0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

കണ്ടില്ലെങ്കിൽ വിളിക്കാൻ ഇരിക്കുവായിരുന്നു ...പിന്നെയവിടെ വരാതെ പോകില്ലലോയെന്നു കരുതി ""

"' എന്നാ മൈഥിലി ?''

"' ഞാൻ ഈ സ്ഥാപനം തുടങ്ങിയതിൽ പിന്നെയാണ് എന്തെങ്കിലും ഒക്കെ ഒരു ബാലൻസ് ആയത് . കാര്യം പറഞ്ഞാൽ വീട്ടിലിരുന്നു ബോറടിക്കണ്ടായെന്ന് കരുതിയാണ് തുടങ്ങിയതെങ്കിലും . ഇപ്പൊ വർഷം പത്തു പന്ത്രണ്ടായി . ഒരു ഫ്ലാറ്റ് സ്വന്തമായി വാങ്ങി . ഇനിയിപ്പോ ചേട്ടൻ ജോലിക്കു പോയില്ലേലും കുഴപ്പമില്ലാത്ത അവസ്ഥയാണ് . കാരണം നല്ലൊരു വരുമാനം തന്നെ ഇവിടെനിന്നു കിട്ടുന്നുണ്ട് "'

"' നീ എന്താ പറഞ്ഞു വരുന്നേ ?''

" ജെസ്സി ...നിങ്ങൾക്കിപ്പോ ഒരു വരുമാനമാണ് ആവശ്യം ..അല്ലെ . ഇതേ പോലൊരു ബ്യുട്ടിക് ട്രിപ്ലികെയിനിൽ കൊടുക്കാൻ കിടപ്പുണ്ട് . ഇത്ര വരുമാനം ഇപ്പോൾ ഇല്ലെങ്കിലും നല്ല ഒരു സെന്റർ ആണ് . നിങ്ങൾക്കൊന്നു ട്രൈ ചെയ്തു കൂടെ ... അവിടെ നമ്മുടെ സെന്ററിലെ പോലെ മെറ്റിരിയൽസ് ഒന്നുമില്ല ... അല്പം കാഷ് മുടക്കിയാൽ പതിയെ ബെറ്റർ ആകും .""

ജെസ്സി അനിതയെ നോക്കി .. അവളുടെ കണ്ണുകളിലെ ആശ്വാസത്തിന്റെ തിളക്കം അവൾ വായിച്ചറിഞ്ഞു

"' എന്ത് വാടകയാവും മൈഥിലി ?''

"' അതാണ് പ്രശ്നം ജെസ്സി .... മുപ്പതിനായിരം ആയിരുന്നു മാസം വാടക ... അതൊക്കെ ഈസിയായി ഉണ്ടാക്കാം ...പക്ഷെ അതിന്റെ ഓണർ ഇപ്പോൾ അത് വിൽക്കാൻ ഉദ്ദ്ദേശിക്കുന്നു .... ഇപ്പൊ നടത്തുന്നൊരോട് വാങ്ങുന്നുണ്ടോ എന്ന് ..അല്ലെങ്കിൽ മാറാൻ ? അവളെന്നെ വിളിച്ചു ചോദിച്ചു . കാര്യം നല്ലത് ആണേലും ഞാൻ ഈയിടെ വീടിന്റെ അടുത്തു ഒരു ഷട്ടർ

💬 Comments

View all comments