0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 852

വെള്ളം ഒഴിക്കാ എന്നിട്ട് നല്ല പോലെ മിക്സ് ചെയ്യണം എന്നിട്ട് അത് നല്ല ഇട്‌ളി ചെമ്പിൽ വെള്ളം ഒഴിച്ച് തെളച്ച് വരുമ്പോ ഈ ഉണ്ട അതിൽ വച്ച് വേവിച്ച് എടുത്ത് മയോണൈസ് മുക്കി അടിക്കണം ...

ജെസ്സി : ഉം ....നല്ല ടേസ്റ്റ് ഇണ്ട് ....

ഞാൻ : അതെ ഒന്ന് പോയി തരോ ...

ജെസ്സി : ശെരി ഞാൻ പോയേക്കാം എന്നെ കൊണ്ട് വിട്ടേക്ക് ?

ഞാൻ : അത് വേണ്ട പ്രൊജക്റ്റിൻ്റെ കാര്യം ആയി പോയി അല്ലെങ്കിൽ നിന്നെ ഞാൻ. തന്നെ കഴുത്തിന് പിടിച്ച് വെളിയില് കളഞ്ഞേനെ...

ജെസ്സി : എൻ്റെ വല്ല സഹായം

ഞാൻ : വേണം വേണം നീ തന്നെ ഇത് മുഴുവൻ ഉണ്ടാക്കണം അടുക്കള നശിപ്പിക്കരുത് ഇങ്ങനെ ഒന്നും ഞാൻ പറയില്ല നീ സൂജി കുത്താൻ ഇടം തന്നാ അതില് ഒലക്ക കുത്തി കേറ്റുന്ന ടീം ആണ് സോ അത് വേണ്ട ....ബെറ്റർ സ്റ്റേ എവേ...

⏩ ഞാൻ തന്നെ തട്ടി കൂട്ട് ഫുഡും ഉണ്ടാക്കി എനിക്ക് ഉള്ളത് എടുത്ത് നേരെ മുറിയിലേക്ക് കേറി വാതിൽ അടച്ച് സിനിമ കാണാൻ തുടങ്ങി ലേശം ഉപ്പ് കൂടി പോയെങ്കിലും കാര്യം ഇല്ല ആരെ പറയാൻ ....

വൈകുന്നേരം ആറ് മണി ആയപ്പോ ഉറങ്ങി എണീറ്റ് മുഖം ഒക്കെ കഴുകി നേരെ വെളിയിലേക്ക് വന്നു അപ്പോ ഉണ്ട് അവളുടെ വത്താനം കേക്കാം നല്ല ചൂടിൽ ആണ് ...

ജെസ്സി ?: മമ്മ എനിക്ക് അറിയാം മമ്മ ഞാൻ കൊച്ച് കുട്ടി ഒന്നും അല്ല പിന്നെ ഇത് നമ്മടെ നാട് പോലെ അല്ലേ ഇവടെ ഇതൊക്കെ നടക്കുന്നതാ ഇപ്പൊ ഇങ്ങനെ ഒരു സാഹചര്യം ആയത് കൊണ്ടല്ലേ ....

ജെസ്സി : വൺ മിനിറ്റ്...

ഞാൻ : നീ സംസാരിച്ചോ എനിക്കെന്താ ഞാൻ അടുക്കളയിൽ പോയി വെള്ളം കുടിച്ച് വീണ്ടും തിരിച്ച് വന്നു ...

ജെസ്സി ?: മമ്മ ഇല്ല മമ്മ പറ്റില്ല ... എൻ്റെ ജോലി പോവും മമ്മ ....എല്ലാരും അത് പോലെ ആണോ

💬 Comments

View all comments