0%

Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 194

അവിടെ ഇരിക്കാൻ പോയില്ല. പതുക്കെ തോട്ടത്തിലേക്കിറങ്ങി.. ഇനി ഫുഡ് കഴിക്കാറാകുമ്പോൾ വരാം.

അവിടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നതല്ലാതെ വേറെ കാര്യമൊന്നുമുണ്ടായില്ല. അന്നയെ എങ്ങനെ ഒഴുവാക്കും എന്ന് നാഴികക്ക് നാൽപ്പത് വട്ടം അവൻ എന്നോട് ചോദിക്കുന്നുണ്ട്. പിന്നെ അവളുടെ അപ്പൻ കുര്യൻ പോലീസിനെ കൂട്ടി വരുമെന്ന് ഒക്കെ പറയുന്നുണ്ട്. എൻ്റെ ചിന്ത മുഴുവൻ ദീപുവിൻ്റെ കൈയിൽ ഇരിക്കുന്ന ഫോണിലെ ഫോട്ടോസിനെ പറ്റി ആണ്. സംഭവം പുറത്തായാൽ എല്ലാം തീരും. ജീവ അത് വീണ്ടെടുത്തോ എന്നായിരുന്നു എൻ്റെ സംശയം.

ഊണിൻ്റെ സമയമായപ്പോൾ ഞങ്ങൾ തിരിച്ചെത്തി. അന്നയെ അവിടെ കണ്ടില്ല. റൂമിലായിരിക്കണം. ജേക്കബ് അച്ചായൻ കിച്ചണിൽ ഒരെണ്ണം പിടിപ്പിച്ചോണ്ട് നിൽക്കുന്നുണ്ട്. പതിവിലും വൈകിയാണ്  ഊണ് റെഡി ആയത്. നല്ല കുരുമുളകിട്ട വരട്ടിയ ബീഫിൻ്റെ മണം അടുക്കളയിൽ നിന്ന് വരുന്നുണ്ട്.

ഡാ നമ്മൾ ഇന്നുച്ചക്കൊരു പിടി പിടിക്കും. രാഹുൽ വെള്ളമിറക്കി കൊണ്ട് പറഞ്ഞു.

ഞങ്ങൾ രണ്ട് പേരും ലിവിങ് റൂമിലെ സോഫയിൽ തന്നെ ഇരുന്നു.  ഭക്ഷണം എടുത്തു വെക്കുന്നതിന് മുൻപ് തന്നെ അന്ന ഡൈനിങ്ങ് ടേബിളിൽ ഒരു സൈഡിൽ ആയി ഇരുപ്പുറപ്പിച്ചു. ജേക്കബ് അച്ചായൻ ഒരു പെഗും കുറച്ചു ബീഫുമായി അന്നയുടെ അടുത്ത് വന്നിരുന്നു.

“മോളെ ഒന്നും തോന്നരുത്. വല്ലപ്പോഴുമേ ഉള്ളു. “

“മോൾ കഴിക്കുമോ ?”

“ഇല്ല അങ്കിൾ. വൈൻ കഴിക്കും. “

“നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ടൗണിൽ പോയപ്പോൾ വാങ്ങാമായിരുന്നെല്ലോ”

അവർ ഓരോ കാര്യങ്ങളൊക്ക പറഞ്ഞോണ്ടിരുന്നു. രണ്ട് പേർക്കും  ഞങ്ങൾ അവിടെ ഉണ്ടെന്ന് ഭാവമില്ല. ജോയേട്ടൻ ഭക്ഷണമൊക്കെ മേശയിൽ എടുത്തു വെച്ച്. ചെറിയ ടേബിളാണ് അങ്ങോട്ട് പോയാൽ അവളുടെ മുൻപിൽ ഇരിക്കേണ്ടി വരും. എന്നാൽ രാഹുൽ നേരെ പോയി കഴിക്കാനിരുന്നു. വേറെ വഴിയില്ലാത്തത് കൊണ്ട് പിന്നാലെ ഞാനും. ആദ്യം കുറച്ചു നേരത്തേക്ക് ആരും മിണ്ടിയില്ല.

അച്ചായൻ ഞങ്ങളെ മൈൻഡ് ചെയ്യുന്നേയില്ല അന്നയോട് ഓരോന്നൊക്കെ ചോദിക്കുന്നുണ്ട്. അവൾ മറുപടിയൊക്കെ പറയുന്നുണ്ട്.

ഉച്ചക്ക് അവൾ റൂമിൽ കയറി വാതിലടച്ചിരുന്നു. ടി വി വെച്ച് നോക്കിയപ്പോൾ സിഗ്നൽ പോലുമില്ല. എന്ത് ദ്രാവിഡ് ആണ്. വൈകുന്നേരം ജേക്കബ് അച്ചായന് കാൾ വന്നു. ജീവയാണ് അപ്പുറത്തു എന്ന് മനസ്സിലായി. അച്ചായൻ 

💬 Comments

View all comments