0%

Chapter Title : ജെസ്സി മിസ്സ് 11 [ദുഷ്യന്തൻ]

Author : kkstories Read All Parts 553

കത്തിയോ എന്നൊരു സംശയം.
അത് ആരും ശ്രദ്ധിചില്ലേലും ഞാൻ കണ്ടു. എനിക്കാണല്ലോ ആവശ്യം.

ഫോൺ വീണ്ടും റിംഗ് ചെയ്തു. പറി .. എടുത്തങ്ങ് എറിഞ്ഞാലോ.??.

“ ആരാ ആദി.. കുറെനേരമായല്ലോ വിളിക്കുന്നു?. ”
അമ്മയുടെ സംശയം.
ഫോൺ എടുക്കുകയല്ലാതെ വേറെ വഴിയില്ല. പോക്കറ്റിൽ നിന്നും പുറത്തേക്ക് വന്ന ഫോണിൽ
Miss😍😍 എന്ന് കണ്ടൂ. ഞാനും കണ്ടു.. അമ്മയും കണ്ടു.
സഭാഷ്.. ഇപ്പൊ വല്ലാത്തൊരു ഫീൽ.

“ടാ.. നീ എന്നാ നിൻ്റെ മിസ്സിൻറെ അടുത്തേക്ക് ചെല്ല്. നമ്മൾ എല്ലാവരും ഇവിടെ നിന്ന് ഇങ്ങനെ സംസാരിക്കുന്നത് കണ്ടാൽ തന്നെ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് അതിനും തോന്നും.”
‘ നിൻ്റെ മിസ് ’ എന്ന് പറഞ്ഞപ്പോ അമ്മ ഒരു കുത്ത് തന്നോ എന്നൊരു സംശയം.

കേട്ടപാതി ഞാൻ ഓടി. അടുക്കള വാതിൽ വഴി നേരെ അകത്തേക്ക് ചാടിയത്തും എന്തിലോ ചെന്ന് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കണ്ണ് വരെ മഞ്ഞളിച്ചത് കൊണ്ട് പിന്നെയാണ് നെറ്റിയും തീരുമീകൊണ്ട് നിക്കുന്ന മിസ്സിനെ കണ്ടത്. ഇവനിപ്പോ ഇവിടുന്ന് വന്നു എന്ന പോലെയാണ് മിസ്സ് നിക്കുന്നത്. പോയകിളിയെ പിടിച്ച് കേറ്റിയിട്ട് ഞാൻ മിസിനെ കെട്ടിപിടിച്ചു.തിരുമി കൊണ്ടിരുന്ന നെറ്റിയിൽ ഒരു മുത്തം നൽകി. ഏറ്റവും മൂല്യമുള്ള ഒന്ന് തിരിക്ക്കിട്ടിയ സന്തോഷമായിരുന്നു എനിക്ക്.

മിസ്സിൻ്റെ മുഖത്ത് പൊടിഞ്ഞു നിന്ന വിയർപ്പ് തുള്ളികൾ ഉള്ളം കൈകൊണ്ട് തുടച്ചു മാറ്റിക്കൊണ്ട് ഞാൻ സ്വയം നിന്ന് പുലമ്പി.

എൻ്റെ പ്രവർത്തിയിൽ എല്ലാം ഒരു പിടിയും കിട്ടാതെ, എങ്കിലും നിഷ്കളങ്കമായി ഒരു പുഞ്ചിരിയുമായി എന്നെത്തന്നെ മിസ്സ് നോക്കിനിന്നു. ഒരുമാതിരി വാത്സല്യവും പ്രണയവും കാമവും എല്ലാം ഒരുനിമിഷം കൊണ്ട് തോന്നിപ്പിക്കുന്ന നോട്ടം. ഈ നോട്ടമാണ് എന്നെ കൊല്ലുന്നത്.

“ അവിടെ മിസ്സിൻ്റെ കല്യാണം ഒറപ്പിക്കുവായിരുന്നു. ..
മിസ്സിൻ്റെ താടി ഉയർത്തിക്കൊണ്ട് ഞാൻ പറഞ്ഞു.”

നിഷ്കളങ്കത ഒക്കെ ഏത് കാടുവഴി ഓടിയെന്ന് അറിഞ്ഞൂട. ഇപ്പോ ഒരുമാതിരി പേടിയും ഞെട്ടലും എല്ലാം കൂടെ ഒരുമാതിരി ഭാവം.

“ നീ പറഞ്ഞോ എല്ലാം???”
ശ്വാസം പോലും എടുക്കാൻ മറന്ന് മിസ്സ് ചോദിച്ചു.

“ എന്ത്.. എന്ത് പറഞ്ഞൂന്ന്???.”

“ നമ്മുടെ .. കാര്യം ”

💬 Comments

View all comments