← Back to ജെയിൻ 4 [AKH] [Climax]

Comments

ജെയിൻ 4 [AKH] [Climax] · approved reader discussion

Akh • 31-08-2019 19:59

ഓക്കേ  പോന്നുസേ  പോയിട്ട്  വാ ???

Sanjutty • 31-08-2019 20:43

Okay kunjoose

Akh • 01-09-2019 08:07

???

Sanjutty • 31-08-2019 18:15

Ey chumma pokuva nale thanne varum.apo comment idan pattumo ariyila miss u akku

Akh • 31-08-2019 17:54

ആണോ ... അവിടെ  എന്നാ വിശേഷിച്ചു... കുറച്ചു  ദിവസം നിൽക്കാൻ  പോണതാണോ...

പോന്നുസേ  ഹാപ്പി  ജേർണി ??????

Akh • 31-08-2019 16:44

ആവോ ... ആരോ  ഒരാൾ.....

Akh • 31-08-2019 16:45

ഹിഹിഹി ???

Sanjutty • 31-08-2019 17:29

Hmm ende mughathine njan mathra avakasi

Akh • 31-08-2019 17:36

Hmm....

Sanjutty • 31-08-2019 17:42

Nale njan ammayude veetilek pova

Akh • 31-08-2019 15:42

ആഹാ ദിവസവും  ഉണ്ടോ ... കടുക്  മുഖത്തേക്ക്  തെറിപ്പിക്കൽ...ശ്രദ്ധിച്ചു  പണിയെടുക്കു .... ആ  മുഖമൊക്കെ  കാത്ത്  സൂക്ഷിക്കു..  അതിനു  അവകാശി   ഉണ്ട് ....എന്റുട്ടി  അതു  മറക്കല്ലേട്ടോ  .... ഹിഹിഹി.....

Sanjutty • 31-08-2019 16:29

Ayyo ente akkuvetta ini njan marakilla tto.aara aa avakashi enn koodi arinjal nannayirunnu

Akh • 31-08-2019 14:07

അയ്യോ..... പോന്നുസേ .... പൊന്നൂസിന്റെ  മുഖം  പൊള്ളിയോ....

ആ  കടുകിനെ  എങ്ങാനും  എന്റെ  കൈയിൽ  കിട്ടിയാലുണ്ടല്ലോ ...... എന്റെ  സുന്ദരിയുടെ  മുഖത്തേക്ക്  തെറിക്കാൻ  മാത്രം  വളർന്നോ..... ആ  ചെറു കടുക്.....

കുഴപ്പം  ഒന്നും  ഇല്ലല്ലോ  സഞ്ജുട്ടി... പോള്ളിയിട്ട്  ഉണ്ടേൽ ... പേസ്റ്റ്  theeeku.... പെട്ടന്ന്  മാറും ....

അടുക്കളയിൽ  ജോലി  ചെയുമ്പോൾ  സൂക്ഷിച്ചു  ചെയെണ്ടേ  എന്റുട്ടി....

പിന്നെ  സമയം  കളയാതെ  കഴിക്കുട്ടോ....

Sanjutty • 31-08-2019 14:39

Kuzhappam onnulya etta polliyit illa enik ith seelam ulla karyama.haha pavam kaduk jeevich poikotte.njan fd kazhichutto

Akh • 31-08-2019 13:26

ഇങ്ങനെ  ഒക്കെ  പോകുന്നു ... അവിടെ  എങ്ങനെ .... അടുക്കളയിൽ പണി  ഒക്കെ  കഴിഞ്ഞോ... ഉച്ച ഭക്ഷണം  കഴിച്ചോ.... ഞാൻ  കഴിക്കാൻ  പോണു.... പിന്നെ  കാണാട്ടോ....

Sanjutty • 31-08-2019 13:45

Mm paniyoke kazhnju inn kaduk varukumpo mughathek therichu kure wash cheythu ipo kuzhapalya.njan kazhichitilla akkuvetta

Akh • 31-08-2019 12:15

No ഡ്രിങ്ക് സ്  ഞാൻ  ഉപോയോഗിക്കാറില്ല...

Sanjutty • 31-08-2019 12:36

Nalla kutty. Verentha visesham

Akh • 31-08-2019 10:03

മോർണിംഗ്  പോന്നുസേ....

ആര്  പിണങ്ങി .... എന്തൊക്കെയാ  എന്റെ  പൊന്നൂസ് പറയുന്നേ....

Sanjutty • 31-08-2019 10:41

Ey onnulya akkuvetta fd kazhichille

Akh • 31-08-2019 11:27

പിന്നെ  ഫുഡ്  ഓക്കേ  കഴിച്ചു ... ഡ്യൂട്ടിയിൽ കയറി....

ഞാൻ  മോർണിംഗ്  ഇടാൻ  വൈകിയത്  കൊണ്ടാണോ  പിണങ്ങിയോ  എന്ന്  ചോദിച്ചേ... ഞാൻ  എഴുന്നേറ്റപ്പോൾ  വൈകി  അതാ  സൈറ്റിൽ  വരാൻ  താമസിച്ചേ  ....

പോന്നുസേ ... പൊന്നൂസ്  ഫുഡ്  കഴിച്ചുവോ....

