0%

Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]

Author : Kambikathakal Read All Parts 268

പഠിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ വേണ്ടി വിശ്വൻ അയച്ചതാണ്. വിശ്വൻ എന്ന വാക്ക് കേട്ടതും ശിവക്ക് ദേഷ്യം വന്നു എനിക്ക് ആരുടെയും സഹായം വേണ്ടാ. ശിവ  പറഞ്ഞു.

പുതിയ ഐഡൻ്റെറ്റിറ്റി സ്വീകരിക്കണം കാര്യങ്ങൾ ഞാൻ നേരത്തെ തന്നെ ഫോണിലൂടെ വ്യക്തമാക്കിയതാണെല്ലോ. പുതിയ ഐഡൻ്റെറ്റിറ്റി സ്വീകരിക്കാൻ തയ്യാർ  അല്ലെങ്കിൽ നിനക്ക് മുഴവൻ സമയവും സായുധ ദാരികളായ കമാൻഡോസിൻ്റെ സുരക്ഷ ഏർപ്പെടുത്തേണ്ടി വേണ്ടി വരും അങ്ങനെ ആയാൽ നീ ഉദ്ദേശിക്കുന്ന സ്വാതന്ത്യ്രം  നിനക്ക് ലഭിക്കില്ല. ഒരു പക്ഷേ കോളേജിൽ അഡ്മിഷൻ പോലും കിട്ടില്ല. അങ്ങനെ ഒക്കെ വേണോ ശിവാ?

പിന്നെ ഏതാനും മണിക്കൂർ മുൻപ് കോർണർ ഹൗസിൽ വെച്ച  നിങ്ങളുടെ നേരേ IEM terror സെൽ ഒരു അറ്റാക്ക് ശ്രമം നടത്തിയിരുന്നു. ആ threat ഞങ്ങൾ ഇല്ലാതാക്കി

ഇത് കേട്ട് ശിവയും നിതിനും ഒന്ന് ഞെട്ടി. വിശ്വാസം വരാതെ അവർ പരസ്പരം നോക്കി.

ജീവ തൻ്റെ മൊബൈലിൽ അവരെ കാത്തിരുന്ന IEM തീവ്രവാദികളുടെ സർവെല്ലാൻസ് വീഡിയോ പ്ലേയ് ചെയ്തു കാണിച്ചു. പിന്നെ സഞ്ജയ് അപ്‌ലോഡ് ചെയ്‌ത തീവ്രവാദികളുടെ മൃതശരീരങ്ങളുടെ ഫോട്ടോസും. ആദ്യ വീഡിയോയിൽ കണ്ട അതേ മുഖങ്ങൾ ഒന്ന് നീലച്ചിരിക്കുന്നു മറ്റവൻ ചോരയിൽ കുളിച്ചും മരിച്ചു കിടക്കുന്നു. അതോടെ ശിവയും നിതിനും പിന്നെ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായി. ഞങ്ങൾ അവിടെ വരുമെന്ന അവർ എങ്ങനെ അറിഞ്ഞു? നിൻ്റെ  കൂട്ടുകാർ അടക്കം നിന്നോട് ബന്ധമുള്ളവരുടെ ഫോൺ അടക്കം അവർ ട്രാക്ക് ചെയുന്നുണ്ടാകും. അവരുടെ ജീവനും അപകടത്തിൽ ആകാൻ ചാൻസ് ഉണ്ട്. എല്ലാ തവണയും ഇത് പോലെ ഉള്ള അറ്റാക്ക് തടയാൻ കഴിയണം  എന്നില്ല  അതാണ് പുതിയ ഐഡൻറ്റിറ്റിയിൽ  പുതിയ ജീവിതം എന്ന് പറഞ്ഞത്. പിന്നെ ഞാൻ പറയുന്നത് വരെ നീയും കുറച്ചധികം നാൾ ഇവിടെന്നു മാറി നിൽക്കണം കാരണം നിൻ്റെ ഐഡൻറ്റിറ്റിയും ഇപ്പോൾ അവന്മാർക്ക് അറിയാം നിന്നിലൂടെയാണ് ശിവയിലേക്ക് എത്താൻ ഉള്ള എളുപ്പ വഴിയും. അത് കൊണ്ട് നിൻൻ്റെ  ജീവനും അപകടത്തിൽ ആണ്. അത് കേട്ടതും നിതിൻ ഒന്ന് കൂടി ഞെട്ടി. “ഞാനും വരുന്നടാ നിൻൻ്റെ  കൂടെ MBA പഠിക്കാൻ എൻ്റെ

💬 Comments

View all comments