0%

Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.8K

അവിടെ ?' ജയേഷ് വാതിലില്‍ മുട്ടിയപ്പോള്‍ ആണ് ജോജി പുറത്തേക്ക് ഇറങ്ങിയത്

" ഡാ നീയിന്നു ക്ലാസ്സില്‍ കേറുന്നുണ്ടോ ?'

' എന്താ പരിപാടി ? അത് പറ "

'എന്താ പരിപാടി ..ഇത് തന്നെ " ജയേഷ് ജോജിയെ കൂട്ടിക്കോണ്ട് പുറത്തേക്കിറങ്ങി

" ഡാ റിയാസ് ക്ലാസ്സില്‍ കേറും ...അവന്‍ കേറിയാല്‍ ഞങ്ങള്‍ മുങ്ങും ... ആ ആട്ടോക്കാരന്‍ കബീറിന്റെ പെണ്ണുമ്പുള്ള സീനത്തിനെ വിളിച്ചിട്ട് നിക്കുവാ ... സംഗതി ഞാനും റിയാസും അവള്‍ടെ അടുത്ത് ഇടക്ക് പോകുന്നതാണേലും റാസിക്കാടെ കൂടെ പോകാന്‍ ഒരു മടി ..നീയെങ്ങനാ വരുന്നുണ്ടോ ?'

' ഹേ ഞാനെങ്ങുമില്ല " ജോജി ഒഴിവായി

'അല്ലേലും നീ വരില്ലാന്ന് അറിയാം .... പിന്നെ പറഞ്ഞില്ലല്ലോ എന്ന് കരുതണ്ടന്നു ഓര്‍ത്താ '

അവരു പിരിഞ്ഞപ്പോള്‍ റിയാസും ജോജിയും കൂടി ക്ലാസ്സിലേക്ക് പോയി

..................................

ബാങ്കില്‍ പുതുതായി രണ്ടു സ്റാഫ് വന്നിരുന്നു . ഒരു മേരിയും പിന്നെ ജലജയും ...അരുണ്‍ പോയിട്ടില്ല ...ഇവരുടെ കൂടെ രണ്ടു മൂന്ന് ദിവസം കൂടി ഉണ്ടാവും . മേരിക്ക് പത്തന്‍പത് വയസു പ്രായമുണ്ട് .. കറുത്ത നിറം ആറടിയോളം പൊക്കം . അതിനൊത്ത വണ്ണവും . എന്നാലും കാണാന്‍ കുഴപ്പമില്ല . മേരി വര്‍ഷങ്ങളായി ബാങ്കില്‍ ഉള്ളതാണ് .. ഇപ്പൊ സ്വന്തം നാട്ടിലേക്ക് മാറ്റം .... ജലജ പുതിയ അപ്പോയിന്റ്മെന്റാണ് .

അനിതക്ക് സഫിയയുടെ എതിരെ ഉള്ള സീറ്റിലാണ് മൂന്നു ദിവസവും ഇരിക്കേണ്ടത് ... വൈകുന്നേരം ആയപ്പോഴേക്കും ശെരിക്കും മടുത്തു .. കോളും സഫിയ കൊണ്ട് വന്ന FD കേസുകളുടെ

💬 Comments

View all comments