0%

Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 173

സാമ്പ സെക്ടർ  8 ലാണ് militant tunnel identify ചെയ്തിരിക്കുന്നത്. പുതിയ tunnel ആണ്. 350- 400 മീറ്റർ ലെങ്ത് കാണുമായിരിക്കും.

പാക് സൈഡിലെ  ranger പോസ്റ്റ് 216 ന് അടുത്തായിട്ടായിരിക്കണം എൻട്രി പോയിറെ.

electronic surveillance. ?

ഇത് വരെ  ഇത്തരം rat holes സിൽ കണ്ടിട്ടില്ല. ചിലതിൽ mine  ട്രാപ് ഉണ്ടാകാറുണ്ട്.

DRDO വികസിപ്പിച്ചെടുത്ത ഹാൻഡ് ഹെൽഡ് ഡിറ്റക്ടർ ഉണ്ട്

പോസ്റ്റ് 216 ന്  500 മീറ്റർ വടക്ക് മാറി മാറിയുള്ള ഈ മിലിറ്ററി ബറാക്ക് 30  മുതൽ 40 പേർ കാണും. ഈ കാണുന്ന റോഡിലൂടെ സാദാരണ പ്രട്രോളിങ് ഉണ്ട്. ഈ ക്ലൈമറ്റിൽ ഫിക്സഡ് ടൈം പറയാൻ പറ്റില്ല. ചില സമയത്തു പ്രട്രോളിങ് നടത്തുന്നവർ trained dogs ഉപയോഗിക്കാറുണ്ട്. മൊസ്റ്റലി ജർമൻ ഷെപ്പേർഡ്.

ഇവിടന്ന് നാലു  കിലോമീറ്റർ  കിഴക്കോട്ട് മാറി  ഉഹാൻ എന്ന ഗ്രാമത്തിൽ നിന്ന് രാവിലെ ആറു മണിക്ക് Sialkot പോകുന്ന ബസ് ഉണ്ട്. അവിടെ നിന്ന് Rawalpindi എത്തണം.

സിറ്റി ബസ് സ്റ്റേഷനുകളിൽ cctv ക്യാമെറകൾ ഉണ്ട്. Rawalpindi ഈ അഡ്രസ്സിൽ അബു ഹുസ്സൈൻ എന്ന ഒരു tailor ഉണ്ട്. പ്രായമായ ആളാണ്. ഇതാണ് ആളുടെ ഇപ്പോളത്തെ ഫോട്ടോ. പഴയ agent ആണ്. ഇപ്പോൾ ആക്റ്റീവ് അല്ല.

terraian ? ഭൂപ്രകൃതി

പൈൻ ഫോറെസ്റ് ആണ്. ദേവക് ടാബിൽ 3D മാപ്പ് വ്യൂ ആക്കി മാറ്റി. പോയ്സൺ മാപ് മൊത്തം അൽപ്പ നേരം നോക്കി.

ഈ സ്ഥലങ്ങളിൽ mine ഫീൽഡ്സ് ഉണ്ട്. ഈ കാണുന്ന വഴിയിൽ ജീപ്പ് പട്രോളിംഗ് ഉണ്ടാകാറുണ്ട്. ഈ കവർ ഏല്പിക്കാൻ പറഞ്ഞു.

പോയ്സൺ കവർ തുറന്നു നോക്കി. യൂസഫ് ഷാ എന്ന പേരിൽ സ്വല്പം പഴക്കം തോന്നിക്കുന്ന  പാക്കിസ്ഥാനി  ഡ്രൈവിംഗ് ലൈസൻസ്, കുറച്ചു പാകിസ്താൻ  കറൻസി, പിന്നെ ബോർഡർ വില്ലേജിലെ ആളുകൾ നിർബന്ധം കൊണ്ട് നടക്കേണ്ട id കാർഡ്. പോയ്സൺ അത്  പോക്കറ്റിലേക്ക് ഇട്ടു. അഡ്രസ്സ് മനഃപാഠം പഠിച്ച ശേഷം  ആ പേപ്പർ കത്തിച്ചു കളഞ്ഞു

മാറാനുള്ള ഡ്രസ്സ് ബാഗിൽ ഉണ്ട്. ക്ലീൻ ചെയ്യാനുള്ള wipesum.

വണ്ടിയിൽ

💬 Comments

View all comments