ഓക്കേ ... അപ്പോ ശുഭരാത്രി... നാളെ കാണാം...
അവിട്ടം ആണോ നാൾ ....
ഓക്കേ ... അപ്പോ ശുഭരാത്രി... നാളെ കാണാം...
അവിട്ടം ആണോ നാൾ ....
Aug 16th ente malayalam b'day aane gift ippole choich vekunnu.pinne kadhakk ente oru all the best.ente name ormayundo ettaa.ente name story il undenn rajav arinjaal ettanu oru samadhanam tharumo
ഇവിടെ കമന്റ് itta നെയിം അല്ലെ ... ഓർമയുണ്ട്.... ആഗസ്റ്റ് 16... ഓക്കേ... രാജാവ്... ഹിഹിഹി... അപ്പോ അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ... ഗിഫ്റ്റ് ഒക്കെ ... തരാം...
Thank u etta. Johny kuttan aara etta rajav parayunnath ketallo
രാജാവ് എന്നെ വിളിക്കുന്നത് ആണ്
Aa fud kazhcho etta
ഇല്ല കുറച്ചു വൈകും ... അവിടെയോ
ഇവിടെ അര മണിക്കൂർ നേരത്തെയാ .. നീ പറഞ്ഞാൽ ഒരു മണിക്കൂർ നേരത്തെ ആക്കാം..
വേണ്ടായേ.... ???????
കുട്ടി ഒന്ന് മനസ്സിലാക്കണം. .. പാവം കുട്ടിയാണ്. .ജോണിക്കുട്ടൻ ഏട്ടന് ചിക്കൻ കറി എന്നും വെച്ചു താരനായി ജീവിതം ഉഴിഞ്ഞുവച്ച കുട്ടിയാണ്... ആ കുട്ടിക്ക് പിറന്നാൾ സമ്മാനം ആയി ഒരു കഥ കൊടുക്കാടാ എന്ന് പറഞ്ഞ എനിക്ക് മനസമാധാനമോ. . തൃപ്തിയായി കുട്ടീ.. തൃപ്തിയായി ????
ഇതാണ് എന്റെ രാജാവ് ... രാജാവ് കരയേണ്ട ഞങ്ങൾ ഇല്ലേ രാജാവിന് .... പിന്നെ ദിവസവും ചിക്കൻ വാങ്ങിക്കാൻ എന്നെകൊണ്ട് ആവില്ലാട്ടോ...... ആഴ്ചയിൽ ഒരിക്കൽ വാങ്ങിക്കാം... അതു മതിയല്ലോ.... ?????
പനി കുട്ടി ?????
Njn ividund etta ivdeyokke bayankara mazhayaa
Enne miss cheytho etta
കുറച്ചു ???
വന്നുവോ.... പനി കുറഞ്ഞ.... ഇവിടേം മഴയാ .... പിന്നെ ചോദിക്കാതെ ഇയാളുടെ പേര് ഞാൻ ഒരു കഥയിൽ എടുത്തിട്ടുണ്ട്...
Pani kuranjitnd.aaha kadha ezhthan thudangiyo kampi undel njn vayikilla sry tto.ente real name aano eduthirikunnath atho sanjutty ennano
അതൊക്കെ വരുമ്പോൾ കാണാം .. കമ്പി ഇല്ല ...
വായിച്ചിട്ടു എന്നെ ഓടിച്ചിട്ട് തല്ലാതെ ഇരുന്നാൽ മതി.... ????
മോർണിംഗ് സഞ്ജുട്ടി....
വർഷം കുറെ ആയി.. ഇത് വരെ ഞമ്മക്കൊരു മോർണിങ്... എഹെ!!
ലിംഗഭേദമന്യ...
?????
ഹഹ ....
പനി കുട്ടിയെ കാണാനില്ലല്ലോ ???
കോഴിന്റെ മണം...
അതു അപ്പുറത്തെ പറമ്പിൽ ഒരു കോഴി നടകുനുണ്ടായിരുന്നു.... ????
Swargatthile katturump anallo rajav
ഹഹ ??????
Chirik tto enne rajav parayunnath kand chirik
രാജാവ് പാവം അല്ലെ ... ചുമ്മാ കളിക്ക് പറയണത...
Aduth thanne aa swapnam kanendi varum
Oraale kollunnatha 2 divasam munp kandath.ath mikkavarum rajav ayirikum
ങേ... എന്നിട്ട് venam പേടിച്ചു വീണ്ടും പനി പിടിക്കാൻ....
Oraale kollunna swapnam kandu njan.ath rajav thanne ayirikum
അതു ചിലപ്പോൾ ശെരിയാകും ??????
ജ്ജ് ഇനി സോപ്പനം കാണണ്ട
ഹഹ ????
തലേൽ വെച്ചാ പേനരിക്കും..നിലത്ത് വെച്ചാ പട്ടി കടിക്കൂന്നു കരുതി വളർത്തിയതാ നിന്നെ . എന്നാലും എന്റെ ജോണിക്കൂട്ടാ. ഇന്നാലെയീ വീട്ടിൽ വന്നുകയറിയ(കേറീല്ല.. അപ്പോൾ കേറിയാൽ എന്നായിരിക്കും സ്ഥിതി) ഒരു പെങ്കൊച്ചു എന്നെ കൊല്ലൂന്ന് പറഞ്ഞപ്പോ ചിരിക്കുന്നോടാ ?
അങ്ങനെ കൊല്ലുമോ...... ചിലപ്പോൾ സ്നേഹിച്ചു കൊല്ലുമായിരിക്കും അല്ലാതെ ആ പാവം ഒന്നും ചെയ്യില്ല...
Kurach days ayit ennum urakkathil pedi swapnam kanunund innu pularchak oru accidenta swapnam kandath apo aake pedich pani koodi
മനസ്സിൽ ഈശ്വരചിന്തകളോടെ അല്ലേൽ നല്ല ഇഷ്ടം തോന്നുന്ന കാര്യങ്ങൾ ഓർത്ത് കിടന്നുറങ്ങു..... ആരും തന്നെ പേടിപ്പിക്കില്ല..... ആക്സിഡന്റ്.. അടിപൊളി... പേടിച്ചു പനി അല്ലെ പിടിച്ചൊള്ളു.. കിടക്കവിരി നനപ്പിച്ചു അമ്മക്ക് പണി ഉണ്ടാക്കിയില്ലല്ലോ ഹിഹി ..... ((ചുമ്മാ ട്ടോ... )) കൊല്ലേണ്ട ... നന്നായിക്കൊള്ളാം...
ഭാഗ്യം!! ആക്സിഡനറ് അല്ലെ സ്വപ്നം കണ്ടുള്ളൂ .. അല്ലാതെ ജോണിക്കുട്ടന് ചിക്കൻ കറി വെച്ചു കൊടുക്കുന്നത് അല്ലല്ലോ.. പുലർച്ചേ കാണുന്ന സ്വപ്നം ഫലിക്കൂന്നാ.. അങ്ങനെ വല്ലോം കാണുവാണേൽ പറയണേ കുട്ടീ...
