Chapter Title : ജെയിൻ 4 [AKH] [Climax]
കുട്ടി കുറുമ്പിയായി.... "'''
ജെയിന്റെ വാക്കുകൾ ..... പ്രവിയുടെ കണ്ണുകൾ ഇറാനാക്കി .....
പ്രവി ജാൻവിയെ എടുത്തു കൊണ്ട് തന്നെ കല്ലറക്കു മുന്നിൽ മുട്ടുകുത്തി ..... കല്ലറക്ക് മുകളിൽ ജാൻവിയെ കൊണ്ട് ആ റോസാപൂബൊക്ക പ്രവി വെപ്പിച്ചു....
"""'ഒരായിരം സ്നേഹപുഷ്പങ്ങൾ ബാക്കിയാക്കി എന്നിൽ നിന്നും മാഞ്ഞുപോയ എൻ പ്രണയപുഷ്പമേ...... ഇനിയുള്ള നാളുകളിൽ നിന്നിലെ ഇതളുകൾ കൊഴിയാതെ കാത്തുസൂക്ഷിക്കാൻ നമ്മുടെ കുട്ടി കുറുമ്പിക്ക് കൂട്ടായി നിന്റെ ഇച്ചായനും...... """"
-------------------------------
കുറച്ചു ഏറെ വർഷങ്ങൾക്ക് ശേഷം.......
"""ലേഡീസ് ആൻഡ് ജെന്റിൽമാൻ """
അവതാരകിയുടെ ശബ്ദ തരംഗങ്ങൾ ആ സ്റ്റേജ് മുഴുവൻ മുഴുകി കേട്ടു....
""നിങ്ങൾ ഏവരും പ്രതിക്ഷയോടെ കാത്തിരുന്ന മൂഹൂർത്തത്തിലേക്കാണ് നമ്മൾ അടുത്തതായി കടക്കാൻ പോകുന്നത് ..... ഇന്നലകളിലെ വസന്തകാലം എന്ന അപൂർവ രചനയിലൂടെ ഈ വർഷത്തെ കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാരം കരസ്ഥമാക്കിയ നമ്മുടെ എല്ലാവരുടെയും പ്രിയങ്കരിയും നമ്മുടെ കുട്ടികുറുമ്പിയുമായ ജാൻവി ജെയിനെ ഞാൻ ഈവേദിയിലേക്ക് പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി ഹാർദ്ദവമായി ക്ഷണിക്കുന്നു..... """
""ജാൻവി പ്ലീസ് കം ഓൺ ദ സ്റ്റേജ്... """"
ആ ഓഡിറ്റോറിയത്തിലെ ജനരവങ്ങളുടെ കൈയടികളുടെ അകമ്പടിയോടെ ജാൻവി ആ സ്റ്റേജിലേക്ക് നടന്നു കയറി .....
അധികം വൈകാതെ ജാൻവി പുരസ്‌കാരം ഏറ്റുവാങ്ങി.....
പുരസ്‌കാരം ഏറ്റുവാങ്ങിസന്തോഷതോടെ നിൽക്കുന്ന ജാൻവിയോട് രണ്ടു വാക്ക് സംസാരിക്കാനായി അവതാരിക ആവിശ്യപെട്ടു.....
""എല്ലാവർക്കും നമസ്കാരം.... """
"""ഒരുപാട് സന്തോഷം ഉണ്ട് ഇങ്ങനെ ഒരു വേദിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാൻ സാധിച്ചതിൽ..... എന്നെ സ്നേഹിച്ചു എന്നെ ഈ നിലയിൽ എത്തിച്ച എല്ലാവർക്കും എന്റെ ഹാർദ്ദവമായ നന്ദി അറിയിക്കുന്നു ആദ്യമേ ...... ഇന്നലകളിലെ വസന്തകാലം എന്ന
💬 Comments
View all comments