Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]
ശ്രദ്ധ. അതും ഏറ്റവും ബോർ ബിസിനസ്സ് ലോ ക്ലാസ്സിൽ. എല്ലാവരും ലാപ്ടോപ്പിൽ മെസെൻജർ തുറന്നു വെച്ചിരുന്നു ചാറ്റിങ്ങാണ്. ഞാൻ പതിവായി ഉറങ്ങാറുള്ള പീരീഡ്. അവള് കാരണം ഉറക്കവും പോയി.
അടുത്ത ബ്രേക്കിന് ഞാൻ അവിടെ തന്നെയിരുന്നു അന്ന എഴുന്നേറ്റ് അങ്ങോട്ടോ പോയി. രാഹുൽ അവിടെ വന്നിരിക്കട്ടെ എന്ന് ആംഗ്യ ഭാഷയിൽ കളിയാക്കി ചോദിക്കുന്നുണ്ട്. ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.
ദീപുവാണെങ്കിൽ കീർത്തനയുടെ അടുത്ത് പോയി എന്ധോക്കയോ പറയുന്നുണ്ട്, എന്നിട്ട് അന്ന ഇരിക്കാറുള്ള സീറ്റിലേക്ക് ഇരുന്നു. രമേഷ് അവന് ലാപ്ടോപ്പ് ബാഗ് എത്തിച്ചു കൊടുക്കുന്നുണ്ട്. നാശം അവളുടെ ആ സീറ്റിൽ അവനിരുപ്പുറപ്പിച്ചാൽ അവൾ ഇനി എങ്ങോട്ട് മാറിയിരിക്കും?
ഇന്റർവെൽ ആയപ്പോൾ ദീപു പതുക്കെ കീർത്തനയുടെ അടുത്ത് ചെന്ന്. കീർത്തനയാണെങ്കിൽ അകെ ദുഃഖിതയാണ്. താൻ മനസ്സിൽ കരുതിയ പോലത്തെ ആളല്ല അർജ്ജു എന്ന് അവൾക്ക് തോന്നി. ഒപ്പം അർജ്ജു നോ പറഞ്ഞതിൽ എവിടയോ ഒരു ദുഃഖം. അന്നയാണെങ്കിൽ പകരം വീട്ടാൻ പോയിരിക്കുന്നു. അകെ ഒറ്റപ്പെട്ട അവസ്ഥ. അന്നേരമാണ് ദീപു വീണ്ടും വരുന്നത്. കഴിഞ്ഞ തവണ അവനെ അപമാനിച്ചതിൽ അവൾക്ക് കുറ്റ ബോധം തോന്നി.
"ഹായ് കീർത്തന... അന്നത്തെ സംഭവത്തിൽ ഒരു സോറി പറയണം എനിക്കുണ്ടായിരുന്നു പിന്നെ നീ എങ്ങനെ പെരുമാറും എന്നറിയാത്തത് കൊണ്ടാണ്" അവൻ നല്ല പോലെ നിഷ്കളങ്കത അഭിനയിച്ചു കൊണ്ട് പറഞ്ഞു
അത് കേട്ട് കീർത്തന ഒന്ന് ഞെട്ടി, താൻ അപമാനിച്ചതിന് അവൻ ഇങ്ങോട്ട് സോറി പറഞ്ഞിരിക്കുന്നു.
“അയ്യോ ഞാനല്ലേ സോറി പറയേണ്ടത് ഞാനല്ലേ ദീപുവിനെ എല്ലാവരുടെയും മുൻപിൽ നാണം കെടുത്തിയത്.”
“അത് സാരമില്ല കീർത്തന. ഞാൻ ഇവിടെ
💬 Comments
View all comments