Chapter Title : ജെയിൻ 3 [AKH]
മാഷായിരുന്നുവോ... എപ്പോ വന്നു?? .... ജെനി പറഞ്ഞരിക്കും അല്ലെ ഞാൻ ഇവിടെ ഉണ്ടെന്നു... ""'
ഒറ്റയടിക്ക് ജെയിൻ പറഞ്ഞപ്പോൾ എല്ലാത്തിനും ഒന്നു തലക്കുലുക്കിയിട്ട് ""ദേ ഇപ്പോ വന്നേയൊള്ളൂ.... "''എന്ന് പറഞ്ഞു ....
""ട്രെയിൻ ലേറ്റ് ആണുലെ..... ""
""ഉം ... ഒരുമണിക്കൂർ വൈകും എന്ന് അനോൻസ്മെന്റ് കേട്ടു.... എന്നാ പിന്നെ അവിടെ ഇരുന്നു ബോറടിക്കേണ്ട ഇവിടെ ദൈവവും ആയി കത്തി വെച്ച് ഇരിക്കാം എന്ന് വിചാരിച്ചു.... "'
ചെറു നർമംകലർന്ന രീതിയിൽ ജെയിൻ അതു പറഞ്ഞപ്പോൾ പ്രവിയും അവളുടെ നർമത്തിൽ പങ്കുചേർന്നു ""എന്നിട്ട് കത്തി വെച്ച് കഴിഞ്ഞോ...?? '""പ്രവി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു .....
""ഉം .. കഴിഞ്ഞു... """
ജെയിൻ അതെ രീതിയിൽ പറഞ്ഞു.....
പ്രവി അവളുടെ പുഞ്ചിരി നിറഞ്ഞ മുഖത്തേക്ക് നോക്കി.... ഒരു നിമിഷം പ്രവി അവളുടെ നിഷ്കളങ്കമായ മുഖം നോക്കി നിന്നുപോയി..... പ്രവിയുടെ നോട്ടം ദർശിച്ച അവൾ പ്രവിയോട് ""എന്താ "" എന്നർത്ഥത്തിൽ കണ്ണു കാണിച്ചു....
അവൻ ""ഒന്നൂല്യ "" എന്നർത്ഥത്തിൽ കണ്ണുകൾ ചിമ്മി അടച്ചു.....
ആ നോട്ടത്തിനു ശേഷം .. അവരുടെ ഇടയിൽ ചെറിയൊരു മൗനം തളംകെട്ടി നിന്നു.....
രണ്ടുപേർക്കും എന്തൊക്കെ പറയണം എന്നുണ്ട് പക്ഷെ എന്തൊ രണ്ടുപേർക്കും പറ്റുന്നില്ല
""ജെയിൻ.... """
മൗനം ബേദിച്ചു കൊണ്ട് പ്രവി ജെയിനെ വിളിച്ചു.....
പ്രവിയുടെ വിളി കെട്ട ജെയിൻ പ്രവിയുടെ മുഖത്തേക്ക് നോക്കി...
"""ജെയിൻ ... എനിക്ക് തന്നോട് ഒന്നു സംസാരിക്കണം ...... """
പ്രവി പറഞ്ഞു....
""പ്രവി എന്താ പറയാൻ പോകുന്നത് എന്ന് അവൾക്ക് നിച്ഛയം ഉണ്ടായിരുന്നു...... """"
അവൾ സൈഡിലേക്ക് കപ്പേളയുടെ
💬 Comments
View all comments