Chapter Title : ജെല്ലിക്കെട്ട് [Sci ~ Fi ] [M.D.V]
ഞാൻ ജീവിച്ചു എന്ന് പറയുമ്പോഴും ആ മൂന്നു വർഷത്തെ സംഭവങ്ങൾ എന്താണെന്നെനിക്കിന്നുമോർമയില്ല.
വീട്ടുകാർ അതിനിടെ എന്റെ കല്യാണവും നടത്തി. അതായത് എന്റെ 26 ആം വയസിൽ. കല്യാണത്തിന് ശേഷം ഏതാണ്ടൊരു ഒരു വർഷമാവുമ്പോഴാണ് എനിക്ക് ശെരിക്കും പഴയ കാര്യങ്ങളൊക്കെ കൃത്യമായി മെമ്മറിയിൽ റിക്കവർ ആയത്. പഴയകാര്യങ്ങളെന്നു പറയുമ്പോ ആക്സിഡന്റ്നുമുമ്പുള്ള കാര്യങ്ങൾ. ട്രീറ്റ്മെന്റ് ന്റെ ഭാഗമായി ഞാനിപ്പോഴും മെഡിസിൻ കഴിക്കുന്നുമുണ്ട്. ഇനി അതുകൊണ്ടാണോ അറിയില്ല. കിടന്നാൽ മൂന്നു മിനിറ്റിനകം ഉറങ്ങുകയും ചെയ്യും, എന്തെങ്കിലും സർ-റിയലായുള്ള സ്വപ്നവും കാണും. പിന്നെയാണെനിക്ക് മനസിലായത് ഇതൊന്നും സർ-റിയൽ സ്വപ്നങ്ങളല്ല. ഓ ഇതുപറയുമ്പോ എന്ത് തേങ്ങയാണ് ഈ സർ-റിയൽ എന്നറിയാത്തവരും കാണുമെന്നു ഞാൻ മറന്നു. വെയിറ്റ് അതാദ്യം പറഞ്ഞു തരാം…
നമ്മിളിപ്പോൾ രണ്ടാളും കൂടെ കിടക്കുന്നത് എവിടെയാണ് ബെഡിൽ ? അല്ലെ… അല്ലെ ?
ഞാൻ നിന്റെ കൂടെ നിന്റെ ബെഡിന്റെ അരികിൽ കിടന്നല്ലേ എന്റെയീ കഥ പറയുന്നത്?!!
പേടിക്കാതെടോ..പറയട്ടെ...
പക്ഷെ ഞാൻ പലപ്പോഴും സ്വപ്നത്തിൽ കാണുക വെള്ളത്തിലോ അല്ലെങ്കിൽ വായുവിൽ ഒരു തലയിണ മാത്രം വെച്ചുകൊണ്ട് ആയിരിക്കും കിടക്കുന്നപോലെയൊക്കെയെനിക്ക് തോന്നുക.
(ഇപ്പൊ എന്തെങ്കിലുമൊക്കെ മനസ്സിലായോ..ആവൊ.
കമ്പിയല്ലേ വായിക്കാൻ വന്നത് തത്കാലം അതിലേക്ക് കടക്കാം, നിന്നെ പഠിപ്പിക്കാൻ എനിക്കെങ്ങും വയ്യ!!)
അങ്ങനെ പയ്യെ പയ്യെ ഞാൻ റിക്കവർ ആവുന്നു എന്ന് കണ്ടയെനിക്കാദ്യം വന്ന ആലോചന തന്നെ വീട്ടുകാരങ്ങ് നടത്തി. അതേകുറിച്ചൊക്കെ എനിക്ക് ചെറിയ ഓർമ്മയെയുള്ളൂ. അത്യാവശ്യം വലിയ തറവാട്ടുകാരാണ് എന്നമ്മ പറഞ്ഞു, ഇരുനില വീടും 5 ഏക്കർ പുരയിടവും. പേര് മനീഷ്. ആള് ടൗണിലുള്ള ഫൈവ് സ്റ്റാർ ഹോട്ടലിൽ മാനേജർ ആണ്. കാണാൻ തരക്കേടില്ല.
💬 Comments
View all comments