Chapter Title : ജെയിൻ 3 [AKH]
പുഞ്ചിരി സ്വികരിച്ചുവെന്നോണം പ്രവിയുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.... ഒപ്പം പ്രവി....... "" ജെയിന്റെ ഇരട്ട സഹോദരി ആണെന്നു പറഞ്ഞിട്ട് എന്താ ജെനി ചേച്ചി ആണെന്ന് പറഞ്ഞത് """ആ സംശയത്തോടെ പ്രവി ജെയിന്റെ നേരെ മിഴികൾ പായിച്ചുകൊണ്ട് """ചേച്ചി..... """എന്ന് ചോദിച്ചു......
""ആ ചേച്ചിയാ മാഷേ..... ഞാൻ ഭൂമിയിൽ കാലുകുത്തുന്നതിനു മിനിറ്റുകൾ മുൻപ് കാലു കുത്തി എന്റെ ചേച്ചി യുടെ സ്ഥാനം സ്വികരിച്ചവൾ...... അതിന്റെ ഒരു അഹങ്കാരം ഇപ്പോഴും ഉണ്ടുട്ടോ ഇവളിൽ ..... """"
ജെനിയുടെ രണ്ടുതോളിലും കൈവെച്ചു ജെനിയുടെ വീൽചെയറിനു പിറകിൽ നിന്നു കൊണ്ട് ജെയിൻ പറഞ്ഞു .....
അതു കേട്ടപ്പോൾ പ്രവി ഒന്നു പുഞ്ചിരിച്ചു ....
"""ആടി.... അഹങ്കാരം ഉണ്ട് ..... അല്ല ആ അഹങ്കാരത്തിന്റെ ആണല്ലോ ഞാൻ ഇങ്ങനെ...... """"
ജെനിയുടെ വാക്കുകൾ മുഴുവിക്കാൻ ജെയിൻ സമ്മതിച്ചില്ല..... ""ഡി ""എന്ന് ശാസന രൂപത്തിൽ ജെയിൻ വിളിച്ചു ....
അവരുടെ മുഖങ്ങളിൽ ഉണ്ടായ ഭാവമാറ്റം വായിച്ചെടുക്കാൻ പ്രവിക്ക് സാധിച്ചില്ല .....
പ്രവി പിന്നെ അതെ കുറിച്ച് ഒന്നും ചോദിച്ചില്ല .... ജെനി പ്രവിയുടെ ജോലിയെ കുറിച്ചും മറ്റും ചോദിച്ചു .... അവർ മൂന്നു പേരും സംസാരിച്ചു ഇരിക്കുന്നിതിനിടയിൽ.....
""ഓഹ് ...... മാഷേ .... എനിക്ക് ചെറിയൊരു പരിപാടി ഉണ്ടായിരുന്നു ..... '""
കൈയിലെ വാച്ചിലെ സമയം നോക്കി ജെയിൻ അതു പറഞ്ഞപ്പോൾ.... പ്രവി ""എന്താ ജെയിൻ ""എന്നരീതിയിൽ അവളെ നോക്കി .....
""ഓഹ് ... ഞാൻ വന്ന കാര്യം മാഷിനോട് പറഞ്ഞില്ലല്ലേ.... """
""ഉം ഇല്ല ... ""'എന്ന രീതിയിൽ അവളെ നോക്കി പ്രവി.....
""എനിക്ക്
💬 Comments
View all comments