0%

Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.4K

ഒരു ടീം തൃശൂരിൽ ദീപുവിൻ്റെ വീട്ടിൽ അവനെ അന്വേഷിച്ചു ചെന്നിരുന്ന്. അവനെ കിട്ടാത്തത് കൊണ്ട് അവരെ ഭീക്ഷിണിപ്പെടുത്തി. ദീപുവിൻ്റെ പെരൻറ്റ്സ് മീരയെ വിളിച്ചു കരയുന്നുണ്ടായിരുന്നു. “

“അരുൺ, കോളേജിൽ എന്താണ് നിലവാരം.”

“വലിയ കുഴപ്പമില്ല ചെറിയ രീതിയിൽ ടോക്ക് ഉണ്ട് whatsappil സംസാരമുണ്ട് എന്നാണ് അറിഞ്ഞത്”

“പിന്നെ എഞ്ചിനീയറിംഗ് കോളേജിൽ വേറെ രീതിയിൽ കഥ പ്രചരിക്കുന്നുണ്ട്. അതികം താമസിക്കാതെ ഏതെങ്കിലും ഓൺലൈൻ മീഡിയക്കാരോ മഞ്ഞപത്രക്കാരോ അറിയും. അങ്ങനെ ഉണ്ടായാൽ കുരിയൻ  എങ്ങനെ റിയാക്ട് ചെയ്യുമെന്ന് പറയാൻ സാധിക്കില്ല.”

വേറെ എന്തെങ്കിലും?

"സാർ അവർ കോളേജിന് അടുത്തേക്ക് താമസം മാറ്റിയാൽ സൗകര്യമായിരുന്നു. ഇത് സിറ്റി  മുതൽ കാക്കനാട് വരെ ഉള്ള ട്രാവൽ ടൈം വെച്ചു റിസ്ക് കൂടുതൽ ആണ്. പിന്നെ ഉപയോഗിക്കുന്ന വാഹനം കുറച്ചു കൂടി സേഫ് ആയിട്ടുള്ളത് SUV ടൈപ്പ്."

ദീപക്ക്  പറഞ്ഞത് ശരിയാണ്. കോളേജിനടുത്തു തന്നെ കുറച്ചു കൂടി സൗകര്യമുള്ള വീട്  ഉണ്ടോ എന്ന് നോക്ക്. പിന്നെ കാറിൻ്റെ  കാര്യം വലിയ വാഹനമായാൽ കോളേജിൽ അത് സ്റ്റാൻഡ് ഔട്ട് ചെയ്യും. തത്കാലം ജേക്കബ് സാർൻ്റെ  ജീപ്പ് തന്നെ നോക്കാം അവർ മുൻപ് കുറച്ചു നാൾ കൊണ്ടുനടന്നതല്ലേ"

“ബോയ്‌സ്  നാളെ ഞാൻ ഹൈദരബാദ് പോകും. സെൽവൻ ആയിരിക്കും ഓപ്പറേഷൻ ഹെഡ് ചെയ്യുക. അർജ്ജുനെ ഡീൽ ചെയ്യേണ്ടത് അരുണും. “

പിറ്റേ ദിവസം രാവിലെ ജീവ ഫ്ലൈറ്റിൽ ഹൈദരബാദിലേക്ക് പുറപ്പെട്ടു. ഹൈദരബാദ് ലാൻഡ് ചെയ്‌ത് ഉടനെ ജീവക്ക് വിശ്വനാഥൻ്റെ കാൾ എത്തി.

“ജീവ നീ ഇപ്പോൾ തന്നെ ബാംഗ്ലൂർക്ക് തിരിക്കണം. അവിടെ സഞ്ജയ് കൊലപ്പെട്ടിരിക്കുന്നു. പിന്നെ ഒരാൾ കൂടി

💬 Comments

View all comments