രാജാവേ ആ പാവം കൊച്ചിനെ പേടിപ്പിക്കാതെ.... ഒന്നാമതെ ആക്സിഡന്റ് സ്വപ്നം കണ്ടു പേടിച്ചു ഇരിക്കുകയാ .. ഇതിന്റെ കൂടെ രാവിലെ കണ്ട സ്വപ്നം ഫലിക്കും എന്നൊക്കെ പറഞ്ഞാൽ ....
പാവം കൊച്ചോ? ? ആ... നിങ്ങളായി നിങ്ങടെ പാടായി. നമ്മളില്ലേ?
????
Mm njan thamasha onnum alla tto paranje
റീയേലി... ???????????
Mmmm
Mmmm
പനി ഇപ്പോ എങ്ങനെ കുറഞ്ഞോ....
Pani koodi varukaya etta
എന്നാ പോയി ഡോക്ടറേ കാണു .... മെഡിസിൻ കഴിചിട്ട് പിന്നെ മൂടിപ്പുതച്ചു അങ്ങ് കിടക്കുക... എഴുന്നേൽക്കുമ്പോൾ എല്ലാം മാറിയിട്ട് ഉണ്ടാകും....
Gd mrng etta enik pinnem fever koodi
മോർണിംഗ്... ഓഹോ അതു കൊള്ളാലോ .. റസ്റ്റ് എടുത്തില്ല അല്ലെ .... ഏട്ടൻ വന്നപ്പോൾ കറങ്ങി നടന്നു കാണും ... ഹോസ്പിറ്റലിൽ പോയി ഡോക്ടറേ കാണുട്ടോ.. അധികം വെച്ചോണ്ടിരിക്കേണ്ട...
Ey njn evidekum karangan povarilla tto.innale cheruthayi mazha kondu athayirikum.Hospitalil ponilla enik madiya medicine kazhikan
പനി പിടിച്ചിരിക്കുമ്പോൾ തന്നെ മഴയത്തു കളിക്കണം ... നല്ല കുട്ടി... ഹഹ മെഡിസിൻ കഴിക്കാൻ മടിയോ ... അടിപൊളി...
Eeee sathyathil rajavinte comment kandit kure chirichu tto
ഹഹ ... രാജാവ് ഇങ്ങനെയാ .. ഓരോ തമാശകൾ പറഞ്ഞോണ്ടിരിക്കും....
Mm veetile ellarkum ishtayi chicken curry....ettante veetil arokeyund?
അവന്റെ വീട്ടിൽ ആരൂല്ല കുട്ടീ .. ചിക്കൻ കറി അവനു പെരുത്തിഷ്ടാ , പക്ഷെ വെച്ച് കൊടുക്കാൻ ആരൂല്ലാ ..?? കുട്ടിക്കാകുമോ അവനെന്നും ചിക്കൻ കറി വെച്ച് കൊടുക്കാൻ ?
രാജാവേ......... ?????????????????????
നൈസ്.... എന്റെ വീട്ടിൽ ... അച്ഛൻ .. അമ്മ .. പിന്നെ ഒരു അനിയനും.... അവിടെ ആരൊക്കെ...
Ivde achamma,achan,amma,ettan pinne njanum...ee rajavinte oru karyam..chicken curry undakkan enikoru madiyum illaaaaaaattttoooo
ഹഹ... അങ്ങനെ പറഞ്ഞു കൊടുക്ക് .... രാജാവേ ????
Haha
ഹിഹി
Njn inganoru site il kerunund enn vitil arinja pinne njn undavilla
ഹഹ ഒരു മാതിരി പെട്ട എല്ലാവരുടെയും അവസ്ഥ ഇത് തന്നെ ആണ്... ??????
Entha etta rajavu paranje ente bro etante aliyan anenno um rajav adipoli anallo
Njn anweshanam parayaa tto
,????
ഹഹ രാജാവിന് വേറെ പണിയൊന്നും മില്ല ചുമ്മാ ഓരോന്ന് പറഞ്ഞോണ്ട് ഇരിക്കും... പക്ഷെ പാവം ആട്ടോ .. എനിക്ക് ഒരു ജേഷ്ട സഹോദരനെ പോലെ... അല്ല എന്റെ ജേഷ്ഠ സഹോദരൻ ആണ് രാജാവ് ..... പിന്നെ കാലത്തൊന്നും കണ്ടില്ലല്ലോ ....
Mm paavam paavam rajavu.akhilettane orupad snehikunund rajav athorikalum ettan marakan padilla tto. ivde ente chettan ullapo enik phone thodan polum pediyaa athonda ravile varanje.kampi vayikan ipo ottum interest illa but akhilettanod mindan orupad ishta luv uu
ചേട്ടന് ചിക്കൻ കറി ഇഷ്ടായോ.. കമ്പി interest ഇല്ലേൽ പ്രണയം എന്ന ടാഗ് എടുത്തു വായിക്കു... അവസാനം പറഞ്ഞ വാക്കുകൾ??????..... lub you to.... ??????????
Mm bharikaan ing vaayo tto.....! Pinne njn inn chicken curry vechu etta
അടിപൊളി ആയല്ലോ... അപ്പോ നോൺ veg ഒക്കെ ഉണ്ടാക്കാൻ അറിയാലേ .... അല്ല പനി മുഴുവൻ ആയി മാറിയോ....
Mm cooking enik otthiri ishtamulla karyama......inn ente brother varunund apo avanu vendi veetukar vangiyatha.pinne fever kuranjitnd athonda njn curry undakiyath
""cooking enik otthiri ishtamulla karyama…"" ഗുഡ് ഗേൾ... ഓഹോ .. അപ്പൊ ബ്രദറിനോട് ഒരു അന്വേഷണം പറഞ്ഞേക്ക്....
Gud girl enn sughipikan paranjathanelum thnk u tto.....avanod iyaal aranenn parayanam??
അതു ശെരിയാണല്ലോ ... എന്നാ പിന്നെ പറയേണ്ട ??????
ഈ കാലത്ത് കുക്കിംഗ് ചെയ്യാൻ ഇഷ്ടം എന്ന് പറയണത് അപൂർവം ചിലരാണ് ... എല്ലാവരും ഫോണിന്റെ ഉള്ളിൽ അല്ലെ.. fb. Tik tok അങ്ങനെ കുറേ ഉണ്ടല്ലോ .... അപ്പോ എവിടുന്ന് കുക്കിംഗ് ചെയ്യാൻ സമയം... അതിൽ നിന്നും വിത്യാസം ആയതു കൊണ്ടാണ്... അതാ good ഗേൾ എന്ന് പറഞ്ഞെ...
അളിയാനോട്*
????????
Mmm bharikkan ing vayo tto
നല്ല പെട വെച്ച് കൊടുക്ക് കുട്ടി... ഭരിക്കാൻ വന്നേക്കുന്നു.. ഹും? അതൊക്കെ എനിക്ക് മൂന്ന് ശതമാനം തന്നിട്ട് മതിയെന്ന് പറ
രാജാവേ ????????????
Enne bharikanulla avasaram njn thara tto
ഹഹ.. ഓക്കേ.. ഓക്കേ...