Sanjutty • 31-08-2019 12:11

Innale  vellam enganum adicho akkuvetta.njan fd okke kazhchu

Akh • 30-08-2019 21:51

കഴിക്കാൻ  പോണു  പോന്നൂസേ.... പൊന്നൂസ്  കഴിച്ച...

Sanjutty • 31-08-2019 02:45

Sry akku njn innale urangipoyi rply idan patiyilla next coment mukalil plz ende chakkara mutthalle  ummmaa

Sanjutty • 31-08-2019 09:29

Gd mrng akkuvetta sry tto ennod pinangalle njn ariyadhe type cheyth poyadha

Sanjutty • 30-08-2019 21:29

Akku kazhcho coment mukalil

Sanjutty • 30-08-2019 18:31

Brocker rajav

Akh • 30-08-2019 20:20

ഹഹ  അതുകൊള്ളാം... ??

Sanjutty • 30-08-2019 21:29

Akku kazhcho coment mukalil

വേതാളം • 30-08-2019 23:12

???????

Akh • 30-08-2019 17:39

പോന്നുസേ ????

Sanjutty • 30-08-2019 17:51

I love u akkuvetta.rajavine vilikana peru ivdonnum parayan patila enn thonnunu akhiletta

Akh • 30-08-2019 18:23

അതെന്തു  പേര്.... ??

Akh • 30-08-2019 16:53

ഓക്കേ  മുത്തേ ....

Sanjutty • 30-08-2019 17:11

Mutthe enn ende ettane vilikana peraa tto

Akh • 30-08-2019 17:39

ആണോ  അപ്പോ അളിയനെ  മുത്തേ  ന്നു  വിളിക്കാം ... എന്ടുട്ടിയെ പൊന്നു  എന്ന്  വിളിക്കാം....

Akh • 30-08-2019 17:43

???????

Sanjutty • 30-08-2019 16:35

Eeeeee hmmm

Akh • 30-08-2019 16:37

ഹിഹിഹി....

Sanjutty • 30-08-2019 16:40

Chirikadhe maryadhak mukalil comment itto haa

Akh • 30-08-2019 15:05

ശെരി  എന്റെ  പൊന്നു ...
പക്ഷെ എല്ലാദിവസവും  പോകില്ലാട്ടോ... ആഴ്ചയിൽ  ആറു  ദിവസം  പോകൊള്ളു... ബാക്കിയുള്ള  ഒരു  ദിനം പോകില്ല.... ആ ദിനം  എന്റെ  പ്രിയപെട്ടവൾക്കായി  മാറ്റി  വെക്കും .... അതിനു  സമ്മതം  അല്ലെ  എന്റെ പ്രിയപ്പെട്ടവളെ.....

Sanjutty • 30-08-2019 15:36

Mm one day ath namuk vendi mathram.enne  veetil vilikana peraa ponnu

Akh • 30-08-2019 16:01

പൊന്നൂസ് ??????.....

Sanjutty • 30-08-2019 16:06

Aaa entho

Akh • 30-08-2019 16:24

???????

Akh • 30-08-2019 13:35

അയ്യോ  എന്റെ  തലമണ്ട??.....

ഡിവോഴ്സ്  ഒന്നും  വേണ്ടാഡി മുത്തേ??.... ഞാൻ  പണിക്കു  പോയിക്കൊള്ളാമെ??....

ഉം .. അപ്പോ  വീട്ടിൽ  വെറുതെ  ഇരിക്കാം  എന്നുള്ള  പൂതിയും  പോയിക്കിട്ടി.... ആ  സഹിച്ചല്ലേ  പറ്റു??... ഇഷ്ടപ്പെട്ടു  പോയില്ലേ  ഈ  കാന്താരിയെ??.....

ലാലേട്ടൻ  ഫാൻ  ആണോ ????
മൂവി  കണ്ടോണ്ട്  ഇരുന്നൊള്ളു..... ഞാൻ  പോയി  ഫുഡ്  കഴിക്കട്ടെ...  അവിടെ  എങ്ങനെ  സഞ്ജുട്ടി  കഴിച്ച.....

Sanjutty • 30-08-2019 14:03

Lalettan fan aane mammukayem ishtane.kazhchtila etn kazhcho

Akh • 30-08-2019 14:28

ഞാൻ  കഴിച്ചു.... ഇന്നും  വൈകി  ആണോ  കഴിപ്പ്.... സമയത്തിനു  ഫുഡ്‌ കഴിക്കുട്ടോ.........

Sanjutty • 30-08-2019 14:37

Kazhchu ettaa.Daily jolikk poyal ende kayilnn thallu kollathe jeevikam

വേതാളം • 30-08-2019 13:16

600 ????

Akh • 30-08-2019 13:28

???????????

Akh • 30-08-2019 12:27

ഉം ... നടക്കട്ടെ .... എന്താ  കറി വെക്കൽ  ആണോ .... ചോറ്  ഒക്കെ  റെഡി  ആയോ.....

ജോലിക്ക്  ശ്രമിക്കുക ... ഇപ്പോഴത്തെ  കാലത്ത്  ജോലി  ഉള്ളത്  നല്ലതാ .... ഭാവിയിൽ  എനിക്ക്  വെറുതെ  ഇരിക്കലോ.... ഹിഹിഹി ...... ???????

