Chapter Title : ജെസ്സി മിസ്സ് 3 [ദുഷ്യന്തൻ]
സഹിക്കൻ പറ്റില്ല.
മിസ്സ് എന്നോടൊപ്പം വീട്ടിൽ വന്നു. അമ്മ ഒത്തിരി കാര്യങ്ങൽ സംസാരിക്കുന്നുണ്ട് , പക്ഷേ മിസ്സ് ഒന്ന് മൂളുക മാത്രമാണ് ചെയ്യുന്നത്. അമ്മ അപ്പോഴും വാതോരാതെ സംസാരിക്കുകയാണ്. ഇടയ്ക്ക് മിസ്സിൻ്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞുനിന്നു. മിസ്സ് ഒന്ന് കണ്ണടച്ചപ്പോൾ അവ ചുവന്നു തുടുത്ത കവിളുകളിലൂടെ ഉരുണ്ട് താഴെ വീണു. എന്തോ, കുറ്റബോധം കൊണ്ടാകാം.
തുടരും.....
💬 Comments
View all comments