0%

Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും [മിക്കി]

Author : മിക്കി Read All Parts 816

ആണ്മക്കൾ നന്നാവാൻ വേണ്ടി ഏതൊരമ്മയും എടുക്കുന്ന അവസാനത്തെ തന്ത്രം, എന്നാൽ മകന്റെ നന്മക്ക് വേണ്ടി ബലിയാടാവുന്നത് അല്ലെങ്കിൽ ബലിയാടാക്കുന്നത് ഒന്നുമാറിയാത്ത ഒരു പാവം പെണ്ണിന്റെ ജീവിതമാണെന്ന് ആ അമ്മ അപ്പോൾ ഓർത്തില്ല, ഓർക്കാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാവും ശെരി.

പിന്നെ എല്ലാം പെട്ടന്നായിരുന്നു. പെണ്ണ് കാണാൻ പോയതും, ഉറപ്പ് കൊടുത്തതും, നിശ്ചയം നടത്താതെതന്നെ നേരിട്ട് അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വച്ച് എടുപിടീന്ന് കല്യാണം നടത്തിയതും, എല്ലാം കണ്ണടച്ച് തീരുമുൻപേ ശുഭം..

വലിയ പഠിപ്പൊന്നുമില്ലാത്ത ഒരു നാടൻ പെൺകുട്ടിയായിരുന്നു കൃപയേച്ചി.
കഴുത്തിന് താഴെ എല്ലുന്തിയ മെലിഞ്ഞ ശരീര രൂപവും, സ്വല്പം നീണ്ട മൂക്കും, ചെറിയ കണ്ണുകളും, തടിച്ച കീഴ്‌ചുണ്ടും, ഒരു കൈയ്യിൽ ഒതുങ്ങിനിൽക്കുന്ന ചെറിയ രണ്ട് മുലകളും, മുഖത്തേയും ശരീരത്തിലേയും ഗോതമ്പ് നിറവുമായിരുന്നു ചേച്ചിയുടെ അന്നത്തെ സൗന്ദര്യം. ശെരിക്കും പറഞ്ഞാൽ സിനിമ നടി ഹണി റോസിന്റെ പഴേ രൂപം, അതായിരുന്നു കൃപയേച്ചി.

വിവാഹത്തിന് ശേഷം അനീഷേട്ടന്റെ സ്വഭാവത്തിൽ മാറ്റം വരും എന്ന് പ്രതീക്ഷിച്ച എല്ലാവർക്കും തെറ്റി.. വിവാഹത്തിന് ശേഷം മദ്യപാനം കുടിയതല്ലാതെ സ്വല്പംപോലും കുറഞ്ഞില്ല, വിവാഹത്തിന് പെണ്ണിന്റെ ആങ്ങള ഉൾപ്പെടെ മറ്റ് ബന്ധുക്കൾ അനിയേട്ടന്റെ കൈയിലും കഴുത്തിലും ഇട്ടുകൊടുത്ത മോതിരവും മാലയും സ്വർണ്ണ ചെയിനും വരെ പണയം വച്ചും വിറ്റും കുടിച്ച് നശിപ്പിച്ചു. അതോടെ പെണ്ണ് വീട്ടുകാർക്ക് അനീയേട്ടനെ കണ്ണെടുത്താൽ കണ്ടുകൂടതെയായി, “ഇനി നീ ഇങ്ങനെ എല്ലാം സഹിച്ച് ജീവിച്ചിട്ട് കാര്യമില്ല.. ഇതിൽ എന്തെങ്കിലും ഒരു തീരുമാനം നീ എടുക്കണം” എന്ന് കൃപേച്ചിയുടെ വീട്ടുകാർ പ്രതികരിച്ചപ്പോൾ അതിന് ഒരു ഉറച്ച തീരുമാനം എടുക്കുന്നതിന് മുൻപ്തന്നെ ചേച്ചിയുടെ വയറ്റിൽ അനുമോൾ

💬 Comments

View all comments