0%

Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 175

House Tapasee Exports Pvt Ltd . ബാക്കി എല്ലാ ഫ്ലോറിലും 4 ഫ്ലാറ്റ് വീതം ഉണ്ട് ടോപ് ഫ്ലോറിൽ ഒരെണ്ണം മാത്രം അപ്പോൾ പെൻ്റെ  ഹൗസാണ്. മുകളിൽ ചെന്നതും ഫ്ലാറ്റ് കണ്ട് ഞാനടക്കം എല്ലാവരും ഞെട്ടി. ഞാൻ ആദ്യമായിട്ടാണ് ഇത്രയും വലുതും ഫ്ലാറ്റ് കാണുന്നത്. നാല് അഞ്ചു കോടി വില വരുമെന്ന് ഉറപ്പാണ്. ബെഡ് റൂം, സെൻട്രലൈസ്ഡ് എയർ കണ്ടിഷൻ. ഹോം തിയേറ്റർ റൂം  എല്ലാ സൗകര്യവും ഒരു ഫ്ലോറിൽ തന്നെ . ആദ്യം ഒന്നോടി നടന്നു ഫ്ലാറ്റ് കണ്ടു. എല്ലാവരും കുറെ ഫോട്ടോസ് ഒക്കെ എടുത്തു. പിന്നെ മെയിൻ പരിപാടിയായ വെള്ളമടിയിലേക്ക് കിടന്നു 1 ലിറ്ററിൻ്റെ 2 JD ഫുൾ ബോട്ടിൽ.

എങ്ങനെയെങ്കിലും ഇവന്മാരുടെ രഹസ്യങ്ങൾ ചോർത്തണം. അർജ്ജു വെള്ളമടിക്കാറില്ല അവൻ്റെ അടുത്തുന്നു ഒന്നും കിട്ടാൻ പോകുന്നില്ല. അത് കൊണ്ട് രാഹുലിനെ ടാർഗറ്റ് ചെയ്യാം. പാർട്ടി ഒന്ന് കൊഴുത്തപ്പോൾ അവന് സംശയം തോന്നാത്ത രീതിയിൽ  ഞാൻ അവൻ്റെ അടുത്ത് ഓരോരോ കാര്യങ്ങൾ ചോദിച്ചു. പക്ഷേ അവൻ  ഒന്നും വിട്ടു പറഞ്ഞില്ല നേരത്തെ പറഞ്ഞതിൽ നിന്ന് അണുവിട മാറിയിട്ടില്ല. അർജ്ജുവാണെങ്കിൽ ഞങ്ങളെ  ശ്രദ്ധിക്കുന്നുമുണ്ട്.

അതോടെ ഞാൻ തത്കാലം ടാസ്ക് മാറ്റി വെച്ച് പാർട്ടി എന്ജോയ് ചെയ്യാം എന്ന് തീരുമാനിച്ചു. ഞാനും രമേഷും ഞങ്ങളുടെ സ്കൂൾ കോളേജ് ലൈഫിനെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് രാഹുൽ ചാടി കയറി ഏതോ ശിവയുടെ പേര് പറഞ്ഞത്. എനിക്ക് പ്രത്യകിച്ചൊന്നും തോന്നിയില്ല. പക്ഷേ ആ പേര് പറഞ്ഞപ്പോൾ അർജ്ജു ഒരു നിമിഷത്തേക്ക് ഞെട്ടി എന്ന് തോന്നുന്നു. അതിനിടയിൽ സുമേഷ് ചാടി കയറി ഈ ശിവ ആരാണ് എന്ന് ചോദിച്ചതും രാഹുലും  വല്ലാതെയായി. ഏതാനും നിമിഷത്തേക്ക് അവന് അതിനുത്തരം പറയാൻ സാധിച്ചില്ല. അർജ്ജുവാണ് ആ ചോദ്യത്തിനുത്തരം പറഞ്ഞത്. അവരുടെ  ഒരു സ്ക്കൂൾ  ഫ്രണ്ട്‌ ആണെന്നു. പിന്നാലെ രാഹുൽ അത് ശരി വെച്ചു. മൊത്തത്തിൽ ഒരു ഉരുണ്ടു കളി. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ രാഹുൽ പോയി കിടന്നു അതും പാർട്ടി മുഴുവൻ കഴിയുന്നതിന് മുൻപ്.

സിമ്പിൾ ആയിട്ട് രാഹുലിന് തന്നെ പറയാമായിരുന്ന ഉത്തരം

💬 Comments

View all comments