Sanjutty • 30-08-2019 12:39

Chorum curryum okke ready ayi.ipo  tv il padam kanukaya lalettande Dhanam movie.ayyoda mon angne swapnam kananda panik poyillel njan  thala manda thallipolikum paranjekam.ennit divorce cheyyum

വേതാളം • 30-08-2019 13:14

സബാഷ്... അഖിലൂട്ടാ ബെസ്റ്റ് ഓഫ് ലക്ക് ?????

Akh • 30-08-2019 13:37

താങ്ക്യൂ  ഡാ ..... ഒരാളുടെ  തലമണ്ട  പൊട്ടാൻ  പോകുമ്പോൾ  തന്നെ  tharanotta  best  ഓഫ്  luk....., ???????

Akh • 30-08-2019 11:58

അത്രയധികം  പണിയുണ്ടോ  വീട്ടിൽ .... ????

Sanjutty • 30-08-2019 12:13

Aa etta paniyokeyund pennayath kond

Akh • 30-08-2019 11:19

??????

Sanjutty • 30-08-2019 11:24

veetil sahayikunnu etta

Akh • 30-08-2019 11:44

നല്ല  കുട്ടി ... നടക്കട്ടെ  നടക്കട്ടെ    ....

Sanjutty • 30-08-2019 11:54

Hmm njan oru job nokatte  veetu paniyedth enik vayya

Akh • 30-08-2019 13:27

രാജാവിന്റെ  ഗതി  എനിക്കും ?????

Akh • 30-08-2019 11:02

സുഖം .... പനി  മുഴുവൻ  ആയിട്ട്  മാറിയോ .... പിന്നെ  ചേട്ടൻ  കമന്റ്  ഇടുന്നതിനെ  കുറിച്ച്  പിന്നെ  ചോദിച്ചുവോ ..... പിന്നെ  വീട്ടിൽ  എല്ലാവർക്കും  സുഖല്ലേ...... പിന്നെ  ചേട്ടനോട്  ഒരു  അന്വേഷണം  പറഞ്ഞേക്ക്  ഹിഹിഹി ??????????????????

Sanjutty • 30-08-2019 11:10

Ey etn chodhichilla.ivde ellarkum sugam paniyokke maari.haha ettanod aliyan anweshichenn parayatto

Akh • 30-08-2019 11:18

?????... അപ്പോ  ഇന്നെന്താ  പോഗ്രാംസ്.... അടുക്കളയിൽ  അമ്മയെ  സഹായിക്കൽ  ആണോ....

Akh • 30-08-2019 08:00

മോർണിംഗ്  മൈ ഡിയർ ????

Sanjutty • 30-08-2019 08:07

Mrng etta njn propose cheyth 1 month ayi

Akh • 30-08-2019 08:27

???????

Sanjutty • 30-08-2019 08:57

Mm comment send avnilla dhaivam koodi vijaricha send avum

Akh • 30-08-2019 09:46

????

Sanjutty • 30-08-2019 10:08

Mm  vere enthokeyund sugalle.coment mukalil idanam tto ini njan parayilla akkuvettanod

Akh • 29-08-2019 23:03

റിസൾട്ട്‌  വന്നോ .... അച്ചോടാ.... രണ്ടു  മാർക്കിന്  പോയ ?????

സാരുല്യ .... വിഷെമിക്കണ്ട.... അടുത്ത  തവണ  നമുക്ക്  നോക്കാം...   

കമന്റ്‌  സെക്ഷൻ  കറങ്ങി  കൊണ്ടിരിക്കുന്നു..... ഈ  കമന്റ്‌  വരുമോ  ആവോ...

എന്ന  ഗുഡ്  നൈറ്റ്‌ മൈ  ഡിയർ..... ??????

Sanjutty • 29-08-2019 23:25

Ingane madhi akkuvetta

Akh • 30-08-2019 07:59

ഒക്കെ  മുത്തേ ??

വേതാളം • 29-08-2019 22:34

"ഞാൻ ഇപ്പോൾ എന്താ പറയുക …. ഉം ഫോൺ ശെരിയായി ഇവിടേക്ക് വരാൻ പറ്റുമ്പോൾ വാ ….. ഞാൻ ഇവിടെ ഉണ്ടാകും ….. എത്രകാലം കഴിഞ്ഞാലും… ഈ സൈറ്റ് ഉള്ളടത്തോളം കാലം എനിക്ക് ജീവൻ ഉണ്ടേൽ ഞാൻ ഇവിടെ കാണും എഴുത്തും വായനയും ഇല്ലെങ്കിൽ പോലും
……

ഓര്മയുണ്ടാകുമോ ??? എന്ന് ചോദിച്ചാൽ … അങ്ങനെ പെട്ടന്ന് മറക്കാൻ വഴിയില്ല …… നിഴലുകൾ ആയിരുന്നാലും എന്നെ ആദ്യമായി പ്രൊപോസ് ചെയ്ത എന്റെ കുട്ടിയല്ലേ ….. പെട്ടന്ന് അങ്ങനെ മറക്കുമോ ….."

