Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]
നന്നായി ... ഞാനിവിടെ പ്രാര്‍ത്ഥന ആയിരുന്നു ...എവിടെയാ ? എന്നാ ജോയിന്‍ ചെയ്യണ്ടേ എന്നൊക്കെ അറിയാമോ ?"
' ഇല്ല സത്യേട്ടാ ... കുറ്റ്യാടി ടൌണില്‍ ആകാനാ ചാന്‍സ് ... അവരു വിളിച്ചേക്കാം എന്ന് പറഞ്ഞിട്ടുണ്ട് ...എന്‍റെ ഫോണ്‍ ഒന്ന് ചാര്‍ജ് ചെയ്യണേ ...ആ ഫോണ്‍ ഒന്ന് തന്നെ ജെസ്സിയെ ഒന്ന് വിളിക്കട്ടെ ...."
' നീ ലാന്‍ഡ് ഫോണില്‍ നിന്ന് വിളിച്ചോ ...ഫ്രീ കോള്‍ അല്ലെ ?"
" എത്ര പ്രാവശ്യം പറഞ്ഞതാ സത്യേട്ടാ ആ ഫോണ്‍ കട്ട് ചെയ്യാന്‍ ...വെറുതെ വാടക കൊടുക്കാനായി "
അനിത സ്റ്റാന്‍ഡില്‍ നിന്ന് റിസീവര്‍ എടുത്തു ഡയല്‍ ചെയ്തു .
സത്യന്‍ അവള്‍ക്ക് ഒരു കടല മിട്ടായി പൊട്ടിച്ചു വായിലേക്ക് വെച്ച് കൊടുത്തു ... അവന്‍റെ കൈ സാരിയുടെ ഇടയിലേക്ക് കയറി
" ജെസി ...ആ ...സെലക്റ്റ് ചെയ്തെടി ..വിളിക്കാന്നാ പറഞ്ഞെ ..." അഹ്ഹ .... ഏയ് ...അതീ സത്യേട്ടന്‍ ....ആ... നീ വരുമ്പോ കാണാം ..ഓക്കേ ."
' എന്നാ സത്യേട്ടാ ...ഫോണ്‍ ചെയ്യുന്നത് കാണത്തില്ലേ " അവള്‍ വയറില്‍ പിതുക്കിയ സത്യന്‍റെ കയ്യെടുത്ത് മാറ്റി
" നീ പോയപ്പോളെ എനിക്കറിയാമാരുന്നു സെല്കറ്റ് ചെയ്യൂന്ന്"
" ങ്ങും ? അതെന്നാ " കടല മിട്ടായി ചവച്ചു കൊണ്ട് അനിത പുരികമുയര്‍ത്തി
' നീ ഭയങ്കര ഗ്ലാമറല്ലേ? ... ഈ സാരി ജെസ്സീടെ ആണോടി?"
" ഉവ്വ ...ഉവ്വ ...എന്താ ഇന്നൊരു ഇളക്കം .....സാരി പിന്നെ എന്റെയാണോ ? എനിക്കൊരു സാരി വാങ്ങി തന്നിട്ട് എത്ര നാളായി ?"
💬 Comments
View all comments