0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

... നാളെയോ ..ഓക്കേ ഓക്കേ തീർച്ചയായും പറ്റുമെങ്കിൽ കാണാം ..ശെരി ..പറഞ്ഞേക്കാം "'

"' എന്നാടി ജെസ്സി ?''' ജെസ്സി ഫോൺ വെച്ചപ്പോഴേക്കും ഉദ്വെഗത്തോടെ അനിത തിരക്കി .. "' അൻവർ ഇപ്പോൾ നാട്ടിൽ നിന്ന് പുറപ്പെടുന്നെന്നു ... നൈറ്റ് ചെന്നൈയിൽ എത്തും ..നാളെ കാണാൻ പറ്റുമോയെന്ന് ?''

"' വേറെ പണിയൊന്നുമില്ലേ അയാൾക്ക് ...ഇവിടേ മൂട്ടിൽ തീപിടിച്ചിരിക്കുമ്പോഴാ അവന്റെയൊക്കെയൊരു .'' അനിത ഒച്ച വെച്ചു

"' മൂട്ടിലെ തീ കെടുത്താൻ അവന്റെ കയ്യിലൊരു ഹോസുണ്ട് ... അറ്റമില്ലാത്ത ഹോസ് ...അതിൽ നിന്ന് നല്ല പാലഭിഷേകം തന്നെ നടത്തി നിന്റെ തീ കെടുത്തും ..എന്താ പോരെ "'

"' ജെസ്സി ... നിന്റെ തമാശ കള .... "' അനിത തുള്ളിച്ചാടി അപ്പുറത്തേക്ക് പോയി ..

പിറ്റേന്നും പതിവുപോലെ അവർ ഇറങ്ങി .. സ്ഥിരമായി പോകുന്ന ഒരു ബ്യുട്ടിക് ഉണ്ടായിരുന്നു ... അവരുടെ അറിവിൽ ഒന്ന് രണ്ടിടത്തു സെയിൽസ് ഗേൾസ് ആയും ഒക്കെ ജോലിയുണ്ടന്ന് പറഞ്ഞെങ്കിലും ചെയ്യുന്ന ജോലിക്കുള്ള ശമ്പളമോ അല്ലെങ്കിൽ ഇപ്പോൾ ആവശ്യമായ തുകയുടെ നാലിലൊന്നു പോലും ഇല്ലാതിരുന്നിട്ടോ ജെസ്സി അത് വേണ്ടാന്ന് വെക്കുകയാണ് ചെയ്‌തെത് ..വേണ്ടായെന്നു വെച്ചതല്ല ... ഒന്നും കിട്ടിയില്ലെങ്കിൽ നോക്കാമെന്ന് കരുതി ...

അന്ന് രണ്ടു മണിയായപ്പോൾ അവർ ബ്യുട്ടീക്കിൽ എത്തി ... അതൊരു മലയാളിയുടേതാണ് .. പാലക്കാടുള്ള ഒരു മൈഥിലി ..ഹസ്ബൻഡ് ചെന്നൈ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടർ ..മക്കളില്ല ... മൈഥിലിയുടെ ഹസ്ബന്റിന്റെ ഫാമിലി വളരെ പണ്ടേ ചെന്നൈയിൽ വന്നതാണ് ..

"' ആ ജെസ്സി .... ഞാനിന്നു നിങ്ങളെ

💬 Comments

View all comments