0%

Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.8K

ഫ്രൂട്ട് സലാഡ് കിട്ടും "

അവന്‍ അനിതയുടെ കയ്യില്‍ പിടിച്ചു . കയ്യില്‍ തൊട്ടപ്പോള്‍ അവന്‍റെ വിരലുകള്‍ വിറച്ചത് അനിതയറിഞ്ഞു

ബേക്കറിയിലെ മുകളില്‍ ഉള്ള ഹാളിലെ കോണിലാണ് അനിത ഇരുന്നത് .. ജോജി അവളിരിക്കുന്നത് കണ്ടിട്ട് വാഷ്‌ റൂമിലേക്ക് പോയി

" ഡി രഞ്ചു .നീ പേടിക്കണ്ട മോളെ, .അവന്‍റെ അമ്മയാവാനാ ചാന്‍സ് .... ...അമ്മേനെ ചാക്കിട് "

പുറകിലെ കസേരയില്‍ നിന്ന് അടക്കി പിടിച്ചുള്ള സംസാരം കേട്ടു അനിത കാതോര്‍ത്തു

" പൊടി ...ഞാനാ അധ്യായം അടച്ചതാ ...ഇത്രേം നാള് കണ്ണും കാലും കാണിച്ചിട്ട് അവനൊരു മൈന്റും ഇല്ലേല്‍ അവനു വേറെ ലൈനുണ്ടാവും ...അല്ലേല്‍ ലത് ഇല്ലാരിക്കും " പിന്നീട് അടക്കി പിടിച്ചു ചിരിക്കുന്ന ശബ്ദം

അനിത ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി ..അങ്ങേയറ്റത്ത്‌ രണ്ടു പെണ്ണുങ്ങളും അതിന്റെ അപ്പുറത്ത് ഒരു പ്രണയ ജോഡിയും ഇരിപ്പുണ്ട് ......അപ്പൊ ഇത് തങ്ങളെ കുറിച്ച് തന്നെ

" അമ്മ ഓര്‍ഡര്‍ ചെയ്തോ ?" ജോജി മുഖത്തെ വെള്ളം ടവല്‍ കൊണ്ട് ഒപ്പി അവള്‍ക്കെതിരെയുള്ള ചെയറില്‍ ഇരുന്നു

" ഇല്ല ...ഇവിടാണോഡാ നീ ഗേള്‍ ഫ്രണ്ടിനെ കൊണ്ട് വരുന്നത് ?"

" എനിക്ക് ഗേള്‍ ഫ്രണ്ടും മാങ്ങാത്തൊലിയും ഒന്നുമില്ല " അവന്‍ മുഖം ചുളിച്ചു ... അനിതയത് കണ്ടു പൊട്ടി ചിരിച്ചു അല്‍പം ഉറക്കെ ആയതു കൊണ്ട് അവള്‍ പുറകോട്ടു തിരിഞ്ഞു നോക്കി ...പുറകില്‍ ഇരിക്കുന്ന നാല് പെണ്ണുങ്ങളെയും അനിത കണ്ടു ..

" ഡാ ജോക്കുട്ടാ ..നീയിങ്ങു വന്നെ " ഓര്‍ഡര്‍ ചെയ്തിട്ട് തിരിഞ്ഞ ജോജിയെ അവള്‍ തല

💬 Comments

View all comments