0%

Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും [മിക്കി]

Author : മിക്കി Read All Parts 815

ഓടിക്കുന്നത്, മൈക്കിൾ അച്ചായന്റെ കൂടെ ആദ്യമായി ജോലിക്ക് കയറുന്നതിന് മുൻപ് എന്നെ ഡ്രൈവിംങ്‌ പഠിപ്പിച്ച ഡ്രൈവിങ്ങിൽ എന്റെ ഗുരുവായ മനോഹരൻ ചേട്ടന് ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങുന്നതോടൊപ്പം മനോഹരൻ ചേട്ടന്റെ ഇളയ മകൾ സ്വാതിയുടെ മനസ്സിലേക്ക് ഞാൻ കയറി പറ്റുകയും ചെയ്തു, ഇപ്പൊ ഞാനും സ്വാതിയും കട്ട പ്രേമത്തിലുമാണ്.

എന്റെ അച്ഛന്റെ മൂത്ത സഹോദരനായ സുധേവ് ശ്രീധരന്റേയും രമ സുധേവിന്റെയും ഒരേഒരു മകനാണ് അനി എന്ന അനീഷേട്ടൻ, അനീഷേട്ടന്റെ ഭാര്യയാണ് ‘കൃപ’ എന്ന ഞങ്ങളുടെ കൃപയേച്ചി, അനീഷേട്ടനിപ്പോൾ 38-ഉം കൃപയേച്ചിക്ക് 36-ഉം ആണ് പ്രായം, ചേച്ചിയുടെ ഇരുപത്തിനാലാമത്തെ വയസ്സിലായിരുന്നു ചേച്ചിയുടേയും അനീഷേട്ടന്റെയും വിവാഹം, ഇപ്പോൾ 12 വയസ്സുള്ള ഒരു മകളുമുണ്ട് അനുമോൾ എന്ന് ഞങ്ങൾ വിളിക്കുന്ന അനുഗ്രഹ.

അനിയേട്ടന്റെ വീടും എന്റെ വീടും അടുത്തടുത്തായിട്ടാണ്.. ഒരു മതിലിന് അപ്പുറവും ഇപ്പുറവും എന്നതുപോലെ.

അനിയേട്ടൻ എന്ന അനീഷേട്ടന്റെ ജീവിതം എങ്ങനെ ഉള്ളതാണെന്ന് ഇതിനോടകം ഏകദേശം ഏറെക്കുറെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും, മദ്യപാനികളെ കണ്ടാൽ മുഖം തിരിഞ്ഞ് നടന്നിരുന്ന ദൈവ വിശ്വാസിയും ജില്ലാ ടീമിലെ നല്ലൊരു ക്രിക്കറ്റ് പ്ലെയറുമായിരുന്ന അനീഷേട്ടൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല. Govt.ഐ.ടി.ഐ സിവിൽ പഠനം കഴിഞ്ഞ അനീഷേട്ടൻ തന്റെ വിവാഹത്തിന് ഒരുവർഷം മുൻപ് ജോലിക്കായ് ബാംഗ്ലൂർ പോയി വന്നതിന് ശേഷം അനീഷേട്ടൻ ആളാകെ മാറിയിരുന്നു.. എല്ലാം തികഞ്ഞ ഒരു അലമ്പനായി മാറിയിരുന്നു, എല്ലാ ദുശ്ശീലങ്ങളുമുള്ള ഒരു പിഴച്ച ജന്മം.

തന്റെ മകൻ ഇനി തിരികെ ബാംഗ്ലൂരിലേക്ക് പോയാൽ പൂർണ്ണമായും വഴി പിഴച്ച് പോകും എന്ന് മനസ്സിലാക്കിയ രമയമ്മ എത്രേം വേഗം മകന്റെ വിവാഹം നടത്താൻ തീരുമാനിച്ചു, ഇതുപോലെയുള്ള

💬 Comments

View all comments