0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

? "'

"' അനീ ..നീ മിണ്ടാതിരിക്ക് , ഞാൻ ആലോചിച്ചു തന്നെയാ ...മൈഥിലി നീ അല്പം ക്യാഷ് തരാന് പറഞ്ഞില്ലേ ? എത്രയുണ്ടാകും അത് ?''

"' ഇരുപത് വരെ തരാം "'

"' ഓക്കേ ... ആന്റീ ... എന്നാൽ മൈഥിലി തരുന്ന ക്യാഷ് വാങ്ങി അവർക്ക് ടോക്കൺ കൊടുക്കൂ ... മാക്സിമം സമയം വാങ്ങണം ബാക്കി കൊടുക്കാനായിട്ട് "'

""' ജെസ്സീ നീ "'

'"' അനിതേ ..ജെസ്സി ഇത്രയും ഉറച്ച് പറയുന്നുണ്ടെങ്കിൽ എന്തായാലും പൈസ ഉണ്ടാകും ...താൻ മിണ്ടാതിരിക്ക് "' മൈഥിലി അനിതയുടെ തോളിൽ അമർത്തി .

മൈഥിലി അവരെ ഫ്ളാറ്റിന് മുന്നിലിറക്കി .വഴിയിൽ ആരും സംസാരിച്ചിരുന്നില്ല ,.മൈഥിലി പറയുന്നത് ജെസ്സി മൂളിക്കേട്ടിരുന്നെങ്കിലും ജെസ്സിയും വേറെന്തൊക്കെയോ ചിന്തിക്കുകയായിരുന്നെവന്ന് തോന്നി . അനിതയുടെ മുഖം പലവിധ ചിന്തകളാൽ മ്ലാനമായിരുന്നു .

"' തലവേദനയുണ്ടോടി നിനക്ക് ?''

സ്റ്റെയർ കയറുമ്പോൾ ജെസ്സി അവളോട് ചോദിച്ചു

"' ഹമ് ""

"' വാ തുറന്നു പറഞ്ഞൂടെ നിനക്ക് ? അണ്ണാക്കിൽ വല്ല കുണ്ണയും തള്ളി വെച്ചിട്ടുണ്ടോ നിന്റെ ... അതോ നിന്റെയാരെലും ചത്തോ ?''

അനിത പൊട്ടിക്കരഞ്ഞോണ്ട് ഫ്ലാറ്റ് തുറന്നതേ അകത്തേക്കോടി .

അൽപം കഴിഞ്ഞപ്പോൾ തന്റെ തലമുടിയിൽ ആരോ തഴുകുന്നത് പോലെ അനിതക്ക് തോന്നി . ജെസ്സിയാണ് വേറെയാരുമല്ല . . തലമുടിയിൽ നിന്ന് ജെസ്സിയുടെ കൈകൾ അനിതയുടെ കണ്ണീർ തുടച്ചു കൊണ്ട് കവിളിലേക്കിറങ്ങിയപ്പോൾ അനിത ജെസ്സിയുടെ കയ്യിലേക്ക് മുഖം അമർത്തികിടന്നു .

"' ഇപ്പൊ കുറവുണ്ടോ മോളെ ?''"

"' ഹമ് ""

💬 Comments

View all comments