0%

Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1914

കം അക്കൌണ്ടന്റ് ചെയര്‍ ഉണ്ടെങ്കിലും ഒരാളെ ഉള്ളൂ ... കാഷ് കൊടുക്കണ്ടാത്ത സമയത്ത് അനിത ആ ചെയറില്‍ ആണ് .. ഫുള്‍ ഏസി ആയതു കൊണ്ട് ഒരാഴ്ച കൊണ്ട് തന്നെ വെയിലത്ത്‌ നിന്നുള്ള വാട്ടം മാറി ഒന്ന് കൂടി തുടുത്തു .കവിളൊക്കെ റോസ് നിറമായി ..

അനിത മാനേജരുടെ മുന്‍പിലെ സീറ്റില്‍ ഇരുന്നു

" ചേച്ചി ....ഞാന്‍ മിക്കവാറും ഈ മാസമോ അടുത്ത മാസമോ കൂടിയേ കാണൂ "

" അതെന്നാ സാറെ ... ജോലി റിസൈന്‍ ചെയ്യുവാണോ?"

' അയ്യോ ..അതൊന്നുമല്ല ചേച്ചി ... നാട്ടില്‍ ഒരു ബ്രാഞ്ച് തുടങ്ങുന്നുണ്ട് ...അങ്ങോട്ടേക്ക് ഒരു ട്രാന്‍സ്ഫറിനു കൊടുത്തിട്ടുണ്ട് ...ഉമ്മയും ഉപ്പയും തന്നയല്ലേ ഉള്ളൂ ..."

' ഓ...സാറുള്ളത് ഒരു സഹായം ആയിരുന്നു ...ഇനി വരാന്‍ പോകുന്നവര്‍ എങ്ങനത്തെ അളാണാവോ?"

" ചേച്ചി ...ഇപ്പോളുള്ളത് അരുണാ ... ഒന്നെങ്കില്‍ അരുണ്‍ ..പക്ഷെ അരുണിന് താല്പര്യം ഇല്ല ..അവനതു പറഞ്ഞു ...പുള്ളി ബാങ്ക് കൊച്ചിങ്ങിനു പോകുന്നുണ്ട് ...ഒന്ന് രണ്ടു മാസത്തിനകം മിക്കവാറും ശേരിയാകും എന്നാ പറഞ്ഞെ അരുണ്‍ ..അല്ലെങ്കില്‍ വേറൊരു താത്കാലിക പോസ്റ്റിങ്ങ്‌ ഏതേലും ബ്രാഞ്ചില്‍ നിന്ന് ...ചേച്ചിക്ക് വേണേല്‍ ട്രൈ ചെയ്യാം .... ഏതായാലും ഈ മാസം കാണില്ല ...ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അവിടുത്തെ ബ്രാഞ്ചിന്റെ കെട്ടിടം കണ്ടായിരുന്നു ...ഫര്‍ണിഷിംഗ് പോലും തുടങ്ങിയിട്ടില്ല "

" അയ്യോ ഞാനെങ്ങനെ ?" അനിതക്ക് ഒരേ സമയം സന്തോഷവും പേടിയും ഉണ്ടായി

" ഈ മാസം ടാര്‍ഗറ്റ് ഒന്നുമായില്ല എനിക്ക് .... ചേച്ചി പുതിയതായത് കൊണ്ടാ .അധികം ടാര്‍ഗറ്റ് ഒന്നും തരാത്തെ,..ടാര്‍ഗറ്റ് അച്ചീവ് ചെയ്‌താല്‍ ഇന്‍സെന്റീവ്നു പുറകെ പ്രൊമോഷനും തരും ...ഇനി അഥവാ പോസ്റ്റ്‌ ഉണ്ടായില്ലെങ്കില്‍ തന്നെ സാലറിയില്‍ വര്‍ധന കാണും "

സഫിയ ഡയറി തുറന്നു ലാന്‍ഡ്‌ ഫോണില്‍ നിന്നൊരു നമ്പര്‍ ഡയല്‍ ചെയ്തു

" ഗുഡ് മോര്‍ണിംഗ് സര്‍ ...ഞാന്‍ ഇന്നലെ വിളിച്ചിരുന്നു ...ഉവ്വ സാര്‍ ...സര്‍ ഓഫീസില്‍ ഉണ്ടാവുമോ ? ശെരി സാര്‍ ....ഞാന്‍ വന്നോളാം "

ഫോണ്‍ വെച്ചിട്ട് സഫിയ അനിതയുടെ നേരെ തിരിഞ്ഞു

" ചേച്ചി ...ഞാന്‍ ഒരു ക്ലയന്റിനെ കാണാന്‍ പോകുവാണ് ..നിങ്ങള്‍ക്ക് കൌണ്ടര്‍ സെയില്‍ കൂടി ടാര്‍ഗറ്റില്‍ കൂട്ടും ..എനിക്ക് ചെറിയ ശതമാനം മാത്രമേ ഉള്ളൂ ..ദെ ....ഈ നമ്പറില്‍ ഒക്കെ വിളിച്ചു നമ്മുടെ നിക്ഷേപത്തിന്റെ ഇന്ട്രസ്റ്റും ഒക്കെ പറ .... '

സഫിയ ഒരു

💬 Comments

View all comments