0%

Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.8K

കൈമാറ്റവും ഒക്കെ കൂടി .

അഞ്ചര ആയപ്പോള്‍ വാതിലില്‍ മുട്ട് കേട്ടു സഫിയ ലൈറ്റിടുന്നത് കണ്ടു .

" സാറെ .. അനിത സാറിന്‍റെ മോന്‍ വന്നിട്ടുണ്ട് " മേരി വന്നു പറഞ്ഞു

'ആണോ ..ദേ വരുന്നു "

അനിത പുറത്തു വന്നപ്പോള്‍ ജോജി കസേരയില്‍ നിന്നെഴുന്നേറ്റു

"ജോക്കുട്ടാ ..നീ പൊക്കോളാന്‍ മേലായിരുന്നോ ...ഇനീം നില്‍ക്കണ്ടേ ?'

" സാരമില്ലമ്മേ ...ഞാനിവിടെ ഇരുന്നോളാം"

" ചേച്ചീടെ മോനാണോ ? എന്ത് ചെയ്യുന്നു ?" സഫിയയും പുറത്തേക്കു വന്നു

' എന്‍റെ വയറ്റില്‍ പിറന്നില്ലന്നെ ഉള്ളൂ ...ദീപൂം ഇവനും എനിക്കൊരുപോലാ ....ജെസ്സീടെ മോനാ ജോജി "

എന്‍റെ വയറ്റില്‍ പിറന്നില്ലന്നെ ഉള്ളൂ എന്ന് അനിത പറഞ്ഞപ്പോള്‍ ജോജിയുടെ മുഖം വിളറി . അനിതയത് ശ്രദ്ധിക്കുകയും ചെയ്തു . അവള്‍ മനപൂര്‍വ്വം തന്നെ പറഞ്ഞതാണ് അത് ... ഈയിടെയയുള്ള അവന്‍റെ നോട്ടവും പരുങ്ങലും ഒക്കെ കാണുന്നത് കൊണ്ട് ...ഇനിയഥവാ അവന്‍റെ മനസ്സില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് കഴുകി കളയട്ടെ

" ആഹാ ..ജെസി സാറിന്‍റെ മോനാണോ ?"

" ഹും ...ഞങ്ങള്‍ ഒരേ കൊമ്പൌണ്ടിലാ മേരി ചേച്ചി താമസം ...കയ്യെത്തും ദൂരത്ത്"

ബാങ്ക് അടച്ചു കഴിഞ്ഞു ജോജിയുടെ കൂടെ തന്നെയാണ് അനിത മടങ്ങിയത് .. ടൌണില്‍ അവന്‍റെ കോളേജിന്റെ അടുത്തുള്ള ഒരു ബേക്കറിയില്‍ അവന്‍ വണ്ടി നിര്‍ത്തി

" അമ്മ വാ "

അനിത ബൈക്കിന്റെ അടുത്ത് നില്‍ക്കുന്നത് കണ്ടു ജോജി പറഞ്ഞു

" നീ പോയി വാങ്ങീട്ടു വാ മോനെ "

" വാ അമ്മെ ....ഇവിടെ നല്ല

💬 Comments

View all comments