എടാ അഖിലെ അത്രക്ക് ഫീൽ ആണെങ്കിൽ നിങ്ങൾക്ക് mail id പരസ്പരം കൈമാറി ചാറ്റ് ചെയ്തൂടെ ?? appol sanjuttikku ചേട്ടൻ ഇൗ സൈറ്റിൽ കേറുന്നത് കാനുമെന്നുള്ള ടെൻഷനും വേണ്ടല്ലോ... അല്ല നിങൾ ഇത്രയും ക്ലോസ് ആയ സ്ഥിതിക്ക് പറഞ്ഞതാ...

Akh • 29-08-2019 22:57

വേതാള കുട്ടാ....

ഹഹ .... നീ  പറഞ്ഞത്  ശെരിയാ .... പക്ഷെ ഇതാ  നല്ലത് ...ഇതുപോലെ  മൂന്നോട്ട്  പോകുന്നത് ആണു  നല്ലത് .... നിഴലുകൾ  തമ്മിൽ  ഉള്ള  ബന്ധം  നിഴലുകൾ  ആയി  തന്നെ  നിൽക്കട്ടെ... അല്ലെ  സഞ്ജുട്ടി  അങ്ങനെ  മതിയില്ലേ....

Akh • 29-08-2019 17:25

ആണോ  എന്ന  മൂടി  പുതച്ചു  കിടക്കു .... ഒരു  ഉറക്കം  കഴിഞ്ഞു  എഴുന്നേറ്റാൽ  പനി  പമ്പ  കടക്കും.....

Sanjutty • 29-08-2019 17:42

Enik tension  vannal apo paniyum  varum akkuvetta

Akh • 29-08-2019 17:45

അച്ചോടാ... ഏട്ടൻ വഴക്ക്  പറഞ്ഞപ്പോൾ  ആണോ  പനി  പിടിച്ചേ .. അതോ  എക്സാം  റിസൾട്ട്‌  ന്റെ  ടെൻഷൻ  ആണോ...

Akh • 29-08-2019 17:46

അതോ  ഞാൻ  പിണങ്ങിയെന്നു  കരുതിയോ....

Sanjutty • 29-08-2019 18:01

Njan ee site il kerunnath ettan kanda vishamam und pinne epol venelum akkuvetanod mindan pattadhe aakumallo adhinte oru sankadom ndd.exam resultinte oru  tensionum illa etta

Akh • 29-08-2019 19:56

ഉം ... പിന്നെ  പനി  കുറവുണ്ടോ....

Sanjutty • 29-08-2019 20:17

Mm kuranju etta njan ipo   thondi muthalum dhriksakshiyum kanukaya.rply mukalil idanam tto

Sanjutty • 29-08-2019 21:36

Etta result  vannu 2 markinu poyi. Zero kitiyal polum njn ithra sankadapedilla.rply mukalil marakaruth

Akh • 29-08-2019 13:27

ഓക്കേ  മുത്തേ ... ????

Sanjutty • 29-08-2019 13:54

Kazhcho etta

Akh • 29-08-2019 13:59

കഴിക്കാൻ  പോണു.... അവിടെയോ....

Sanjutty • 29-08-2019 14:47

Kazhikan ponu

Akh • 29-08-2019 15:03

വൈകിയ ല്ലോ ... എന്തുപറ്റി....

Sanjutty • 29-08-2019 15:19

Kazhikan thonunila etta

Akh • 29-08-2019 16:28

പനിയുടെ  ആയിരിക്കും.... റസ്റ്റ്‌  എടുക്ക് ... മെഡിസിൻ  ഒക്കെ  ഉണ്ടോ.....

Sanjutty • 29-08-2019 17:11

Oru pill kazhchu.ini mukalil coment idu ennale enik rply
tharan pattullu etta

Akh • 29-08-2019 06:37

മോർണിംഗ്  മൈ ഡിയർ ???

Sanjutty • 29-08-2019 08:08

Gd mrng akkuvetta

Akh • 29-08-2019 08:50

Pani  എങ്ങനെ  കുറഞ്ഞോ ....

Sanjutty • 29-08-2019 09:13

Mm kuranjitnd.inn workundo

Akh • 29-08-2019 09:37

യെസ് .. on  the  way...

Sanjutty • 29-08-2019 10:10

Send avnila etta

Akh • 29-08-2019 10:27

????

Sanjutty • 29-08-2019 10:59

Etta mukalil coment idu.oru 3 rply kazhinjal pinne thazhek ponda mukalil ittal mathi

Akh • 29-08-2019 13:26

ഓക്കേ  സഞ്ജുട്ടി...

Akh • 28-08-2019 20:17

ഞാൻ  ഇവിടെ  ഉണ്ട് .. കുറച്ചു  ബിസിയാ .... അതാ  വരാൻ  പറ്റാഞ്ഞത്....

Sanjutty • 28-08-2019 21:21

Innale muthal manas seriyalla akkuvetta.fd kazhcho

Akh • 28-08-2019 23:17

അച്ചോടാ... ചേട്ടന്റെ  കൈയിൽ  നിന്നും  നല്ല  വഴക്ക്  കിട്ടിയോ.... താൻ  അതൊക്കെ  വിട്ടു  കള....

ഫുഡ്  കഴിച്ചു ....

Sanjutty • 28-08-2019 23:01

Enik ipo cheruthayi fever  und.apo gd nyt etta love  u nale kanatto

Akh • 28-08-2019 23:19

വീണ്ടും  പനി  പിടിച്ചോ  മുത്തേ....