Hmmmm
ഹിഹി
Entha mone oru chiri bharikanulla plan undo
ഹഹ ... പ്ലാൻ ഒന്നും ഇല്ല ... പിന്നെ ഭരിക്കേണ്ടി വരുകയാണേൽ ഭരിക്കാം...
Enne bharikkan onnum varanda tto athinulla avasaram njn tharam
Gud mrng etta athra nerathe onnum allatto ezhunnettath.. 150 comment kazhnju njn kaaranam haaa
Etante place enik manasilayi ennalum njn ivde paraynila
ഹഹ കണ്ടുപിടിച്ച ... അടിപൊളി...
താങ്ക്സ് ..... 150 കമന്റ് ആകിയതിനു ... good after നൂൺ.... അഞ്ചേ മുക്കാലിന് എഴുന്നേറ്റിട്ട് നേരത്തെ അല്ലെ ... ഹഹ കൊള്ളാം .. ഞാനൊക്കെ സുഖമായി മൂടി പുതച്ചു കിടക്കുന്ന ടൈം....
Gud mrng etta.njn 7 manik aane ezhunnelkarullath.amma choolum kond varum enne thallaan...epolum amma parayum veroru veetilek povan ulla alalle enn
മോർണിംഗ്... ഹഹ .... അപ്പൊ ആ ചൂലും എടുത്തു മുറ്റം ഒക്കെ അടിച്ചു വാര് എന്റെ കുട്ടി.... ??????
Avde mazhayundo etta ivde nalla mazhaya
യാ ഇപ്പോ പെയ്തു നിന്നൊള്ളു....
എന്റെ കുട്ടിയോ ?
????
Aara ee lechuvum keerthiyum??avar etnte kadhayile characters mathram allenn enik manasilayi.nthayalum njn tme kitiya vayika tto.
കഥയിലെ charactors ആണ് .. ഓക്കേ സമയം കിട്ടുമ്പോൾ വായിക്കു ... ടേക്ക് കെയർ.... പനി കുറവുണ്ടല്ലോ....
Mm fever kuranjitnd etta ettante place etha district paranjalum mathi tto please
എറണാകുളംജില്ല തൃശൂർജില്ല ഇതിന്റെ രണ്ടിന്റെയും ഇടയിൽ ആയിട്ട് വരും ... സ്ഥലം ഇവിടെ പറഞ്ഞാൽ ശെരിയാകില്ല....
Njan Thrissur district aane tto.padich kondirikukaya
ഓക്കേ ... വെളുപ്പിന് തന്നെ എഴുനേറ്റല്ലോ...
പിന്നെ സഞ്ജുട്ടി യെ കുറിച്ച് onum പറഞ്ഞില്ല... എന്ത് ചെയ്യുന്നു .. ജില്ല ഏതാ ....
Aarkum oru 1% polum kodukan njn sammathikilla tto paranjekam
ഹഹ എന്നാ കൊടുക്കേണ്ട ???
Etta 2nd part le 1st page mathre vaayichullu baaki vaayikan thonnunila.etn kambi ezhthumpo ath enik entho pole ayi.enik vaayikanam enn thonukayanenki apo vayicholatto.
പാർട്ട് 4.5.6.7.9.10.. ഇതിൽ കമ്പിയില്ല .. കഥയുടെ നല്ല ഭാഗങ്ങൾ ഇതിലാണ് ... കഥയും ... കമ്പി സ്കിപ് ചെയ്തു വായിച്ചോളു .... അല്ല വായിക്കാൻ തോന്നുന്നില്ല എങ്കിൽ ഞാൻ നിർബന്ധിക്കുന്നില്ല.... അപ്പോ മിഴിയറിയാതെ വായിച്ചാലും മതി അതിൽ കമ്പി ഇല്ല ....
Ettanu vishamam aayo sry tto ente etante kadha njn vaayikaathirikum enn thonunundo luv u etta
അതിൽ കുറച്ചു കമ്പി kayattendi വന്നു അതാ ... ആ കഥയിലെ ലെച്ചുനെ സഞ്ജുട്ടി ക്കു ഇഷ്ടവും ... പിന്നെ oru കീർത്തി കൊച്ചും ഉണ്ട് ... അപ്പോ വായിച്ചിട്ടു അഭിപ്രായം അറിയിക്കുമല്ലോ ... കാത്തിരിക്കുന്നു എന്റെ സഞ്ജുട്ടിയുടെ അഭിപ്രായം അറിയാൻ... lub you to...
Alla ith matrimony site aanonn choikan paranjatha tto
ആ മനസിലായി... ????
'Thaazhvaarathile panineer poovu' first part vayichu comment post cheythitnd etta
നോക്കാം ...
'Mizhiyariyathe' aa story vayichitilla njan ivde puthiya aalaane..ettante jain enna story mathre vayichitullu so devu enna character ariyila tto
അങ്ങനെ എങ്കിൽ സമയം കിട്ടുമ്പോൾ വായിച്ചോളൂ .... കമ്പി ഇല്ല ആ കഥയിൽ....
Njn ipo nokki but vaayikan pattunnilla ariyaatha oru language aane varunne.fever kuranju varunund etta..ettante friend alle rajavu athond etn choik tto
പിന്നെ പനി എങ്ങനെ കുറവുണ്ടോ...
ഓഹോ എന്നാ pdf ഡൌൺലോഡ് ചെയ്തു നോക്ക് ... യാ ഫ്രണ്ട് ആണ് രാജാവ് .. അല്ല എന്ത് ചോദിക്കാൻ ആണ് sanjuti പറഞ്ഞെ ....
ആ സോറി സഞ്ജുട്ടി ... ഇപ്പോഴാ കത്തിയെ... മാട്രിമോണി യുടെ കാര്യം അല്ലെ രാജാവിനോട് ചോയിക്കാൻ പറഞ്ഞത് ????
അറേഞ്ച് ആയാലും ,എന്തായാലും 3 ശതമാനം എനിക്കും കുട്ടൻ തമ്പുരാനും വേണം
ആ തരാലോ ????
സഞ്ജുട്ടി... മിഴിയറിയാതെ എന്ന കഥയ്ക്ക് മുൻപ് അഖിലിനെ പ്രണയം ത്തിന്റെ പട്ടം നൽകിയ വേറൊരു കഥയുണ്ട് ... എന്റെ വേറൊന്നും വായിച്ചില്ലെല്ലും ആ kadhayonu വായിച്ചു നോക്ക് സമയം കിട്ടുമ്പോൾ മതി പത്ത് പാർട്ട് ഒള്ളു .... കഥയുടെ പേര് താഴ്വാരത്തിലെ പനിനീർപൂവ്... വായിച്ചിട്ടു അഭിപ്രായം അറിയിക്കുമല്ലോ .... ??????
Aaha ith matrimony site aayo
ആഹാ അതു എന്നോട് ആണോ ചോദിക്കുന്നേ ?????
Kalyana prayam ayallo etta
ഹഹ എന്ത് ചെയാം പ്രായം മാത്രം ആയുള്ളൂ ... ജീവന്റെ പാതിയെ ഇതുവരെയും കണ്ടുമുട്ടിയിട്ടില്ല ????
Aaha enganeyulla kuttiya vendath?arranged marriage il interest ille etta?
പിന്നെന്താ interest ഉണ്ടല്ലോ ???
