0%

Chapter Title : ജെസ്സി മിസ്സ് 11 [ദുഷ്യന്തൻ]

Author : kkstories Read All Parts 1.1K

കൈയ്യിട്ട് ഫോൺ എടുത്തു. ഡിസ്‌പ്ലയിൽ കിടക്കുന്നു 1 missed call from Sona..
പറി.. വിളിക്കാൻ പറ്റിയ സമയം.. ഇതിൻ്റെയും കൂടെ കുറവേ ഉണ്ടായിരുന്നുള്ളൂ

“ അതേ.. ഞാനൊന്ന് അടുക്കള വരെ പോട്ടെ.. അവിടെ ആ കൊച്ച് ഒറ്റക്കേ ഉള്ളൂ..” എൻ്റെ അമ്മയുടെ സഹായ നിധിയിൽ നിന്നും എടുത്ത പറച്ചില് കേട്ടിട്ട് രധാമ്മ പിന്നൂരി കുത്താഞ്ഞത് ഭാഗ്യം.

“ രണ്ട് ദിവസം കഴിയുമ്പോ അവള് ഇവിടെവരും. ”
ചേട്ടൻ അൽപ്പം കനപ്പിച്ച് പറഞ്ഞു. അമ്മയും രാധാമ്മയും ചേട്ടനെ വല്ലാത്തൊരു നോട്ടം നോക്കി.

“ നിങ്ങളെ പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്. അപ്പോ അവൾക്ക് എല്ലാവരെയും ഒന്ന് കാണണമെന്ന് . പ്രത്യേകിച്ച് എൻ്റെ അമ്മയെ..’’
ഹൊ.. അത് കേട്ടപ്പോ രാധമ്മയുടെ മുഖത്ത് ഒരു ചെറിയ മിന്നാമിന്നി കത്തിയോ എന്നൊരു സംശയം.
അത് ആരും ശ്രദ്ധിചില്ലേലും ഞാൻ കണ്ടു. എനിക്കാണല്ലോ ആവശ്യം.

ഫോൺ വീണ്ടും റിംഗ് ചെയ്തു. പറി .. എടുത്തങ്ങ് എറിഞ്ഞാലോ.??.

“ ആരാ ആദി.. കുറെനേരമായല്ലോ വിളിക്കുന്നു?. ”
അമ്മയുടെ സംശയം.
ഫോൺ എടുക്കുകയല്ലാതെ വേറെ വഴിയില്ല. പോക്കറ്റിൽ നിന്നും പുറത്തേക്ക് വന്ന ഫോണിൽ
Miss😍😍 എന്ന് കണ്ടൂ. ഞാനും കണ്ടു.. അമ്മയും കണ്ടു.
സഭാഷ്.. ഇപ്പൊ വല്ലാത്തൊരു ഫീൽ.

“ടാ.. നീ എന്നാ നിൻ്റെ മിസ്സിൻറെ അടുത്തേക്ക് ചെല്ല്. നമ്മൾ എല്ലാവരും ഇവിടെ നിന്ന് ഇങ്ങനെ സംസാരിക്കുന്നത് കണ്ടാൽ തന്നെ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് അതിനും തോന്നും.”
‘ നിൻ്റെ മിസ് ’ എന്ന് പറഞ്ഞപ്പോ അമ്മ ഒരു കുത്ത് തന്നോ എന്നൊരു സംശയം.

കേട്ടപാതി ഞാൻ

💬 Comments

View all comments