Chapter Title : ജീവിതം യാഥാർത്യമാകുമ്പോൾ [Arun]
മരിച്ചു കഴിഞ്ഞു
പക്ഷേ, മീരാ ഈ സമയം കരഞ്ഞിട്ടോ വിഷമിച്ചിട്ടോ കാര്യമില്ലാ, ഇതിൽ നിന്നും മീരയ്ക്കെങ്ങനെ രക്ഷപ്പെടാൻ കഴിയും എന്ന് ചിന്തിക്കൂ.....,
ഇത് പുറം ലോകം അറിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ ഒന്നു ചിന്തിച്ച് നോക്കൂ,
ഇത് കേട്ടതും മീരയിലെ അഭിമാനം ഉണർന്നു,
അവൾ കരഞ്ഞു കൊണ്ട് തന്നെ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ചിന്തിച്ചു തുടങ്ങി,
നടന്ന സംഭവങൾ ആലോചിച്ചപ്പോൾ അവളിൽ കുറ്റബോധവും, പേടിയും തോന്നി,
ഇതൊക്കെ പുറത്തറിഞ്ഞാൽ ഞാൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലാ,
അവൾ ഡോക്ടറുടെ കാലിൽ പിടിച്ചു കൊണ്ട് പറഞ്ഞു,
പ്ലീസ് ഡോക്ടർ, പറ്റിപ്പോയി,
ഡോക്ടർ എന്നെ ഒറ്റു കൊടുക്കരുത് ,
ജോണിനെ രക്ഷപ്പെടുത്താൻ ഇനിയൊരു മാർഗ്ഗവുമില്ലേ എന്നു ചോദിച്ചു കൊണ്ട് അവൾ കരയാൻ തുടങ്ങി,
മീരയെ രക്ഷപ്പെടുത്താൻ ഇനി എന്ത് മാർഗമെന്നാ ഞാൻ അലോചിക്കുന്നത്,
മീര പറയുന്നതു പോലെ ജോണിനെ ഇനി രക്ഷപ്പെടുത്താൻ ലോകത്താർക്കും കഴിയില്ലാ,
ജോൺ മരണത്തിന് കീഴടങ്ങി കഴിഞ്ഞു എന്ന സത്യം മീര മനസിലാക്കണം,
എന്ന് പറഞ്ഞ് മീരയെ പിടിച്ചെഴുന്നേൽപ്പിച്ചു,
എഴുന്നേൽക്കുമ്പോൾ ഡോക്ടർ മീരയുടെ ഇരു കരങ്ങളിലും അമർത്തി പിടിച്ചാണ് എഴുന്നേൽപ്പിച്ചത്,
എണിറ്റ ഉടനെ മീര ഡോക്ടറുടെ കൈയെ തട്ടിമാറ്റി,
മീരയുടെ ആ പ്രവർത്തി ഡോക്ടറുടെ അത്മാഭിമാനത്തിന് ക്ഷതമേറ്റതു പോലെ ഡോക്ടർക്ക് തോന്നി,
ഡോക്ടർക്ക് ദേഷ്യം വന്നു കൊണ്ട് പറഞ്ഞു,
ഞാൻ പോലീസിന് ഫോൺ ചെയ്യാം,
അവരും കൂടി വരട്ടേ,
എന്നിട്ട് ഈ കൊലപാതകത്തിൻ്റെ കാരണം അവർ അന്വേഷിക്കട്ടേ....,
സത്യം പുറത്തു വരുമ്പോൾ ന്യൂസ് ചാനലുകൾക്കും, പത്രങ്ങൾക്കുമെല്ലാം കൂടി ഇതൊരു ആഘോഷമായിരിക്കും,
ലോകത്ത് ആദ്യമായി തളർന്നു കിടന്ന ഭർത്താവിനെ കൊണ്ട് ഭാര്യ
💬 Comments
View all comments