കൂടുതൽ  ആവുകയാണേൽ  ഡോക്ടറെ  കാണുട്ടോ...

Ok നാളെ  പാക്കലാം...

ഗുഡ്  നൈറ്റ്‌  മൈ ഡിയർ... സ്വീറ്റ്  ഡ്രീംസ്....

Sanjutty • 28-08-2019 16:56

Hmm athonnum marannitilla tto.etta ende phone ipo onninum pattatha avastha ayitnd.ph seriyakanda enn etn paranju apo ini comment  idalokke ini nadakumo ariyilla.comment ninnal ennenkilum orikal ivde kanatto ann ettanenne ormandaavo?

Akh • 28-08-2019 17:29

സഞ്ജുട്ടി.....

ഞാൻ  ഇപ്പോൾ  എന്താ  പറയുക .... ഉം  ഫോൺ  ശെരിയായി ഇവിടേക്ക്  വരാൻ  പറ്റുമ്പോൾ  വാ ..... ഞാൻ ഇവിടെ  ഉണ്ടാകും ..... എത്രകാലം  കഴിഞ്ഞാലും... ഈ  സൈറ്റ്  ഉള്ളടത്തോളം  കാലം  എനിക്ക്  ജീവൻ  ഉണ്ടേൽ  ഞാൻ  ഇവിടെ  കാണും എഴുത്തും  വായനയും  ഇല്ലെങ്കിൽ  പോലും
......

ഓര്മയുണ്ടാകുമോ ???  എന്ന്  ചോദിച്ചാൽ ... അങ്ങനെ  പെട്ടന്ന്  മറക്കാൻ  വഴിയില്ല ...... നിഴലുകൾ  ആയിരുന്നാലും  എന്നെ  ആദ്യമായി  പ്രൊപോസ്  ചെയ്ത  എന്റെ  കുട്ടിയല്ലേ ..... പെട്ടന്ന്  അങ്ങനെ മറക്കുമോ .....

അപ്പോ  ലവ്  യു  മുത്തേ........ ???

Sanjutty • 28-08-2019 17:48

Comment idan pattadhe avunnadh  vare njn ivdundavum etta

Akh • 28-08-2019 17:54

അതുമതി  ?????

Sanjutty • 28-08-2019 18:24

Luv  u etta njn serikum miss cheyum.ettn oru new coment post cheyy ennal mathre enik rply idan patunullu

Akh • 28-08-2019 20:17

??????

Sanjutty • 28-08-2019 19:34

Evde poyi akkuvetta.etn mukalil coment idutto

Akh • 28-08-2019 21:14

ഇട്ടിട്ടുണ്ട്  ???

Akh • 28-08-2019 08:20

മോർണിംഗ് മൈ ഡിയർ ??????

Sanjutty • 28-08-2019 09:05

Mrng etta ivde scene ayi ettn innale nyt comment muzhvan kandu kure  vazhak paranju ph seriyakkanda ennum paranju

Akh • 28-08-2019 09:13

സൈറ്റിൽ കയറുന്നത്  വീട്ടിൽ  കണ്ടുവോ...

അയ്യോടാ.... ഏട്ടൻ  എന്ത്  പറഞ്ഞു .....

സൈറ്റിൽ  കയറുമ്പോൾ  നോക്കണ്ടേ സഞ്ജുട്ടി ഏട്ടനൊക്കെ  അടുത്ത്  ഉണ്ടോന്നു ....

Sanjutty • 28-08-2019 09:37

Njn illathapo ph edth noki.ini comment idaruthenn warning  thannu

Akh • 28-08-2019 09:41

അയ്യോ... അപ്പോ  ഇനി  സൈറ്റിൽ  കയറി  കഴിഞ്ഞാൽ  ക്ലിയർ  ചെയ്തു  വെക്ക് ബുക്ക്‌ മാർക്സ് ....

Sanjutty • 28-08-2019 10:29

Ende etn ee site il keri coment nokumo ennoru pedi.ennalum 500 aya ann thanne inganoru pani prathikshichilla

Akh • 28-08-2019 11:47

തന്നെ  വിശ്വാസം  ഉണ്ടെങ്കിൽ  നോക്കില്ല ... ഇല്ലേൽ  നോക്കും....

സഞ്ജുട്ടി  പേടിക്കേണ്ട  ee  സൈറ്റിൽ  കമന്റ്‌  ഇടുന്നത്  അത്ര  വലിയ  കുറ്റം  ഒന്നുമല്ല ... പിന്നെ  വാട്സാപ്പ് ചാറ്റിങ്  ഒന്നും  അല്ലല്ലോ .... നിഴലുകൾ  തമ്മിൽ  ഉള്ള  ബന്ധം  അല്ലെ .....

Sanjutty • 28-08-2019 12:29

Saralya etta avanoru brotherinde sthanath ninn paranjathalle.innale akku etn serikum pinangiyenn karuthi

Akh • 28-08-2019 13:31

ഉം ... അതെ.... എനിക്ക്  മനസിലാകും  ആ  ഏട്ടന്റെ  മനസ്സ്.... ഞാനും  ഒരു  ഏട്ടൻ  അല്ലെ....

