0%

Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 245

കൊണ്ട് ജിമ്മിയെ നോക്കികൊണ്ട് കൈ നക്കിയിട്ട് ഉച്ചത്തിൽ ഒരു ഏമ്പക്കം വിട്ടു. അത് കേട്ടതും ബാക്കി എല്ലാവരും കൂട്ടച്ചിരിയായി. അവന്മാർ ഞങ്ങളെ ദേഷ്യത്തോടെ നോക്കിയിട്ട് വേഗം തന്നെ സ്ഥലം കാലിയാക്കി.

“ഇവളുടെ കുടുംബം മൊത്തം പട്ടി ഷോ ആണെല്ലോ”

ടോണി എൻ്റെ സൈഡിൽ ഇരുന്ന് പറഞ്ഞു.

വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു ബുള്ളറ്റ് എടുത്ത് ഹോസ്റ്റലിലേക്ക്. ഞങ്ങളുടെ ഹോസ്റ്റലിൻ്റെ  അങ്ങോട്ടേക്കുള്ള വഴിയിൽ ഞാൻ പറഞ്ഞ പോലെ തന്നെ കിട്ടേണ്ടത് വാങ്ങാനായി ജിമ്മിയും കൂട്ടരും നിൽക്കുന്നുണ്ട്. ഞങ്ങൾ കടന്നു വന്നതും അവൻ്റെ കൂട്ടത്തിൽ ഒരുത്തൻ ബൈക്ക് വട്ടം വെച്ച് ഞങ്ങളെ വഴി തടഞ്ഞു. അതേ സമയം തന്നെ ചില എംബിഎ സീനിയർസ് ഒക്കെ എന്താണ് സംഭവം എന്ന് നോക്കി നിൽക്കുന്നുണ്ട്. കൂട്ടത്തിൽ രാഹുലിൻ്റെ കൈയിൽ നിന്ന് അന്ന് തല്ല് മേടിച്ച അരുണും കൂട്ടരും ഉണ്ട്.  സീനിയർസ് എന്തായാലും ഇടപെടാൻ പോകുന്നില്ല ചിലപ്പോൾ മറ്റവന്മാരുടെ കൂടെ തല്ലിയില്ലെങ്കിലേ അത്ഭുതമുള്ളു. ഞങ്ങളുടെ ക്ലാസ്സ് മേറ്റ്സ് ആരും തന്നെ ബസ് കയറി എത്തിയിട്ടുമില്ല .

“ഡാ ശരിക്കും കൊടുത്തോണം ഗ്രൗണ്ട് നമ്മക്ക് അനകൂലമല്ല"  ഞാൻ രാഹുലിൻ്റെ ചെവിയിൽ മന്ത്രിച്ചു

"ചേട്ടന്മാർ ഇങ്ങോട്ട് ഒന്ന് വന്നേ നമ്മക്കൊന്നു പരിചയപ്പെടേണ്ടേ"

ജിമ്മി ആള് കളിച്ചു പറഞ്ഞു.  നേതാവിൻ്റെ ഡയലോഗ് കേട്ട് അവന്മാരുടെ മുഖത്തും ഒരു പുച്ഛചിരി.

രാഹുൽ ബുള്ളറ്റ് സൈഡിലേക്ക് അല്പം ഒതുക്കി. എന്നിട്ട് നേരെ ജിമ്മിയുടെ അടുത്തേക്ക് ചെന്ന്. പിന്നാലെ ഞാനും.

"നീ കൈ മാത്രമേ നക്കു അതോ.... "

ജിമ്മി പറഞ്ഞു തുടങ്ങിയതും രാഹുൽ അവൻ്റെ കോളറിൽ പിടിച്ചു മുന്നോട്ട്  വലിച്ചു മൂക്കിനിട്ട് തന്നെ നല്ലൊരു ഇടി അങ്ങു കൊടുത്തു. പിന്നാലെ നാഭിക്കിട്ടു ഒരു ചവിട്ടും. അപ്പോൾ തന്നെ ഞാനും സൈഡിൽ നിൽക്കുന്നവന്മാരെയും  നല്ല രീതിയിൽ പെരുമാറി.  അവന്മാർ ഞെട്ടി ഓടാൻ നോക്കുന്നുണ്ട്. പട്ടി ഷോ ആണ് ഉദേശിച്ചത് തിരിച്ചു അടി  പ്രതീക്ഷിച്ചിട്ടില്ല. കാരണം കാല് പോലും നിലത്തുറപ്പിക്കാതെ പലരും അവരുടെ ബൈക്കിൻ്റെ മുകളിൽ ഷോ കാണിച്ചാണ് ഇരുന്നിരുന്നത്. ഞാൻ രണ്ടെണ്ണം കൊടുത്തപ്പോളെക്കും ബൈക്ക് അടക്കം അവന്മാരിൽ ചിലർ മറിഞ്ഞു വീണു. അടി കിട്ടാത്ത രണ്ടുപേർ

💬 Comments

View all comments