0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.8K

..അതിനു ജ്യൂസിനേക്കാൾ നല്ലത് ബിയറാണ് അല്ലെ "' അയാൾ ക്യാൻ പൊട്ടിച്ചു അനിതക്ക് നേരെ നീട്ടി ... അനിതയത് വാങ്ങി ജെസ്സിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ മടമടാന്ന് പാതിയോളം കുടിച്ചിട്ട് സോഫയിൽ പുറകോട്ട് ചാരി . അവളാകെ വിയരക്കുന്നത് കണ്ട് അയാൾ എസി കൂട്ടിയിട്ടു

"' ജെസ്സി .... ഞാൻ ജയകാന്തൻ .. ഒരു റൈറ്റർ ആണ് . എന്റെ വൈഫ് ..വസുന്ധരയും ഒരു എഴുത്തുകാരിയാണ് . അവൾ ഇന്നൊരിടം വരെ പോയിരിക്കുവാണ് ..എഴുത്തിന്റെ ഭാഗമായി തന്നെ "' ജയകാന്തൻ ബിയർ ഒന്നിറക്കിയിട്ട് ഉപ്പും കുരുമുളകുമിട്ട് വറുത്ത കശുവണ്ടിയുടെ ടിൻ പൊട്ടിച്ച് അവരുടെ മുന്നിലേക്ക് വെച്ചു

"' ഞങ്ങൾ കഴിഞ്ഞ മൂന്ന് മാസമായി ഈ നഗരത്തിലുണ്ട് .അതും എഴുത്തിന്റെ ഭാഗമായി തന്നെ , അതിനുള്ള കാര്യങ്ങൾക്കായി "' ജയകാന്തൻ എഴുന്നേറ്റ് അകത്തു പോയി ഒരു ഫയൽ കൊണ്ട് വന്നു അവരുടെ മുന്നിൽ ടീപ്പോയിൽ വെച്ചു

"' ഇതൊരു കഥയാണ് 'ജീവിതം സാക്ഷി ' . സുന്ദരിയായ ഒരു മകളുടെയും അതിലും സുന്ദരിയായ അവളുടെ അമ്മയുടെയും പിന്നെ അവരെ ചുറ്റി പ്പറ്റി നടക്കുന്നവരുടെയും കഥ . ഇത് അപൂർണമാണ് . ഇത് പൂർത്തിയാക്കണമെങ്കിൽ അവരുടെ സഹായം വേണം ... സഹായത്തിലുപരി അവരുടെ സമ്മതവും "'

ജെസ്സി അയാളെ നോക്കി

"' ജെസ്സിയും ഇതിലൊരു കഥാപാത്രമാണ് .... ചില കഥകളിൽ കണ്ടിട്ടില്ലേ നായികാ നായകന്മാരെക്കാൾ തിളങ്ങുന്ന മനസ്സ് നിറക്കുന്ന ചില റോൾ മോഡൽസ് ...അതാണ് ജെസ്സി നിങ്ങൾ ...... വായിച്ചു നോക്കൂ "''

"" ഞാനോ .. ഞങ്ങളോ

💬 Comments

View all comments