എന്റെ കഥ മിഴിയറിയാതെ വായിച്ചിട്ടുണ്ടോ അതിലെ ദേവു എന്നൊരു കഥാപാത്രം ഉണ്ട് ... അതുപോലെ ഒരെണ്ണം ആണ് ആഗ്രഹം.... പക്ഷെ കിട്ടില്ലല്ലോ അങ്ങനെ ഒരെണ്ണം.... ????
കുട്ടിക്ക് ഇഷ്ടാണെൽ ആലോചിച്ചു അറേഞ്ച് ചെയ്യാം Akh നു പ്രണയമാണ് ഇഷ്ടം.
????
Hospital il poyi rest aane..Ayyo ith enth clue?verum 6 aano age apo baby anallo. 16 anenkil junior,26 anenki ettan,36 anenki uncle! List le next aal renju ayirikum le etta
ഓക്കേ റസ്റ്റ് എടുക്കു.... ക്ലൂ മനസിലായില്ല... ഒരു കാര്യം കൂടി പറയാം .... ഫെബ്രുവരി 29 വരുന്നത് ലീപ്പ് year ആണ് നാല് വർഷം കൂടുമ്പോൾ .... ഇപ്പോ പിടികിട്ടിയോ കുട്ടിക്ക്.... ???????... രെഞ്ചു വോ... അതാരാ.... ആ രാജാവ് വെറുതെ ഓരോന്നു പറയുന്നത് അല്ലെ ... ????? 6..baby =16..ജൂനിയർ =26...ഏട്ടൻ =36...അങ്കിൾ അടിപൊളി.... അപ്പോ പിന്നെ എന്താ പറയുക... ഏട്ടാ എന്ന് തന്നെ വിളിക്കേണ്ടി വരും ...
Serikum feb 29th ano b'day enne pattichathano?ennalum age parayillale
Ipo 27 alle
ഹഹ കണ്ടുപിടിച്ചു കളഞ്ഞല്ലോ ???
ഹഹ
പറ്റിച്ചതല്ല...
വയസ്സ് ഒക്കെ അങ്ങനെ ഓപ്പൺ ആയി പറയാൻ പറ്റുമോ എന്റെ കുട്ടിയെ .... അതല്ലേ ഞാൻ ഒരു കണക്കു പോലെ പറഞ്ഞെ ....
Ey athra nalla name onnumalla tto
???
Ey athra nalla name onnumalla tto!! Mmm smile Emoji ayirunnu ayachath.innale english birthday ayirunnu malayalam b'day kk chelavu thara tto.pinne njn propose cheythathine ettan enik chelavu cheyanam tto
""Ey athra nalla name onnumalla tto!!"" ഹഹ ആരു പറഞ്ഞു .. കൊള്ളാം നല്ല പേരാണ്.... ഓക്കേ അപ്പോ മലയാളം ബർത്ത് ഡേ ക്കു കാത്തിരിക്കുന്നു.... പ്രൊപോസ് ന്റെ ചിലവ്... ആ തരാലോ ????
Mm enik vayya etta fever pidichu!!chelavu adhikam late aavathe venam tto.pinne iyaalk ethra age aayi?ente senior anenkil matram etta enn vilicha mathiyallo ath kondatto.pranayam tag cheyam enn paranjit evide??vegam oru story post cheyytto luv uu
പനി പിടിച്ചോ...ഹോസ്പിറ്റലിൽ പോയോ... ഇപ്പോ എങ്ങനെ റെസ്റ്റിൽ ആണോ.... ഹഹ age.... സഞ്ജുട്ടി കണ്ടുപിടിക്കാമോ എന്റെ age... ഒരു ക്ലൂ തരാം... അടുത്ത വർഷം ഫെബ്രുവരി 29 th നു എനിക്ക് ഏഴുവയസ്.... അപ്പോ ഈ വർഷം എത്ര..... ??????. അപ്പോ സീനിയറോ ജൂനിയറോ എന്ന് കണ്ടുപിടിച്ചു പറ.... പ്രണയം ടാഗ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് ഡോക്ടർ സമയം കിട്ടുമ്പോൾ ചെയ്യും... അടുത്ത കഥ ഒന്നും തുടങ്ങിയിട്ടില്ല മനസ്സ് ശൂന്യം ആണ് ... സസ്നേഹം അഖിൽ...
കീർത്തി , ലെച്ചു , മഞ്ജു, അഞ്ചു ദേ ഇപ്പൊ സഞ്ജുവും ... ഞാനും പ്രണയം എഴുതാൻ പോകുവാ .. അപ്പൊ കാണാം ....
ഇതാരാ രാജാവോ.... ഹഹ ഒരു നീണ്ട list ഉണ്ടല്ലോ ..... ???? പ്രണയമോ... എഴുതാൻ പോകുന്നോ.... അടിപൊളി .... ഞാൻ പോണു ... അപ്പോ ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല...... ആകെ എഴുതാൻ അറിയാവുന്നത് കുറച്ചു പ്രണയനൊമ്പരം ആണ് അതിലും രാജാവ് കൈ കടത്താൻ ശ്രമിച്ചാൽ ഞാനും jo യും ഒക്കെ തൂങ്ങി ചാവേണ്ടി വരും.... ????????????????
അവസാനം വിഷമിക്കും എന്നറിയാം ?? പക്ഷേ എന്നിരുന്നാലും വായിക്കാതെ പറ്റില്ലല്ലോ ???? അങ്ങ് കയറുവല്ലേ മനസ്സിലേക്ക് നിങ്ങളും നിങ്ങളുടെ സൃഷ്ടികളും ???
Muhzin ??????? ഒരുപാട് ഇഷ്ടായി കമന്റ് .... ????? ""അങ്ങ് കയറുവല്ലേ മനസ്സിലേക്ക് നിങ്ങളും നിങ്ങളുടെ സൃഷ്ടികളും""" ഇതിനു മറുപടി പറയാനുള്ള വാക്കുകൾ ഒന്നും എന്റെ പക്കൽ ഇല്ല .... സന്തോഷം ഒരുപാട് സന്തോഷം ??????? സസ്നേഹം അഖിൽ
സന്തോഷായി ???? ആദ്യമായി ഒരു റിപ്ലൈ ????
ഞാൻ റിപ്ലൈ ഇടാറുണ്ടല്ലോ .... ???????
അതെ എനിക്ക് ഇവിടെ കഥ പോസ്റ്റ് ചെയ്യാൻ ആഗ്രഹം ഉണ്ട് എന്താണ് ചെയ്യേണ്ടത് സബ്മിറ്റ് യുവർ സ്റ്റോറി -യിൽ എഴുതിയാൽ മതിയോ കാര്യങ്ങൾ ഒന്ന് വിശദമായി പറഞ്ഞു തരാമോ Plzzz
സബ്മിറ്റ് സ്റ്റോറിയിലും ചെയാം ... ഇല്ലേൽ ഡോക്ടർക്ക് മെയിൽ അയക്കാം ...
മൊബൈലിൽ ആണ് എഴുതുന്നത് എങ്കിൽ oru നോട്ട്പാഡ് ഡൌൺലോഡ് ചെയ്തു അതിൽ എഴുതുക ... എന്നിട്ട് ഏഴുതി കഴിഞ്ഞു അതു കുട്ടന് മെയിൽ ചെയുക ...
