0%

Chapter Title : ജീവിതം യാഥാർത്യമാകുമ്പോൾ [Arun]

Author : arun Read All Parts 5.5K

വലിച്ചു കേട്ടി ഇട്ടു,

ഞാനിനി നിൽക്കണോ എന്ന് ചോദിച്ചു ?

വേണ്ടാ ഡോക്ടർ പോയ ശേഷം ഞാൻ എല്ലാരേം വിളിച്ചറിയിച്ചോളാം എന്ന് മീര പറഞ്ഞു,

സത്യത്തിൽ നിന്നെ വിട്ട് പോകാൻ തോന്നുന്നില്ലാ എന്നു പറഞ്ഞ് ഡോക്ടർ വീണ്ടും അവളെ കെട്ടിപ്പിടിച്ചു കൊണ്ട്
അവളുടെ കാതിൽ പറഞ്ഞു,

ഒരാഴ്ച ഞാനെങ്ങനെ പിടിച്ചു നിൽക്കും മീരേ....

ഞാൻ പിടിച്ചു നിൽക്കുന്നതോ,
അതുപോലെ പിടിച്ചു നിൽക്കണം,
പിന്നെ നമ്മുടെ ദിവസങ്ങളായിരിക്കും എന്നു കൂടി മീര പറഞ്ഞു കേട്ടപ്പോൾ
ഡോക്ടർ സന്തോഷം കൊണ്ട് അവളോട് യാത്ര പറഞ്ഞിറങ്ങി,

ഇറങ്ങാൻ നേരം ഡോക്ടർ ഒന്നു കൂടി പറഞ്ഞു,

ശവം ഒരാഴ്ച കഴിഞ്ഞ് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യേണ്ടി വരരുത്.

ഗോൾ തൻ്റെ പോസ്റ്റിലാണന്ന അഹങ്കാരത്തിലാ ഡോക്ടർ അത് പറഞ്ഞത്,

എന്നാൽ ഇനി ഒരാഴ്ച കഴിഞ്ഞു കാണാം എന്ന് പറഞ്ഞ് വാതിക്കൽ നിന്ന് ഒരു പ്ലെയിൻ കിസും കൊടുത്തിട്ട് ഇങ്ങനെ കൂടി പറഞ്ഞു,

ഞാൻ നാളെ കാണില്ലാ ഒരർജൻ്റ് മീറ്റിംഗ്,
രണ്ട് ദിവസം കഴിഞ്ഞ് വരാം,
അതിനിടയിൽ എന്തേലും
ആവശ്യം ഉണ്ടങ്കിൽ വിളിച്ചാൽ മതി ,
എന്നു പറഞ്ഞ് ഡോക്ടർ കാറിൽ കയറി യാത്രയായി,

മീരയ്ക്ക് ഒരു മഴ പെയ്തു തോർന്ന സമാധാനത്തിൽ,
അവളാദ്യം ജോണിൻ്റെ കാലിൽ പിടിച്ച് എല്ലാത്തിനും മാപ്പു ചോദിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു,

ഭർത്താവിൻ്റെ ശവശരീരത്തിന് മുന്നിൽ വച്ച് ഒരു ഭാര്യ ചെയ്യാൻ പാടില്ലാത്തതൊക്കെ ആ ഡോക്ടർ തന്നെക്കൊണ്ട് ചെയ്യിപ്പിച്ചു,
അതിന് ഡോക്ടരോടും അവൾക്ക് തീർക്കാൻ പറ്റാത്ത ദേഷ്യം തോന്നി,

എന്നാലും ഡോക്ടർ പറഞ്ഞിട്ടു പോയതൊക്കെ അവളുടെ മനസിൽ ഒരു വെള്ളിടി കൊട്ടും പോലെ

💬 Comments

View all comments