0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.9K

?''' ജെസ്സിക്കൊന്നും മനസിലായില്ല

"'അതെ .. ഞങ്ങളിതു വരെ ദീപ്തിയെ കണ്ട് സംസാരിച്ചിട്ടില്ല .... ഈ ഫയലിൽ ദീപ്തിയുടെയും അവളുടെ കൂട്ടുകാരികളുടെയും കഥയാണ് .അവർ ബാഗ്ലൂരിൽ വെച്ച് ഞങ്ങളോട് പറഞ്ഞത് ... പിന്നെ കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങൾ നിങ്ങളെ ഫോളോ ചെയ്ത് മനസിലാക്കിയത് .. അതെല്ലാമാണ് ഈ ഫയലിൽ ""

"' ഓ ...ഞങ്ങൾ രണ്ടമ്മമാരുടെയും പിന്നെ പിഴച്ച മക്കളുടെയും കഥ അല്ലെ ...അത് നിങ്ങൾക്ക് എഴുതി വിറ്റ് കാശാക്കണം "' ജെസ്സി അയാളെ ക്രൂദ്ധമായി നോക്കി

"" ഹഹഹ ... അങ്ങേയറ്റം ചിന്തിച്ചും സമാധാനപരമായും പെരുമാറുന്ന ജെസ്സിക്കും തെറ്റിയോ ?' പിഴച്ചവർ എന്ന് ഞാൻ പറഞ്ഞോ ... അങ്ങനെയെങ്കിൽ ഞാനും പിഴച്ചതാ ..ഞാൻ മാത്രമല്ല എന്റെ വൈഫ് വസുന്ധര .... അവളെ ഞാൻ സ്നേഹിച്ചു കല്യാണം കഴിച്ചതാ ... അവളുടെ മുൻ ഭർത്താവ് ഇപ്പോഴും ഞങ്ങളുടെ ഫ്രണ്ടാണ് ... വസുന്ധരയ്ക്ക് ഇഷ്ടം തോന്നിയാൽ അയാളോടൊത്തു സെക്സ് ചെയ്യുന്നതിൽ എനിക്ക് വിരോധമില്ല ...അങ്ങനെ സംഭവിച്ചു എന്നോർത്തു അവൾക്കെന്നോട് സ്നേഹമില്ലായെന്നും ഞാൻ കരുതുന്നില്ല ... ജെസ്സി ... ഈ കഥ വേണേൽ ഞങ്ങൾക്ക് നിങ്ങളോടു പറയാതെ എഴുതാമായിരുന്നു .. പക്ഷെ പറഞ്ഞു, നിങ്ങളുടെ അനുവാദം വാങ്ങി എഴുതിയാൽ കൂടുതൽ മിഴിവുറ്റതാകും എന്ന് തോന്നി . ഇതൊരു യഥാർത്ഥ കഥയായത് കൊണ്ട് തന്നെ ഇത് പ്രിന്റ് ചെയ്യുന്നതിന് മുൻപേ നിങ്ങൾ വായിച്ചു അനുവാദവും തന്നിരിക്കണം ""

"' ഞങ്ങൾക്ക് കാശ് കിട്ടുമോ ?'' അതുവരെ കേട്ടുകൊണ്ടിരുന്ന അനിത നേരെയിരുന്നു അയാളോട് ചോദിച്ചു

"' തീർച്ചയായും "'

"' അനീ

💬 Comments

View all comments