കുട്ടന് അയക്കുന്നത് എങ്ങനെയാ ???
സബ്മിറ്റ് സ്റ്റോറി യിൽ മെയിൽ id കിടക്കുന്നുണ്ട് ... അതിൽ കയറിയാൽ കാണാം...
അവസാനം വിഷമിക്കും എന്നറിയാം ?? എന്നിരുന്നാൽ തന്നെയും വായിക്കാതെ പറ്റില്ലല്ലോ ?? അങ്ങ് കയറിവല്ലേ മനസ്സിലേക്ക്...... നിങ്ങളും നിങ്ങളുടെ സൃഷ്ടികളും ????
????
അഖിലേട്ടനു വായനക്കാരേ കണ്ണീരിൽ ആഴ്ത്താൻ ഭയങ്കര ഇഷ്ടാണല്ലേ ഇങ്ങേര് നന്നാവില്ലാന്ന് തീരുമാനിച്ചു ഇറങ്ങിയേക്കുവാല്ലേ?
ഇതാരാ ഇത്.... ലെച്ചുവോ ???????? ഒരുപാട് നാൾക്ക് ശേഷം വീണ്ടും വന്നല്ലോ ?? എന്തൊക്കെ ഉണ്ട് സുഖമാണോ..... ഒരുപാട് സന്തോഷം ആയിട്ടോ ലെച്ചു കുട്ടി ... ""അഖിലേട്ടനു വായനക്കാരേ കണ്ണീരിൽ ആഴ്ത്താൻ ഭയങ്കര ഇഷ്ടാണല്ലേ ഇങ്ങേര് നന്നാവില്ലാന്ന് തീരുമാനിച്ചു ഇറങ്ങിയേക്കുവാല്ലേ"" ഹിഹിഹി.... ചുമ്മാ ഒരു രസം.... കഥ ഇഷ്ടായിന് വാക്കുകളിൽ നിന്നും വ്യക്തമായി.... സന്തോഷം ആയിട്ടോ .... പിന്നെ എവിടെ ആയിരുന്നു ഇത്രേം നാൾ ... ഓരോ ഭാഗവും ഇടുമ്പോൾ നോക്കാറുണ്ട് ലെച്ചുന്റെ കമന്റ് ഉണ്ടോന്നു ... കാണാത്തതിൽ ചെറിയൊരു വിഷമം ഉണ്ടായിരുന്നു... ഇപ്പോ അതു മാറി... അപ്പോ ഇനി ഇവിടെ ഒക്കെ കാണുമെന്നു വിശ്വസിക്കുന്നു.... സസ്നേഹം അഖിൽ...
അഖിലേട്ടാ ..... പ്രശ്നങ്ങൾ ഇല്ലാത്ത വീടുകൾ ഇല്ലല്ലോ അതു പോലെ എനിക്കും വന്നു കുറെ പ്രശ്നങ്ങൾ ... പിന്നേ... ഏട്ടന് സുഖാണോ എനിക്കും സുഖം. എന്നെ മറന്നില്ലല്ലോ അത് മതി ഡെയർ ഡെവിൾ ന് വേണ്ടി കാത്തിരിക്കുന്നു
ഹഹ അങ്ങനെ മറക്കാൻ പറ്റുമോ... അഖിൽ അങ്ങനെ ആരെയും പെട്ടന്ന് മറക്കുന്ന ടൈപ്പ് അല്ല .... ഇപ്പോ എങ്ങനെ പ്രശ്നങ്ങൾക്കു പരിഹാരം ഒക്കെ ആയോ.... എനിക്ക് സുഖം ... ഡെർ ഡെവിൾ ... മറന്നില്ല അല്ലെ ..... ലെച്ചു മറന്നില്ല പക്ഷെ ഞാൻ മറന്നു അതിൻറെ ഒന്നും ഇപ്പൊ എന്റെ തലയിൽ ഇല്ല....
ഡെർ ഡെവിൾ ന് വേണ്ടി കാത്തിരിക്കുകയാണ് ഞാൻ എന്നെ വിഷമിപ്പിക്കല്ലേ
ലെച്ചുട്ടി സോറി ... ഏഴുതണം എന്നുണ്ട് .... പക്ഷെ ആ കഥ സാധിക്കുന്നില്ല..... എന്നെങ്കിലും എഴുതുക ആണേൽ തീർച്ചയായും ഇവിടെ പോസ്റ്റ് ചെയ്യും...... പിന്നെ സുഖമല്ലേ ... പ്രശ്നങ്ങൾ ഒക്കെ മാറിയെന്നു വിശ്വസിക്കുന്നു....
Thank uu ettaa enik thanna poochendukal njan hridhayathod cherthu pidikunnu love uuuuu
????
:-):-):-):-)
കൊള്ളാലോ പേര്... ?? ഇമോജി ആണോ ഇട്ടത്.... ഇന്നലെ ബർത്ത്ഡേ ആയിട്ടു ചിലവൊന്നും കിട്ടിയില്ല ???....
Luv uuu ini aarum propose cheythilla enna vishamam vendaa love u so much
ഹഹ ... lub you to..... ????????????
Oh ipo temple il poyi venneyullu today is my b,day wish ille
സമ്മാനങ്ങളും ആശംസകളും മനോഹരമാക്കുന്ന മധുരമി ദിനത്തിൽ ഓർത്തുവെക്കാൻ ഒരുപാടു ഉപഹാരങ്ങളുടെ കൂട്ടത്തിൽ എന്റെ ഈ സ്നേഹത്തിന്റെ പൂച്ചെണ്ട് കൂടി???? .... ഒരായിരം ജന്മദിനാശംസകൾ ????????
Pranayam koodi tag cheyyu ettaa
ലവ് സ്റ്റോറീസ് എന്ന ടാഗ് ഉണ്ടല്ലോ ...
Pranayavum tag cheythal nallathayirikum enn enik thonni athond oru opinion paranju enneyullu sry etta
സോറി എന്തിനു sanjutty.... Sanjutty നല്ല കാര്യം അല്ലെ പറഞ്ഞത് ... ഞാൻ ഡോക്ടറോട് പറയാം ടാഗ് നെ കുറിച്ച് ?????
