Chapter Title : ജീവിതം യാഥാർത്യമാകുമ്പോൾ [Arun]
കേട്ടു കൊണ്ടിരുന്നു,
അവൾ വേഗം ജോണിനെ തുടച്ച് വൃത്തിയാക്കി തുണിയൊക്കെ ഉടുപ്പിച്ച ശേഷം
അവളും അടിവസ്ത്രമൊക്കെ ഇട്ട് വേഷം മാറി,
എന്നിട്ട് ഫോൺ എടുത്ത് കരഞ്ഞുകൊണ്ടവൾ എല്ലാരേയും വിവരം അറിയിച്ചു,
കൂട്ടത്തിൽ മുകളിൽ കിടന്നുറങ്ങിയ മകനോടും വിളിച്ചു പറഞ്ഞു,
മണിക്കൂറുകൾക്കകം, വീട്ടിൽ ആളുകൾ കൂടി,
ശരിക്കും അത് ഒരു മരണവീടായി,
ജോണിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും, ഒപ്പം നാട്ടുകാരുമൊക്കെ എത്തിച്ചേർന്നു,
പക്ഷേ ആർക്കും ഇതുവരേയും ഒരു സംശയവും ഇല്ലാ,
പിറ്റേന്ന് നേരം പരപരാന്ന് വെളുത്തു തുടങ്ങി,
ഇടയ്ക്ക് മീര ഫോൺ നോക്കുമ്പോൾ ഡോക്ടർ വാട്സാപ്പിൽ മെസ്സേജയക്കുന്നുണ്ട്,
വിഷമിക്കരുത്, ഞാൻ കൂടെ ഉണ്ട്, നമുക്ക് അടുത്ത ആഴ്ച കാണാല്ലോ എന്നൊക്കെ,
ഇയാൾക്ക് നാണവുമില്ലേ എന്ന് മനസിൽ പറഞ്ഞു കൊണ്ട്,
മീര ജോണിൻ്റെ ബന്ധുക്കളെ വിളിച്ച് ഒരു കാര്യം പറഞ്ഞു,
ജോൺ കുറച്ചു ദിവസം മുമ്പ് തന്നെ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു,
ഞാൻ മരിച്ചാൽ എന്ന പള്ളിയിൽ അടക്കം ചെയ്യരുതെന്നും, മറിച്ച് പൊതു സ്മശാനത്തിൽ കൊണ്ടു പോയി കത്തിക്കണമെന്നൊക്കെ,
ഇതു കേട്ടതും ബന്ധുക്കളാകെ ആശയക്കുഴപ്പത്തിലായി,
മീര ഡോക്ടറെ പേടിച്ചാണ് ഇങ്ങനെ ഒരു കള്ളം പറയേണ്ടി വന്നത്,
അതിൽ അവൾക്ക് നല്ല വിഷമവും ഉണ്ടായിരുന്നു,
ബന്ധുക്കളും നാട്ടുകാരുമെല്ലാം പല പല കോണുകളിലായി നിന്നുകൊണ്ട് ഇതിനെപ്പറ്റി ചർച്ച ചെയ്തു,
ഭൂരിപക്ഷ അഭിപ്രായം ജോണിൻ്റെ ആഗ്രഹം നടത്തി കൊടുക്കണം എന്നായപ്പോൾ ബാക്കി ഉള്ളവർക്കും അത് സമ്മതിച്ചു കൊടുക്കേണ്ടി വന്നു,
അതറിഞ്ഞപ്പോൾ മീരയ്ക്ക് ഒരു പാതി സമാധാനമായി,
പിന്നെയാണ് മീര ജോണിൻ്റെ വിയോഗത്തിൽ ഒന്നു മനസു തുറന്ന് കരഞ്ഞത്,
{ ഇത്തരം കേസുകൾ നമ്മുടെ നാട്ടിലെ
💬 Comments
View all comments