0%

Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 220

ഫോഴ്‌സിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നാണ് പറഞ്ഞു കേട്ടത്  അഡ്രസ്സ് കോളേജിൽ കാണും. ജിനുവിൻ്റെ കസിൻ ആയത് കൊണ്ട് ഞാൻ എടുത്തു തരാം.”

പിന്നെ കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു. നിതിനെ പറ്റിയും കാര്യങ്ങൾ തിരക്കി. നിതിൻ കോളേജിൽ നിന്ന് തന്നെ ഏതോ കമ്പനിയിൽ പ്ലേസ്മെൻ്റെ കിട്ടിയത് എന്നുവർ അറിയിച്ചു.  ഇറങ്ങാൻ നേരം ആ ഇയർ ബുക്കുകൾ വേണെമെങ്കിൽ എടുത്തുകൊള്ളാൻ പറഞ്ഞു. എൻ്റെ മുഖത്തെ സന്തോഷം സ്റ്റീഫനും ജിനുവും കണ്ടെങ്കിലും ഒന്നും തന്നെ മിണ്ടിയില്ല.

കാറിൽ കയറിയതും ജിനു ചൂടാക്കാൻ തുടങ്ങി.

“അന്ന ചേച്ചി ഇത് എന്തു ഭാവിച്ചാണ്. പേര് പോലും ഒളിപ്പിച്ചു പഠിക്കാൻ വന്ന ഒരുത്തനെ പ്രേമിക്കാൻ നടക്കുന്നത്. അതും കല്യാണം പറഞ്ഞു വെച്ചിട്ട്. അങ്കിൾ എങ്ങാനും അറിഞ്ഞാൽ എന്താകുമെന്നാണ് വിചാരിച്ചത്? “

സ്റ്റീഫൻ ഒന്നും മിണ്ടിയില്ല. ആ മണ്ണുണ്ണി ജോണിയേക്കാൾ എന്തു കൊണ്ടും നല്ലവനാണ് അർജ്ജു എന്ന് അവന് തോന്നി . പിന്നെ ചേച്ചി തീരുമാനിച്ചാൽ തീരുമാനത്തിൽ നിന്ന് മാറാൻ പോകുന്നില്ല.

അന്ന ഒരു തരത്തിൽ ജിനുവിനെ  കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. വൺ സൈഡ് ലവ് മാത്രമാണെന്നും അവൻ്റെ സ്വഭാവത്തിന് അവൻ അവളെ പ്രേമിക്കാൻ പോകുന്നില്ല എന്നൊക്കെ പറഞ്ഞു അവനെ ആശ്വസിപ്പിച്ചു.

ബാംഗ്ലൂരിൽ  ഞങ്ങൾ ക്രിസ്‌മസ്‌ ഒക്കെ അടിച്ചു പൊളിച്ചു. ഇത്രയും കാര്യങ്ങൾ അറിഞ്ഞതിൽ ഞാൻ വളരെ ഏറെ സന്തോഷിച്ചു. എനിക്ക് എന്നിൽ തന്നെ അഭിമാനം തോന്നി. അന്ന് അർജ്ജുവിൻ്റെ ഭാഗത്തു നിന്ന് അങ്ങനെയൊക്കെ ഉണ്ടായെങ്കിലും അവനെക്കുറിച്ചു കൂടുതൽ അറിഞ്ഞപ്പോൾ എനിക്ക് അവനോടുള്ള ഇഷ്‌ടം കൂടുകയാണ് ചെയ്‌തത്.

സെലീന ആന്റിയുടെ കൈയിൽ നിന്ന് ഡീറ്റെയിൽസ് അറിഞ്ഞാൽ നേരെ പൂനെയിൽ പോയി അന്വേഷിച്ചാലോ എന്ന് ഞാൻ ചിന്തിച്ചു. പക്ഷേ ജിനു അറിഞ്ഞാൽ പ്രശനമാകും. ഒരു തരത്തിലാണ് അവനെ  ബ്രെയിൻ വാഷ് ചെയ്‌ത്‌ എടുത്തത്. പിന്നെ സെമസ്റ്റർ എക്സാം വരുകയാണ്. ഇൻടെർണൽ മാർക്ക് വളരെ കുറവാണ് അത് കൊണ്ട് എക്സ്റ്റർണൽ  പരീക്ഷക്ക് പഠിച്ചില്ലെങ്കിൽ പ്രശ്നമാകും. അത് കൊണ്ട് അന്നയും സ്റ്റീഫനും

27 ആം തിയതി വൈകിട്ട് തിരിച്ചു പോകാൻ  തീരുമാനിച്ചു. സെലീന ആന്റി  27 തിയതി തന്നെ ശിവയുടെ പൂനെ അഡ്രസ്സ്

💬 Comments

View all comments