ഹായ് ബ്രോ.. സെന്റി പ്രതീക്ഷിച്ചു തന്നെ ആണ് തുടങ്ങിയത് വായന.. പ്രത്യകിച്ചു ക്ലൈമാക്സ് എന്ന ടാഗോടു വന്നപ്പോൾ ഉറപ്പിച്ചു... പക്ഷെ ഇത്രേം സെന്റി .. ജെയിൻ ???? .. നിങ്ങളുടെ വരികൾ എല്ലാം തന്നെ വല്ലാത്തൊരു വശ്യത നിറഞ്ഞതാണ്... സങ്കടവും സന്തോഷവും പ്രണയവും എല്ലാ തന്നെ സമം ചേർത്തു ചാലിച്ചെഴുതിയ പോലെ... ഓരോ സീനുകളും മനസിൽ നിറഞ്ഞാടുന്ന... പ്രണയകഥകളുടെ രാജകുമാരന് എന്റെ വിജയാഭിനന്ദനങ്ങൾ... വീണ്ടും ഇങ്ങനുള്ള പ്രണയം ഞങ്ങൾക്കയി ആ തൂലികയിൽ വിരിയട്ടെ... ആശംസകൾ അച്ചു രാജ്
അച്ചു വേ ..... ?????? നീണ്ട ഇടവേളക്ക് ശേഷം അച്ചുവും ആയി സഹൃദസംഭാഷണം ..... സുഖമാണോ ..... ""സെന്റി പ്രതീക്ഷിച്ചു ആണ് തുടങ്ങിയത് ""പക്ഷെ ഇത്രേം സെന്റി .... ഹിഹി... വെറുതെ ജെയിന്റെ ജീവിതം മനസിലേക്ക് വന്നപ്പോൾ കഥയാക്കാൻ തോന്നി .... വാക്കുകൾ എല്ലാം ഹൃദയത്തിൽ ചേർക്കുന്നു .... അഭിനന്ദനങ്ങൾ പൂര്ണമനസോടെ സന്തോഷതോടെ സ്വീകരിക്കുന്നു ..... ??????? ഇടവേളക്ക് ശേഷം വീണ്ടും ഏഴുതി തുടങ്ങിയല്ലേ?????..... കമ്പി വായന ഞാൻ എന്നെ ഉപേക്ഷിച്ചു ... അതുകൊണ്ടാട്ടോ ഇപ്പോ ഈ വഴിക്ക് അധികം വരാത്തത്.... ????? പിന്നെ അച്ചുവിന് സുഗമാണെന്നു വിശ്വസിച്ചു കൊണ്ട് നിർത്തുന്നു.... സസ്നേഹം അഖിൽ ???????
സൗഹൃദങ്ങൾ പങ്കിടാൻ ഈ വഴിക്കു താങ്കൾ വന്നേ തീരു കൂടെ കഥകളും വേണം
അതുകൊണ്ടല്ലേ ഇടക്ക് ഇവിടെ ഹാജർ വെയ്കുനെ ???????????????
Rply kaanan pattunilla etta space illa
എന്ത് ??????
Ey onnulya ettan last thanna reply ente phonil vayikkan pattnilla athinte cheriyoru vishamam
അതു സ്മൈലി ആയിരുന്നു ... അതായിരിക്കും read ആവാത്തെ...
Mmmm:-)
???
Iyaalu aale senti aaki kolluloo gadiyee..... Endayalum polichootaa
Krishnan ?????? കഥ ഇഷ്ടായിന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ??????? താങ്ക്യൂ താങ്ക്യൂ ?????????????
Karayichallo ettaa
സോറി sanjutty ???? കഥ ഇഷ്ടമായിന് വിശ്വസിക്കുന്നു ... ???????????????
Aa orupaad ishtayi tto ath parayan marannu poyi njan.iniyum ithu polulla love storiesumayi vegam varanam tto
പിന്നെന്താ വരാം ... പക്ഷെ കുറച്ചു നാൾ കഴിയും ... ഇപ്പോ കുറച്ചു തിരക്കിലാ.... ????????
Hmmmm ok ettaa...
????
Thank u my dr frd..... thank you?... ithillkooduthal onnum parayanilla?
താങ്ക്യൂ hari.... ???? ഇത്രേം മതി കഥ ഇഷ്ടായിന് മനസിലാക്കാൻ .... ????????????????????
അഖിൽ ???... വായിച്ചു കഴിഞ്ഞു ആദ്യം തന്നെ നല്ല നാല് തെറി വിളിക്കാൻ ആണ് വന്നത്???... Senti പ്രതീക്ഷിച്ചു തന്നണ് വായിച്ചു തുടങ്ങിയത് പക്ഷേ ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറം ആയിപ്പോയി??.. എന്നും മനസ്സിൽ ഒരു നൊമ്പരമായി ജെയിൻ ഉണ്ടാകും. ഓരോ പേജ് vaayikkumbolum എന്തെന്നില്ലാത്ത ഒരു ഫീൽ... വേറൊന്നും പറയാൻ തന്നെ കിട്ടുന്നില്ലെടാ തകർത്തു. ഇനിയും നല്ല പ്രണയ കഥകളുമായി വീണ്ടും വരിക.. നിന്റെ കഥകൾക്ക് വേണ്ടി ഒരു വേഴാമ്പലിനെ പോലെ കാത്തിരിക്കും......??
പിന്നെ ഇതൊന്ന് pdf ആക്കാൻ പറയനെടാ മുത്തെ...
പറയാലോ ????
വേതാള കുട്ടാ ????? തെറി ????? """എന്നും മനസ്സിൽ നൊമ്പരം ആയി ജെയിൻ ഉണ്ടാകും,,,, ""ഇത് മാത്രം മതി ഞാൻ കഷ്ടംപെട്ടത് പാഴായില്ല എന്നറിയാൻ.... ഒരുപാട് സന്തോഷം ????????? കാത്തിരിപ്പിനു കുറച്ചു ദൂരം കൂടും .. കാരണം അടുത്തൊന്നും എഴുത്ത് ഉണ്ടാകില്ല ഇവിടെ ... ഇവിടേക്ക് പറ്റിയ എഴുത്ത് വരുമ്പോൾ ഞാൻ വരും .... ???? സസ്നേഹം അഖിൽ ?????
അല്ല എനിക്കറിയാഞ്ഞിട്ടു ചോദിക്കുവാ... എന്ത് സുഖമാ നിനക്കിതിൽ നിന്ന് കിട്ടുന്നെ??????? ബാക്കിയുള്ളവന്റെ സർവ മൂഡും പോയി... ആ വഴിയേ പോണ പ്ലസ്ടുക്കാരി പെങ്കൊച്ചിനെ വളക്കാനുള്ള മൂഡ് കൂടി പോയി??? എന്തായാലും ദുരന്തം ആക്കുമെന്ന് ഉറപ്പായതിനാൽ ഒരു പരിധിവരെ ഞാൻ അഡ്ജസ്റ്റ് ചെയ്തു എന്നുവേണം പറയാൻ... എങ്കിലും ആ പഴയ akh സ്റ്റൈൽ തിരിച്ചെത്തിയ അടങ്ങാത്ത സന്തോഷം... ആ പഴയ ഫീൽ അതേപടി തിരിച്ചു വന്നിട്ടുണ്ട്ട്ടോ...??? സത്യം പറയാമല്ലോ... വിരഹവും പ്രണയവും നിന്നെക്കാൾ മനോഹരമാക്കി എഴുതാൻ ഈ ലോകത്താർക്കും പറ്റൂല്ലടാ തെണ്ടീ...???
