0%

Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.6K

സാലറിയും കൂടില്ലേ ?'

" വേണ്ടച്ചാ ....അമ്മയെ കൊണ്ടതോന്നും പറ്റില്ല ...അമ്മെ മാനേജര്‍ പോസ്റ്റിനു ടെന്‍ഷന്‍ കൂടുതലാ ....അവരു പറയുന്ന ടാര്‍ഗറ്റ് ആയില്ലേല്‍ ജോലിയും പോകും "

" അതെന്നടാ ....നിന്‍റെ മമ്മിയും മാനേജര്‍ അല്ലെ ... അവള്‍ ഈസിയയിട്ടാണല്ലോ ടാര്‍ഗറ്റ് എല്ലാം ചെയ്യുന്നേ "

അനിത ചോദിച്ചപ്പോള്‍ ദീപു പിന്നൊന്നും പറഞ്ഞില്ല

രാവിലെ മുറ്റം അടിച്ചു കൊണ്ടിരുന്നപ്പോള്‍ ജെസി വീടിന്‍റെ സൈഡില്‍ വന്നു നിന്നു

' എടി അനീ '

" ങാ ...ഞാന്‍ നിന്നെ ഒന്ന് കാണാന്‍ വേണ്ടി ഇരിക്കുവായിരുന്നു " അനിത മതിലിന്‍റെ അടുത്തേക്ക് ചെന്നു . മതില്‍ എന്ന് പറഞ്ഞാല്‍ വലിയ മതിലോന്നും അല്ല ...അതിര്‍ത്തി ഒന്നരയടി പൊക്കത്തില്‍ തിരിച്ചിരിക്കുന്നു ...പക്ഷെ രണ്ടു വീടിനും കൂടി വലിയ മതില്‍ പണ്ട് കെട്ടിയതുണ്ട് .. ഒരു ഗേറ്റും ..അത് രണ്ടു വീട്ടുകാര്‍ക്കും കൂടിയാണ് ... അത് കഴിഞ്ഞു രണ്ടായി രണ്ടു വീട്ടിലേക്കും തിരിയുന്നു

" ഹും .. നീ ട്രൈ ചെയ്യുന്നുണ്ടോ അനീ ....വേണ്ട ....നിന്നെ കൊണ്ട് താങ്ങാന്‍ പറ്റുന്നതല്ല ഈ റിസ്കൊന്നും"

" ഓ ...പുന്നാര മകന്‍ രാവിലെ തന്നെ വാര്‍ത്ത‍ അറിയിച്ചോ ?"

" ഹ ഹ ....അവനിന്നലെ തന്നെ വിളിച്ചു പറഞ്ഞു ..ഞാന്‍ .HO യിലേക്ക് വിളിച്ചപ്പോള്‍ അവര്‍ക്കും താല്പര്യമുണ്ട് ..പക്ഷെ "

' പക്ഷെ ...എന്താടി ... കുറച്ചു കഷ്ടപെടണം ..അതല്ലേ ഉള്ളൂ ...കടമെല്ലാം തീര്‍ക്കാം ...കൊച്ചിന്റെ പഠിത്തം തീരുന്ന വരെ ദീപൂന് ഒരു ജോലി കിട്ടിയാലും പിടിച്ചു നില്‍ക്കണമെന്നാ എന്‍റെ ആഗ്രഹം "

" ഞാനൊന്നും

💬 Comments

View all comments