0%

Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 626

ജീവിതമാകുന്ന നൗക 5

Jeevitha Nauka Part 5 | Author  : Red Robin | Previous Part


പിറ്റേ ദിവസം ഞങ്ങൾ കോളേജിലേക്ക് നേരത്തെ ഇറങ്ങി. ഞാൻ ഇന്നലത്തെ പോലെ തന്നെ കാഷവൽ ഡ്രസ്സ് ആണ് ഞാൻ ഇട്ടിരിക്കുന്നത്. രാഹുൽ എന്തോ  ആ പരിപാടിക്കില്ല ഇല്ല എന്ന് പറഞ്ഞു ഒഴുവായി.  അവൻ അല്ലെങ്കിലും എന്നെ പോലെ റിബൽ അല്ലല്ലോ. എനിക്കാണ് അമിതമായി അധികാരവും കാണിക്കുന്നവരെ കാണുമ്പോൾ കുരു പൊട്ടൽ.  അതു കൊണ്ട് ഡയറക്ടർ പെണ്ണുമ്പിള്ളയുടെ കുരു പൊട്ടിക്കണം എന്നാണ് എൻ്റെ തീരുമാനം.

പറയാനുള്ള നുണ കഥകൾ കോളേജിൽ പോകുന്ന വഴി അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു പ്രാക്ടീസ്  ചെയ്തു. ഇന്നലത്തെക്കാൾ കൂടുതൽ  ചോദ്യങ്ങൾ ഇന്നുണ്ടാകും ഉണ്ടാകും. ഇന്നലെ തന്നെ സുമേഷ് കുറെ തവണ ഫോൺ വിളിച്ചിട്ടുണ്ട്. കാൾ ഞാൻ എടുത്തില്ലായിരുന്നു, ഇന്ന് ചോദിച്ചാൽ തലവേദനയായിരുന്നു അതു കൊണ്ട് നേരത്തെ കിടന്നു എന്ന് പറയണം. ദോഷം പറയരുതല്ലോ അവനും ടോണിക്കും  കുത്തി കുത്തി ചോദിച്ചു ഓരോന്ന് കണ്ടുപിടിക്കാൻ ഭയങ്കര മിടുക്കാണ്.

“ഡാ ആ പുതിയതായി ചേർന്ന കൊച്ചില്ലേ അവൾ മീര മാമിൻ്റെ ചേച്ചിയുടെ മോളാണ്. നല്ല ശ്രീത്വം ഉള്ള മുഖം അല്ലേ?”

രാഹുൽ എന്നോടായി  പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല  പകരം ഒന്ന് മൂളുക മാത്രം ചെയ്തു.

“അന്നയെ കുറിച്ചറിഞ്ഞായിരുന്നോ അന്നത്തെ സംഭവത്തിനു ശേഷം അവളാകെ ഒതുങ്ങി പോയെന്നാണ് ജെന്നി പറഞ്ഞത്. അവൾ ഇപ്പോൾ പഴയതു പോലെ ക്ലാസ്സിൽ ആക്റ്റീവ് അല്ല. അവൾക്ക് ഇപ്പോൾ ഒന്നിനും ഒരു താത്പര്യം ഇല്ല എന്നാണ് ജെന്നി പറഞ്ഞത്. അന്ന് ഓൺലൈൻ

💬 Comments

View all comments