0%

Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും [മിക്കി]

Author : മിക്കി Read All Parts 817

കുരുത്തുതുടങ്ങിയിരുന്നു, അതുകൊണ്ടുതന്നെ കൃപയേച്ചി എല്ലാം സഹിച്ച് അനിയേട്ടന്റെ കൂടെ തുടർന്ന് ജീവിക്കാൻതന്നെ തീരുമാനിച്ചു..

അങ്ങനെ അവരുടെ ജീവിതം മുന്നോട്ട് പോയി… അനീഷേട്ടന്റെ വെള്ളമടി വീണ്ടും പഴയതിനേക്കാൾ മൂർജ്ജിച്ചപ്പോൾ സഹികെട്ട കൃപയേച്ചി രണ്ട് വയസ്സായ അനുമോളെയും എടുത്തുകൊണ്ട് ചേച്ചിയുടെ വീട്ടിലേക്ക് പോയി. അനിയേട്ടൻ ചേച്ചിയുടെ വീട്ടിൽ പോയി എത്ര വിളിച്ചിട്ടും ഇനി അങ്ങോട്ടേക്ക് തിരിച്ചുവരില്ല എന്ന നിലപാടിൽതന്നെ കൃപയേച്ചി ഉറച്ചുനിന്നു.

പിന്നെ രമയമ്മയും എന്റെ അമ്മയും ചേച്ചിയേയും ചേച്ചിയുടെ വീട്ടുകാരേയും കണ്ട് സംസാരിച്ച് എങ്ങനെയൊക്കെയൊ ഒരുവിധത്തിൽ പറഞ്ഞ് മനസ്സ് മാറ്റി ചേച്ചിയെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു.. ചേച്ചി തിരികെ വന്നുകഴിഞ്ഞ് കുറച്ചുനാൾ വലിയ കുഴപ്പമൊന്നുമില്ലാതെതന്നെ അവരുടെ ലൈഫ് മുന്നോട്ട് പോയെങ്കിലും, കുറച്ചുനാൾ കഴിഞ്ഞ് അനിയേട്ടൻ വീണ്ടും പഴയപോലെ ആകാൻ തുടങ്ങി.. അങ്ങനെ അനിയേട്ടൻ മദ്യപിച്ച് ബഹളമുണ്ടക്കുന്ന സമയങ്ങളിൽ കൃപയേച്ചി പിണങ്ങി ചേച്ചിയുടെ വീട്ടിൽ പോയി നിൽക്കും, കുറച്ച് നാൾ കഴിയുമ്പോൾ രമയമ്മ പോയി എന്തെങ്കിലുമൊക്കെ പറഞ്ഞ് കൃപയേച്ചിയെ തിരികെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരും… അതങ്ങനെ തുടർന്നുകൊണ്ടേ ഇരുന്നു..

ചേച്ചി അടുത്തുള്ള ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി ജോലിക്ക് പോയിത്തുടങ്ങി, ഇനിയുള്ള കാലം തന്റെ കുഞ്ഞിന് വേണ്ടി ജീവിക്കണം എന്ന തീരുമാനത്തോടെ..

അങ്ങനെ ദിവസങ്ങളും, ആഴ്ച്ചകളും, മാസങ്ങളും, വർഷങ്ങളും, ആർക്കുവേണ്ടിയും കാത്തുനിൽക്കത്തെ കൈ വാണം വിട്ടതുപോലെ മുന്നോട്ട് പോയികൊണ്ടേ ഇരുന്നു.

അങ്ങനെ ഇരിക്കെയാണ് കൃപയേച്ചിയുടെ ജീവിതത്തിലേക്ക് ആ ഭാഗ്യം കടന്ന് വന്നത്… ‘ഷാർജയിൽ ഒരു ജോലി, ഷാർജയിലെ ഒരു വലിയ ഹോസ്പിറ്റലിൽ ക്ലീനിങ്ങ് സെക്ഷനിലേക്ക് ഒരു വേക്കൻസി’ അതായിരുന്നു ചേച്ചിയുടെ ജീവിതത്തിലേക്ക് വന്ന ആ ഭാഗ്യം, കൃപയേച്ചിയുടെ അമ്മ അജിതയാണ്

💬 Comments

View all comments