ജോക്കുട്ടൻ ??????? സുഖം ???.... വെറുതെ ഒരു രസം... നിയൊക്കെ ഇങ്ങനെ കളിച്ചു ചിരിച്ചു നടക്കുന്നത് കാണുമ്പോൾ ഉള്ള അസൂയ ?????????? ആ പ്ലസ്ടു കാരി കൊച്ച് രക്ഷപെട്ടു ?????? പ്രായം ഇത്രേം ആയില്ലേ കുഞ്ഞി പിള്ളേരെ വായ്നോക്കി നടക്കാൻ നാണമില്ലേ അമ്മാവ..... Akh ഫീൽ തിരിച്ചു വന്നുന്നു .... ഒരുപാട് സന്തോഷം ആയിട്ടോ നിന്റെ ആ വാക്കുകൾ കേട്ടപ്പോൾ ?????????????????????????? അവസാനത്തെ പാരഗ്രാഫ് .... എന്റെ കണ്ണു നിറച്ചല്ലോ ഡാ തെണ്ടി.... ???????????????????????????????????????? സ്നേഹപൂർവ്വം നിന്റെ സ്വന്തം അഖിൽ ????????
പന്നപ്പട്ടീ... അമ്മാവനോ... ഞാനൊരു കൊച്ചു കുഞ്ഞല്ലേടാ
ആ അങ്ങനെ വരട്ടെ ... ഞാനിത് ഡോക്ടറെ അറിയിക്കും .... കുഞ്ഞുങ്ങൾക്ക് എന്താ ഈ വീട്ടിൽ കാര്യം ?????????????????
ആഹാ ഇതാരുവ നമ്മുടെ ജോക്കുട്ടൻ അല്ലയോ..... ഞാൻ ഇനി ഒന്നും പറയുന്നില്ല നീ എന്താന്ന് വെച്ച കാണിക്ക്.... കാത്തിരിപ്പ് അത് ഇപ്പൊ കുറെ ആയി... ഇനി എല്ലാം നിന്റെ ഇഷ്ടം പോലെ .
????
നീ ധൈര്യമായിട്ട് കാത്തിരുന്നോടാ നുണയാ... ജോക്കുട്ടൻ വരികതന്നെ ചെയ്യും
ഉവ്വ ??????
എന്റെ കണ്ണ് നിറയിച്ചതിനു നല്ല തെറിയല്ലാതെ ഒന്നും വരുന്നില്ല.... എന്നാലും എന്റെ മാഷേ ബാക്കിയുള്ളവരുടെ മനസ്സ് നിങ്ങളെ പോലെ കല്ല് കൊണ്ടല്ല ഉണ്ടാക്കിയത് എന്ന് ഓർക്കണമായിരുന്നു ?....... ........ Once you fall in true love....... .. You smile daily with tears in your eyes..
Max ???????? ഹഹ തെറിയോ.... വേണ്ടാ .... ഞാൻ നന്നായികൊള്ളാം ??????? ഹഹ എന്റെ മനസ്സ് കല്ല് ..... ചെറിയ ചെറിയ വികാര നിമിഷങ്ങൾ സിനിമയിൽ വരുമ്പോൾ കണ്ണു നിറയുന്ന എന്നോടോ ബാല ???????? ആ ഇംഗ്ലീഷിൽ എഴുതിയത് ഇഷ്ടായിട്ടോ ....... കഥ ഒരുപാട് ഇഷ്ടായിന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ...., ???? സസ്നേഹം അഖിൽ ?????
???.. എന്നോട് അഭിപ്രായം ചോദിക്കരുത്.. ഇതിനു അഭിപ്രായം പറയാൻ എനിക്ക് കഴിയില്ല..
ഫഹദ് മോനെ .... സുഖമാണോ..... ??????? ഇല്ല ചോദിക്കും ... എനിക്ക് ഇപ്പോ കിട്ടണം അഭിപ്രായം ??? താങ്ക്സ് da ???????
അഖിലെ, ഞാൻ തീരെ പ്രതീക്ഷിച്ചില്ല, ഈ കഥ 4 പാർട്ടിൽ തീരുമെന്ന്. എന്തായാലും നന്നായി. ഒരു Akh ടച്ച് ഫീൽ ചെയ്യുന്നുണ്ട്.
ആശാനേ ????? രണ്ടുപാർട്ടിൽ തീരേണ്ടത് ആയിരുന്നു ഞാൻ അതു വലിച്ച് നീട്ടി നാലാക്കിയതാ ....... കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്...... Akh ടച്ച് ??? താങ്ക്യൂ ആശാനേ ?????????????
Polichu enuu parayan avillla Randu thulli kanneer vannu Athrakku kidu super excited
താങ്ക്യൂ ശ്രീകുമാർ .... ????? രണ്ടു തുള്ളി കണ്ണീർ ??സോറി ബ്രോ .... കഥ ഇഷ്ടായിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .... ??????????????
അഖി, നിനക്കായി ഞാൻ ഒരു സ്നേഹസമ്മാനം കാത്തു വെച്ചിട്ടുണ്ട് ഒരു മുഴുത്ത പത്തൽ... നിന്റെ ഈ ഭ്രാന്തിന് ചൂരൽ പോരാതെ വരും..... എന്തിനാടാ മഹാപാപി നീ ആ കൊച്ചിനെ കുഴിച്ചിട്ടത് വെല്ല വീൽചെയറിൽ ഇരുത്തിയാൽ പോരെ ആയിരുന്നോ..... വെറുതെ മനുഷ്യനെ കരയിപ്പിക്കാൻ.... ദേ ഇനി ഇത് പോലത്തെ സെന്റിയും ആയി വന്നാൽ ഉണ്ടല്ലോ ഞാൻ ഇടുത്തു വെല്ല കിണറ്റിലും ഇടും. അഖി നിന്റെ ഓരോ കൃതിയിൽ ഉള്ള ആ മാന്ത്രികത ഇതിലും ഉണ്ട്. ഓരോ പേജും ആസ്വദിച്ചു വായിച്ചു. ഓരോ വരികളിൽ നിറഞ്ഞു നിന്നാ വികാരങ്ങൾ അനുഭവിച്ചു അറിഞ്ഞു, ഒരു പേടി ഉണ്ടായിരുന്നു ഇതിലേക്ക് നീ കമ്പി ചേർക്കുമോ എന്ന് അതും ഉണ്ടായില്ല... അത് കഥക്ക് കൂടുതൽ ഭംഗി നൽകി. ജെയിൻ എന്നും ഓർമയിൽ സൂക്ഷിക്കാൻ ഒരു പേര്. ന്നാലും കൊല്ലണ്ടാർന്നു ട്ടോ..... നിന്റെ പ്രണയ മഴ നനഞ്ഞു കഴിഞ്ഞപ്പോൾ എന്നിലും പ്രണയം മൊട്ടിട്ടു... കാത്തിരിക്കുന്നു പ്രിയ കൂട്ടുകാരാ നിന്റെ ഓരോ കൃതികളും ആസ്വദിക്കാൻ അതിൽ ലയിച്ചു ചേരാൻ അതിലെ വികാരങ്ങൾ അനുഭവിച്ചറിയാൻ... പിന്നെ നമ്മുടെ ജോക്കുട്ടനെ കണ്ടാൽ ഞാൻ അനേഷിച്ചു എന്ന് ഒന്ന് പറഞ്ഞേക്ക്. സ്നേഹപൂർവ്വം MR. കിംഗ് ലയർ
King ??????????? അയ്യോ പത്തൽ ഒന്നും വേണ്ടായേ ... ഞാൻ ഒരുമണിക്കൂർ മുന്നേ നന്നായി ....????????? ആദ്യത്തെ പാരഗ്രാഫ് അതെനിക്ക് ഒരുപാട് ഇഷ്ടായി പലവട്ടം ഞാൻ വായിച്ചു അതു ???????????? ജെയിൻ .... അവളെ ഇല്ലാതാക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടല്ല ... പക്ഷെ ഇതിന്റെ തുടക്കം അവിടെ നിന്നും ആയിപ്പോയി .... കഥ ഉണ്ടായത് തന്നെ അതിൽ നിന്നായിരുന്നു ..... ഇതൊരു ട്രാജഡി ലവ് സ്റ്റോറി ആയതോണ്ട് ആണ് ഞാൻ ഫസ്റ്റ് പാർട്ട് ഇട്ടു പിന്നെ നിർത്തിയത് ... പക്ഷെ ചില സുഹൃത്തുക്കളുടെ നിരന്തര ശല്യം (ശല്യം അല്ലാട്ടോ ചുമ്മാ അവരെ ചൂട് പിടിപ്പിക്കാൻ പറഞ്ഞതാ എന്റെ കൃതി അത്രക്കും ഇഷ്ടപ്പെടുന്നത് കൊണ്ട് ചോദിക്കുനത ))മൂലം വീണ്ടും എഴുതിയത് ആണ്..... പ്രണയം മൊട്ടിട്ടു ???????????? പറഞ്ഞവാക്കുകൾ എല്ലാം ഹൃദയത്തിൽ ചേർക്കുന്നു..... ?????? ഇനിയൊരു കൃതി akh ഇൽ നിന്നും ഉണ്ടാവാൻ സാധ്യത ഇല്ല ...... ഹഹ ജോക്കുട്ടൻ .... അവൻ മുങ്ങുന്നതിൽ കലിപ്പന്റെ ചേട്ടനായി വരും ..... ??????????? അപ്പൊ ഒരായിരം നന്ദി ????????????????????????? സസ്നേഹം അഖിൽ ????