ഹേയ്  ഞാൻ  പിണങ്ങിയൊന്നുമില്ല .... പിന്നെ  ഫുഡിയോ....

Sanjutty • 28-08-2019 13:48

Ey kazhchitila ettan kazhcho

Akh • 28-08-2019 14:09

യാ  കഴിച്ചു... ഏട്ടൻ  പോയ തിരിച്ചു ....

Sanjutty • 28-08-2019 14:46

Etn poyi.akhiletta njn repeat ayit coment ayaknd net kitnilla adhonda.result chilapo next week varum

Akh • 28-08-2019 15:24

ഉം ... അതു  നെറ്റിന്റെ  ആയിരിക്കും ... അതു  കൊള്ളാല്ലോ  റിസൾട്ട്‌  വരുമല്ലേ .... അപ്പോ  ചിലവ്  ചെയ്യാൻ  റെഡി  ആയിരുന്നോ.... ഹിഹിഹി

Sanjutty • 28-08-2019 16:09

Mm chicken biriyani aayalo.pinne proposintem b'day yudem chelav ith vare etn  thannillalo ath aadhyam thaa

Akh • 28-08-2019 16:40

ചിക്കൻ  ബിരിയാണി  ആ  അതെങ്കിൽ അതു ....

അതൊക്കെ  മറന്നില്ലേ  ????

ചെ  ഞാൻ  കരുതി  എല്ലാം  മറന്നു  എന്ന് ..... ?????

Akh • 27-08-2019 20:01

???????

Akh • 27-08-2019 20:00

സഞ്ജുട്ടി .....
ഞാൻ  ഇവിടെ  ഉണ്ട് .... നേരത്തെ  വന്നപ്പോൾ  499കമന്റ്‌ ആയേക്കുന്നു ..

അപ്പൊ  പിന്നെ 500 മത്തെ  കമന്റ് എന്റുട്ടി ittade  എന്നു  കരുതി  മാറി  നിന്നതാ ... അല്ലാതെ  പിണങ്ങി  പോയതല്ല ..... എന്റുട്ടി യോട്  പിണങ്ങാൻ ഈ  ആക്കുവേട്ടന്  ആകുമോ.....

ലവ് you  toooo.......... മുത്തേ..... ?????????????????????????????????????????

മച്ചോ • 27-08-2019 20:26

സഞ്ജുട്ടി ആരാ??  പഴേ ആളാണോ? ?

Akh • 28-08-2019 08:18

??????

മച്ചോ • 27-08-2019 14:47

എന്ത് പ്രഹസനം ആടാ

Akh • 27-08-2019 15:24

പ്രഹസനം  വാട്ട്‌  പ്രഹസനം .....

ആ  വന്നല്ലോ  വനമാല ... നീ  ee  കഥ  വായിച്ചു  കമന്റ്  ഇടാം  എന്ന്  പറഞ്ഞു  പോയിട്ട്  പിന്നെ  ee  വഴിക്ക് കണ്ടില്ലല്ലോ...

പിന്നെ  നിന്റെ "" അന്ത്യം  "" എപ്പോ  വരും ..... ഹിഹിഹി ......

ആ  ഇനി  ഇവനെ  അടുത്ത  മഴക്കാലത്ത്  നോക്കിയാൽ  mathi മുങ്ങലിൽ  ഇവൻ  കലിപ്പന്റെ അപ്പൂപ്പൻ  ആ....

???????

മച്ചോ • 27-08-2019 21:04

ഓഹ് മൈ കാവിലമ്മേ...

Akh • 28-08-2019 08:18

ഹിഹിഹി

മച്ചോ • 27-08-2019 20:28

കുറച്ചു നിറമേൽകിയാൽ അല്ലേ എല്ലാം കളർ ആകുള്ളോ... ?

പ്രൊഫസ്സർ മചോ?

Akh • 28-08-2019 08:19

ഹഹ ... വെറുതെ  അല്ല  നിന്നെ  ഇവിടേക്ക്  കാണാത്തത്ത്....

പ്രൊഫസർ  ഒക്കെ  ആയല്ലേ.... ?????

Akh • 27-08-2019 08:20

മോർണിംഗ് മൈ ഡിയർ...

Sanjutty • 27-08-2019 09:52

Mrng etta ivde ettn  vannitnd ph  vangi  tharillenn paranju.pinne kalippante record ethraya etta

വേതാളം • 27-08-2019 10:03

1128 കമന്റ്സ്...

വേതാളം • 27-08-2019 10:21

എടാ മഹപാപി.. കലിപ്പന് 21 മാസം കൊണ്ട് 1128 കമന്റ്സ് അതായത് 1128/21=53.71... അതായത് ഒരു മാസം 53.71 കമന്റ്സ് വെച്ച്.. നിനക്കിപ്പോൾ ഒന്നര മാസം കൊണ്ട് തന്നെ 473 കമന്റ്സ് ithoode കൂട്ടിയാൽ 474 ?? ... അതായത് ഉത്തമ നിങ്ങളൊന്നാഞ്ഞ് പരിശ്രമിച്ചാൽ ഇൗ കമന്റുകൾ കൊണ്ട് ഒരു റെക്കോർഡ് സൃഷ്ടിക്കാം ?????

Akh • 27-08-2019 11:34

വേതാളകുട്ടാ  ??????????

