0%

Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.8K

ഫീസ്‌ ...വീട് പണി ..വീടിന്‍റെ ലോണ്‍ അടവ് ... കടയിലെ ലോണും മറ്റും ...എനിക്ക് വയ്യ '

അനിതക്ക് ആകെ സങ്കടം ആയി ....വീട്ടിലേക്ക് നടക്കുമ്പോള്‍ അവള്‍ക്കാകെ കണ്ഫ്യൂഷന്‍ ആയിരുന്നു

!! ഈ ജോലി ...തുടരണോ വേണ്ടയോ ?????? !!

വീട്ടിലെത്തിയിട്ടും അനിതക്ക് ഒന്നിനും ഒരുഷാറ് തോന്നിയില്ല . അല്‍പ നേരം കഴിഞ്ഞപ്പോള്‍ ദീപു വാതില്‍ക്കല്‍ വന്നു ഒന്ന് നോക്കിയിട്ട് പോയി

!! മിക്കവാറും ഉടനെ തന്നെ പോസ്റ്റിങ്ങ്‌ ഉണ്ടാവും . വേറെ ഏതെങ്കിലും ബ്രാഞ്ചില്‍ ആവും , നല്ല ജോലിയൊക്കെ ആയിരുന്നു .ഇഷ്ടപ്പെട്ടു വന്നതാ ..ജോലി വേണ്ടാന്ന് എങ്ങനെ സത്യെട്ടനോട് പറയും . പുള്ളി ചിട്ടിയും മറ്റും ചേര്‍ന്ന് കുറെ ചിന്തിച്ചു കൂട്ടിയതാ , പോകുന്നില്ല എന്നതിന് എന്ത് കാരണം പറയും ..പറഞ്ഞാല്‍ ജെസിയുടെ കാര്യം എങ്ങാനും ചോദിച്ചാല്‍ അവള്‍ക്കും അത് നാണക്കേട് അല്ലെ ...ഇത്രയും നാള്‍ അവളോട്‌ കാണിച്ച സ്നേഹം ഒക്കെപോകും ..ജോണി മരിച്ചെങ്കിലും സത്യേട്ടന്‍ അവളെ കൂടപ്പിറപ്പിനെ പോലെയാണ് നോക്കിയിരുന്നത് . അച്ഛന്‍ എന്ന് ജോക്കുട്ടനും വിളിക്കണേ ...അതെ ബഹുമാനവും ...അല്ല താനെന്തിനാ ഇത്ര പരിഭ്രമിക്കുന്നെ?.. മാനേജ്മെന്റ് ഒന്നിനും നിര്‍ബന്ധിക്കുന്നില്ലല്ലോ ...പിന്നെന്തിനാ താന്‍ വിട്ടു വീഴ്ചകള്‍ ചെയ്യുന്നേ ... പരമാവധി മുന്‍പോട്ടു പോയി നോക്കാം ...!!

" തല വേദന മറ്റോ ആണോ അമ്മെ ? " ദീപു വീണ്ടും മുറിയിലേക്ക് വന്നപ്പോള്‍ അനിത എഴുന്നേറ്റു

" ഇല്ല മോനെ ...ചായ വേണോ ?"

" വേണ്ടമ്മേ ...അമ്മ കിടക്കുന്നത് കണ്ടു ചോദിച്ചതാ ..ഇഷ്ടമില്ലേ അമ്മ ജോലിക്ക് പോകണ്ടന്നെ"

" ഹും ...നമുക്ക്

💬 Comments

View all comments