0%

Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 191

അന്വേഷിച്ചു.

അത് മാഡം വിളിച്ചതിന് പിന്നാലെ ADGP വിളിച്ചു സ്റ്റേഷനിലേക്ക് മെസ്സേജ് പാസ്സ് ചെയ്യണ്ടതില്ല എന്ന് പറഞ്ഞായിരുന്നു "

അതോടെ ലെനക്ക് കാര്യം മനസ്സിലായി. സിറ്റി പോലീസ് കമ്മിഷണർ ആയിട്ടു കൂടി തൻ്റെ ഫോൺ ചോർത്തുന്നുണ്ട്. രാജീവ് കുമാർ എന്ന അർജ്ജുവിൻ്റെ കസിൻ സിസാരക്കാരനല്ല. അയാൾക്ക് പോലീസിൽ നല്ല സ്വാധീനം ഉണ്ട്. അല്ലാതെ ഇതൊന്നും നടക്കില്ല

ലെന ഗാർഡ് ഡ്യൂട്ടിയിലുള്ള പോലീസിനെ വിളിച്ചിട്ടു അയാളുടെ ഫോൺ വാങ്ങി. എന്നിട്ട് വിശ്വാസമുള്ള ഒരു സി.ഐ യെ വിളിച്ചു ഫ്ലാറ്റിൽ നിന്ന് ലഭിച്ച അക്കൗണ്ട് നമ്പറുകൾ കൈമാറി. എന്നിട്ട് രഹസ്യമായി അക്കൗണ്ട് സ്റ്റേറ്റ്മെൻ്റെകൾ എടുക്കാൻ ആവശ്യപ്പെട്ടു.

ത്രിശൂർ:

ദീപു വീട്ടിലെത്തി അവൻ്റെ അച്ഛനും അമ്മയുടെയും അടുത്തു കുറച്ചു നേരം വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു. ടൂർ കഴിഞ്ഞു മൂന്നു  ദിവസം അവധിയാണെന്ന് അവൻ നുണ പറഞ്ഞു. പതിവ് പോലെ  അവർ ഓഫീസിൽ പോയി.

ദീപു ചാർജ് ചെയ്യാൻ കുത്തിയിട്ട് ഫോൺ ഓണക്കാൻ നോക്കി. എത്ര ശ്രമിച്ചിട്ടും നടന്നില്ല. അവൻ വീട് പൂട്ടി ടൗണിൽ ഉള്ള  മൊബൈൽ റിപ്പയറിങ് ഷോപ്പിലേക്ക് പോയി.

ചേട്ടാ ഈ മൊബൈൽ വർക്ക് ചെയ്യുന്നില്ല ഒന്ന് നോക്കാമോ ?

കുറച്ചു നേരം വെയിറ്റ് ചെയ്യൂ.

ടെക്‌നീഷൻ ഫോൺ പരിശോദിച്ചു. എത്ര ശ്രമിച്ചിട്ടും ഓണക്കാൻ ആയില്ല.

ഇത്  സമയമെടുക്കും ഞാൻ നോക്കിയിട്ടു വിളിച്ചാൽ മതിയോ.

എന്നാൽ അന്നയുടെയും അർജ്ജുവിൻ്റെയും  ഫോട്ടോസ് ഉള്ള ഫോൺ കൊടുക്കുന്നത് സേഫ് അല്ല. അത് കൊണ്ട് അവൻ അത് തിരികെ വാങ്ങി.

‘തത്കാലം പുതിയ ഒരു ഫോൺ വാങ്ങാം. എന്നിട്ട് കീർത്തനയോട് ഫോട്ടോസ് ഒന്ന് കൂടി അയക്കാൻ പറയാം. ‘

അവൻ പുതിയ ഒരു ഫോൺ വാങ്ങി. സിം അതിലേക്കിട്ടു. കാര്യങ്ങൾ അറിയാൻ ആയി രമേഷിനെ വിളിച്ചു.

“ഡാ നീ എവിടെയാ. അകെ പ്രശ്നമാണ് രാവിലെ തന്നെ അരുൺ സാർ നിന്നെ തിരക്കി വന്നിരുന്നു. പുള്ളി നല്ല കലിപ്പാണ്. നിൻ്റെ അഡ്രസ്സും വാങ്ങി പോയിട്ടുണ്ട്.”

ദീപു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. തത്കാലം വീട്ടിൽ പോകേണ്ട എന്ന് തീരുമാനിച്ചു.  പകരം തേക്കിൻകാട് മൈതാനത്തു പോയിരിക്കാം. നൂൺ ഷോ തുടങ്ങുമ്പോൾ ഏതെങ്കിലും

💬 Comments

View all comments