0%

Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.6K

... സ്വര്‍ണ പണയം ..ചെറിയ ഭൂമി വായ്പാ ലോണ്‍ .. വാഹന വായ്പ ..കൂടാതെ സ്ഥിര നിക്ഷേപം .. മണി ട്രാന്‍സ്ഫര്‍ . കുറ്റ്യാടി ടൌണില്‍ തന്നെ ഇവരുടെ മെയിന്‍ ബ്രാഞ്ചും ഉണ്ട് .. ജെസി ചേറ്റുപുഴ ടൌണിലെ ബ്രാഞ്ചിലാണ് . അത് മെയിന്‍ ബ്രാഞ്ചാണ് ... ഇവിടെ വരുന്ന വലിയ കേസുകള്‍ മെയിന്‍ ബ്രാഞ്ചിലേക്ക് വിടണം ... ശമ്പളത്തിന് പുറമേ ടാര്‍ഗറ്റ് അച്ചീവ്‌ ചെയ്താല്‍ ഇന്‍സെന്റീവും ഉണ്ട് .. കേരളത്തിലെ മൂന്നാമത്തെ പ്രൈവറ്റ് ബാങ്കാണിത് . മാനേജര്‍ ഒരു സ്ത്രീയാണ് സഫിയ ... മുപ്പത്തഞ്ചു വയസ് ..വിവാഹം കഴിഞ്ഞിട്ടില്ല .. മറ്റൊരു ബ്രാഞ്ചില്‍ നിന്ന് മാറി വന്നതാണ് . വര്‍ഷങ്ങളായി ഈ ബാങ്കില്‍ കയറിയിട്ട് ... ക്ലാര്‍ക്ക് ഒരാണ് .. അരുണ്‍ .. ആറു മാസമായി മെയിന്‍ ബ്രാഞ്ചില്‍ ഉണ്ട് .. എല്ലാവരെയും പരിചയപ്പെട്ടു .. മൂന്നാല് കേസുകള്‍ വന്നു ..GM ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേ പോയി ..രാവിലെ ഒന്‍പത്മുതല്‍ ആറു വരെയാണ് ബാങ്ക് ടൈം .

വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ സമയം ഏഴു മണി .. വന്നപാടെ ഒരു കുളിയും പാസാക്കി അടുക്കളയിലേക്കു കയറി .. ദീപുവിന്റെ മുറിയില്‍ ലൈറ്റ് ഉണ്ട്

" മോനെ നീ ചായ കുടിച്ചില്ലേ ?" അനിത ഒരു കപ്പ്‌ ചായയുമായി അവന്‍റെ മുറിയിലെത്തി

" ആം ...കുടിച്ചമ്മേ ...എങ്ങനുണ്ട് ജോലി ? ... ഒന്ന് വരണോന്നുണ്ടായിരുന്നു...'

" കുഴപ്പമില്ലടാ ..."

" അമ്മക്ക് ഈ വയസാം കാലത്ത് ബുദ്ധിമുട്ടായി അല്ലെ ..?'

" ആര്‍ക്കു വയസായി എന്ന് ...നിന്‍റെ മമ്മിക്കു

💬 Comments

View all comments