എന്തൊരു  കണക്കു  anudo ???????????????????????

വേതാളം • 27-08-2019 12:41

കണക്കുകൾ എന്നും എനിക്കൊരു വീക്നെസ് ആയിരുന്നു ??? ഇനിയുമുണ്ട് വെറുതെ അതു പറഞ്ഞു നിന്നെ പേടിപ്പിക്കേണ്ട എന്നു കരിതിയിട്ടാ ???

Akh • 27-08-2019 13:13

ഹഹ ?????

Akh • 27-08-2019 10:05

അടിപൊളി ... കാലത്ത്  ഗുഡ്  ന്യൂസ്‌  ആണുലോ ..... ഉള്ള  ഫോൺ  റെഡി  ആക്കി  എടുക്ക് .....

കലിപ്പന്റെ  റെക്കോർഡ്  1128 ഹിഹി

Sanjutty • 27-08-2019 10:28

Nadannath thanne

Akh • 27-08-2019 11:38

ഹിഹിഹി  അതെ  അതെ ....
നമുക്ക്  ഈ  റെക്കോർഡിൽ ഒന്നും  താല്പര്യം  ഇല്ലല്ലേ  സഞ്ജുട്ടി  ?????

ഏട്ടൻ  വന്നുലെ  അപ്പൊ  ഇന്ന്  അധികം  ഓൺലൈനിൽ  കാണില്ലല്ലോ എന്റൂട്ടിയെ ? .....

വേതാളം • 27-08-2019 12:44

അതെ അതെ റെക്കോർഡ് ബുക്ക് കാണിക്കണം എന്ന ഒറ്റ കാരണം കൊണ്ട് ആണ് അഖിലൂട്ടൻ പഠിത്തം നിർത്തിയത് തന്നെ ????

Akh • 27-08-2019 13:14

അതും  കണ്ടുപിടിച്ചോ  വേതാള കുട്ടാ.... ????

വേതാളം • 27-08-2019 14:48

എല്ലാം അറിയുന്നവൻ ഞാൻ ??... ശംഭോ മഹാദേവ ??

അടുത്ത കഥ എപ്പം വരുവടെ...?

Akh • 27-08-2019 15:19

അടുത്ത  കഥ .. അറിയില്ല എപ്പോ  വരും  എന്ന് .... എഴുതാൻ  ടൈം  കിട്ടുന്നില്ലെടാ .... എന്നാലും  അധികം  വൈകാതെ  ഒരെണ്ണം  ഇടണം .....

വേതാളം • 27-08-2019 16:55

നായകൻ ഞാൻ തന്നെ ആയിക്കോട്ടെ ????

Akh • 27-08-2019 20:03

നായകൻ ... അടിപൊളി .... നോക്കട്ടെ... ????

വേതാളം • 27-08-2019 22:54

കഥയിലിങ്കിലും ഒന്നു നേരാം വണ്ണം പ്രേമിക്കാൻ ഉള്ള കൊതികൊണ്ട് ചോധിച്ചതാടാ...

Akh • 27-08-2019 23:46

????????

Sanjutty • 27-08-2019 15:33

Ohh ini njan illelum comments idaan kure alkarundallo

Akh • 27-08-2019 16:05

ആ  വന്നുവോ .... ബിസി  ആയിരുന്നു വോ....

ആഹാ  അങ്ങനെ  aano .... സഞ്ജുട്ടി..... അപ്പോ  പോവുക  ആണോ...... ???????

ഞാൻ  commantinte എണ്ണം  കൂട്ടാൻ  അല്ല  കമന്റ്‌  ഇട്ടേ ... ഞാൻ  സഞ്ജുട്ടിയോട്  സംസാരിക്കാൻ  ആണു  ഇവിടെ  വന്നേ ...... ???

Sanjutty • 27-08-2019 19:06

I Love u akku

Akh • 27-08-2019 20:04

ലവ് യു tooooo.......

Akh • 27-08-2019 16:06

??????

Sanjutty • 27-08-2019 16:11

Enik cheriyoru aghraham und 500 th comment enik  thanne idanam.ellarkum sammatham anenkil mathram tto

വേതാളം • 27-08-2019 16:57

കുട്ടി ittolu 500 ഒാ 1000 മോ ethrayannu വെച്ചാൽ ittolu ??

Akh • 27-08-2019 20:07

???

Akh • 27-08-2019 20:06

500 മത്തെ  കമന്റ്‌ ഇട്ടല്ലോ  എന്റെ  മുത്ത്  ??????????

Sanjutty • 27-08-2019 16:26

Ayyo njan ente akkuvettane  vitt engotum ponilla.etanu vishamaayo sry luv u etta

Akh • 27-08-2019 20:08

ഞാൻ  ഇവിടെ  ഉണ്ട് ... ഇതിപ്പോ  എന്താ  സംഭവിച്ചേ ... രണ്ടുമണിക്കൂർ  മാറി  നിന്നപ്പോൾ ....

Akh • 27-08-2019 20:09

????

Sanjutty • 27-08-2019 18:31

Ennod pinangiyo akkuvetta

Akh • 27-08-2019 20:04

ഇല്ലെടോ ?????