വേണം ഇനിയും ഒരുപാട് കഥകൾ ജന്മംകൊള്ളണം നിന്നിൽ നീ നിന്നും നിന്റെ തൂലികയിൽ നിന്നും. ഉപേക്ഷിച്ചു പോകാൻ പറ്റുമോ അഖി നിനക്ക് ഇവിടം.... വേറെ ഒന്നും പറയാൻ ഇല്ല അഖിയുടെ ഒരു പുതിയ കഥക്കായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ
അങ്ങനെ പെട്ടന്ന് എല്ലാം ഉപേക്ഷിച്ചു പോകാൻ പറ്റുന്ന ഇടം മല്ല എനിക്കിത് .... അതുകൊണ്ട് തന്നെയാ വായന ഇല്ലേലും ഇടക്ക് ഈ വഴിക്ക് ഒക്കെ വരുന്നത് ... നിങ്ങളുടെ ഒക്കെ സ്നേഹം അതാണ് എന്നെ ഇവിടെ പിടിച്ചുനിർത്തുന്നത്..... അതുകൊണ്ടാണ് ഇവിടെ പറ്റിച്ചേർന്നു ഇരിക്കുനത്.... എന്നാലും മനസ്സ് പറയുന്നു akh എന്ന തൂലിക നാമം ഉപേക്ഷിക്കാൻ സമയം ആയെന്നു ..... സൈറ്റിന് പറ്റിയ കഥ എഴുതുക ആണേൽ തീർച്ചയായും akh ന്റെ കുപ്പായത്തിൽ ഇവിടെ വരും ..... നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ..... ഒത്തിരിയേറെ സ്നേഹത്തോടെ അഖിൽ ???????
കരഞ്ഞു...
സോറി ദേവിക ?? കഥ ഇഷ്ടമായിന് വിശ്വസിക്കുന്നു.... ?????????????
Polichu bro onnum parayanilla
താങ്ക്യൂ love bade ???? കഥ ഇഷ്ടായിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ??????
എനിക്ക് ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല അഖിൽ എങ്കിലും മനോഹരം എന്നുമാത്രം പറയുന്നു ശ്രീ
താങ്ക്യൂ ശ്രീ ?????? കഥ ഇഷ്ടായിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്??????
കരയിപ്പിച്ചുകളഞ്ഞല്ലോടാ മഹാപാപി.നിനക്ക് സെന്റി വിട്ടൊരു കളിയും ഇല്ലേ. എഴുതുന്നത് എന്തായാലും അത് വായനക്കാരനെ ഫീൽ ചെയ്യിക്കണം അതാണ് നല്ല എഴുത്തുകാരൻ.നീ പുലിയാണ് മുത്തേ.സെന്റി പ്രതീക്ഷിച്ചു വായിച്ചു എങ്കിലും അതിനപ്പുറതെ നൊമ്പരം വാരിയിട്ടു മനസ്സിൽ. കൊള്ളാം ആശംസകൾ സസ്നേഹം ആൽബി
ആൽബിച്ചായ ????? ഹഹ സെന്റി അങ്ങനെ വിടാൻ പറ്റുമോ അതെന്റെ കൂടപ്പുറപ്പ് അല്ലെ ??? ആൽബി എന്ന വായനക്കാരൻ ഉയരങ്ങൾ കീഴടക്കാൻ കെൽപ്പുള്ള എഴുത്ത് കാരൻ ആണെന്നു റീന വായിച്ചപ്പോൾ പിടികിട്ടി ....... നല്ലെഴുത്ത് ആയിരുന്നുട്ടോ .... ഒരുപാട് ഇഷ്ടായി ..... ഇനിയും ഒരുപാട് കൃതികൾ ആ തൂലികയിൽ നിന്നും പിറക്കട്ടെ ..... ആശംസകൾ .... ???????????????????? കഥയെ കുറിച്ചു പറഞ്ഞവാക്കുകൾ ഹൃദയത്തിൽ ചേർക്കുന്നു ???? സസ്നേഹം അഖിൽ ??
ശരിക്കും കരയിപ്പിച്ചു. അതിമനോഹരമായ എഴുത്ത് ശരിക്കും കഥയുടെ ഫീൽ വായിച്ചപ്പോൾ കീട്ടി ബ്രോയ് .പ്രണയ കഥകളുടെ രാജകുമാരാ താങ്കളുടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു ?
താങ്ക്യൂ അക്ഷയ് ????? ഫീൽ കിട്ടിയല്ലോ അതുമതി ... മനസ്സ് നിറഞ്ഞു ??????????? അടുത്ത കഥ സാധ്യത കുറവാണ് ... ???????????
എന്നാൽ ഇത് വല്ലാത്തൊരു ചെയ്ത്തായി പോയി അഖിലേ... നല്ല രചന, ഇനിയും വളരട്ടെ, ആശംസകൾ
താങ്ക്യൂ ഗൗതം.???? പറ്റിപ്പോയി ഗൗതം സോറി ??? കഥ ഇഷ്ടായിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ???????????
Ivde ellarum kazhichu kidannu.phone ipo off aavum charge illa apo nale kana tto luv uu fud kazhik tto gud nyt swt drmss