0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 249

സമയം മാത്രം ടോയ്ലറ്റ് ഉപയോഗിക്കുക. അല്ലെങ്കിൽ താഴെ ശബ്‌ദം കേൾക്കും "

പോയ്സണിന് കാര്യം മനസ്സിലായി.

"സാധനങ്ങൾ ഇവിടെ വെച്ചിട്ട് എൻ്റെ പിന്നാലെ പോരെ. ആ പുട്ടു എടുത്തോ."

ചാച്ചയും പോയ്സണും അവിടെ നിന്നിറങ്ങി. താഴെ വാതിൽ  പൂട്ടിയ ശേഷം തിരക്കുള്ള വഴിയിലൂടെ കുറച്ചു നടന്നു. പിന്നെ രണ്ടു കെട്ടിടങ്ങളുടെ ഇടയിൽ കൂടി ഉള്ളു നടന്നപ്പോൾ നേരത്തെ പിന്നിൽ കണ്ട അഴുക്കു ചാൽ നിറഞ്ഞ വഴിയുടെ സൈഡിൽ എത്തി.

"ഇവിടെ നിന്ന് നൂറു മീറ്റർ പിന്നിലോട്ട് മാറിയാൽ അവിടെ ഒരു വാതിൽ ഉണ്ട്. രണ്ടാമത്തെ കീ ആ വാതിലിൻ്റെയാണ്. നമ്മൾ നേരത്തെ കോണി കണ്ടില്ലേ.ആ കട മുറിയുടെ ചേർന്നുള്ള മുറിയാണ്. ഈ വഴി ഉപയോഗിക്കുക. മറ്റേ വഴി ഉപയോഗിച്ചാൽ  താഴത്തെ കടക്കാർ ഒരു പക്ഷേ കാര്യങ്ങൾ അന്വേഷിക്കും. ഇപ്പോൾ അങ്ങോട്ട് പോകേണ്ട എൻ്റെ പിന്നാലെ വരൂ."

ചാച്ചാ എതിർ ദിശയിലേക്ക് നടന്നു. കുറച്ചു മുന്നോട്ട് പോയപ്പോൾ അഴുക്കു ചാൽ തിരിഞ്ഞു വലിയ ഒരു കനാലിലേക്ക് അതിൻ്റെ ഓരത്തു കൂടി കുറച്ചു കൂടി നടന്നു. കുറെ കെട്ടിടങ്ങളുടെ പിന്നിൽ കൂടിയുള്ള ഒരു ചെറിയ പാത കെട്ടിടങ്ങളുടെ എല്ലാത്തിൻ്റെയും മുൻവശം തിരക്കേറിയ വഴിയിലോട്ട് ആണെന്ന് വ്യക്തം. ചാച്ചാ പഴയ ഒരു കെട്ടിടത്തിൻ്റെ അടഞ്ഞു കിടന്ന വാതിലിൻ്റെ പൂട്ട് തുറന്ന് അകത്തോട്ട് കയറി. പഴയ ഒരു തിയേറ്റർ ആണ്. അവിടെ  ടോയ്‌ലെറ്റ് ഭാഗത്തോട്ട് ചാച്ചാ നടന്നു. അതിൽ ഒരു ടോയ്‌ലെറ്റ് വാതിൽ തുറന്നു. അകത്തു ഒരു വലിയ suitcase ഉണ്ട്. തനിക്ക് ഇവിടെ വേണ്ട സാധനങ്ങൾ ആണ് എന്ന് പോയ്‌സണ് മനസ്സിലായി.

മുകളിൽ പ്രൊജക്ടർ റൂം ഉണ്ട്. നമ്പർ ലോക്ക് ആണ്  6479. ആ മുറിയിലെ അലമാരയുടെ പിന്നിൽ ഒരു രഹസ്യ അറയുണ്ട്.  ഇത് അങ്ങോട്ട് എടുത്തു വെച്ചേരെ.

“ഞാൻ ഇറങ്ങുകയാണ് . പിന്നെ രാത്രി പുറത്തിറങ്ങി നടക്കുമ്പോൾ സൂക്ഷിക്കണം. പോലീസ് പട്രോളിങ് ശക്തമാണ്. ദേഹ പരിശോധന ഉള്ളത് കൊണ്ട് ആയുധങ്ങളുമായി പോകുന്നതും റിസ്‌ക് ആണ്. നാളെ രാവിലെ 9 മണിക്ക് ഇവിടെ വരാം. “

അതും പറഞ്ഞിട്ട് അബു അവിടന്ന് പിൻവാതിലിലൂടെ

💬 Comments

View all comments