Sanjutty • 27-08-2019 18:32

Ennod pinangiyo akkuvetta sry

Akh • 27-08-2019 20:05

പിണങ്ങിയില്ല ..... പിണങ്ങണോ... ഹിഹിഹി.....

വേതാളം • 26-08-2019 22:47

Raajave ഇൗ കാര്യത്തിൽ പെട്ടെന്ന് തന്നെ ഒരു തീരുമാനം എടുക്കണം അല്ലെങ്കിൽ ഇവൻ കലിപ്പന്റെ റെക്കോർഡ് തകർക്കും ഇങ്ങനെ പോയാൽ ???

Akh • 26-08-2019 23:52

കലിപ്പന്റെ റെക്കോർഡ് .... അയ്യോ  ഞാനില്ലേ .... ????????

Akh • 26-08-2019 16:21

അടിപൊളി  അപ്പൊ  ഏട്ടൻ  വരുമ്പോൾ  പുതിയ  ഫോൺ ...

അതിനെന്താ  കമ്പി  സൈറ്റിൽ  കയറുന്നത്  തെറ്റൊന്നും  അല്ല ... ഓരോരുത്തർക്കും  അവരവരുടെ  ഇഷ്ടങ്ങൾ  ഇല്ലേ .... പിന്നെ  പുറത്തു  പറയാൻ  പറ്റില്ല ... നാണം  കെടും  ഒന്നു  ഓർത്തു ...

പിന്നെ  ee  സൈറ്റിൽ  കമ്പി  മാത്രം  അല്ലല്ലോ .... ത്രില്ലെർ  പ്രണയം  ഒക്കെ  ഇല്ലേ .....

സഞ്ജുട്ടി  നല്ലകുട്ടി  തന്നെയാ ... ഇവിടെ  വരുന്നത്  കൊണ്ട്  മോശം  കുട്ടി  ആകുമോ  ഇല്ലേ  ഇല്ല...

എന്റുംട്ടി  നല്ല  കുട്ടിയ.... ??????

Sanjutty • 26-08-2019 16:39

Touch ph  vangi tharillenna paranje.

Akh • 26-08-2019 16:42

അയ്യോ ... നൈസ്  പണി ... അപ്പോ  ഇത്  തന്നെ  റെഡി  ആക്കി  എടുക്ക് ....

Sanjutty • 26-08-2019 17:02

Ph seriyakiyitum site kitiyillel enth cheyyum etta. Vere arodum ith choikan patilalo

Akh • 26-08-2019 17:08

അതു ശെരിയാ.. എന്നാലും  കിട്ടുമ്പോൾ  ee വഴി  വരാൻ  മറക്കരുത്....

Sanjutty • 26-08-2019 17:23

Njn marakilla ente akkuvettane

Akh • 26-08-2019 17:30

???????

Sanjutty • 26-08-2019 17:50

Vtl anweshnam paranjo? avar njn aranenn choicho

Akh • 26-08-2019 17:56

ഒരു  ഫ്രണ്ട്  അന്വേഷിച്ചു  എന്ന്  പറഞ്ഞു.....

Akh • 26-08-2019 18:12

ആഹാ ... പ്രസ്സ്  മുതലാളി  aayirunule രാജാവ് ....

Sanjutty • 26-08-2019 18:25

Haha rajavokke ivde ndalle.akkuvetta kalyana kuri namuk vere nalla oru sthalath elpikatto

Akh • 26-08-2019 18:56

Ok  done....

Akh • 26-08-2019 18:58

കാറ്ററിങ് ... സഞ്ജുട്ടി  എന്താ  കൊടുക്കണോ  രാജാവിന്  കാറ്ററിങ്.....

രാജാവ്  പാവം  അല്ലെ വേണേൽ  kodukkale....

Sanjutty • 26-08-2019 19:11

Ithrayokke choichath kond kodukaale akkuvetta.paripp payasavum semiya payasavum  venam tto

Akh • 26-08-2019 20:15

ഹഹ ... അടപ്രഥൻ  കൂടി  ആകാം  അലെൽ  പാലട  പായസം....

Sanjutty • 26-08-2019 20:31

Mmm ellam venam

Akh • 26-08-2019 23:50

ഉം... ഗുഡ്  നൈറ്റ്‌.... സഞ്ജുട്ടി....

Akh • 27-08-2019 20:10

ആനക്കൊമ്പ്  കൊണ്ട്  തവിയോ.... വെറുതെ  ഓരോന്നും  പറഞ്ഞു  ഉണ്ടാക്കല്ലേ രാജാവേ  ... അവസാനം  എന്നെ  വനം  വകുപ്പുകാർ  പൊക്കിക്കൊണ്ട്  പോകും ...... ഹിഹിഹി ???????????

Akh • 26-08-2019 08:35

മോർണിംഗ്  സഞ്ജുട്ടി....

Sanjutty • 26-08-2019 09:05

Mrng etta ph il site error enna varunne njn  thalarnnu

Akh • 26-08-2019 09:40

അച്ചോടാ... അതാണല്ലെ ... ഇന്നലെ  ഉച്ചക്ക് ശേഷം  എന്റെ  കുട്ടിയെ  കാണാഞ്ഞേ.....

Sanjutty • 26-08-2019 16:11

Haha etanod paranjitnd avan  vannit nokam enn paranjitnd.oru 2 masam ayitellu ee site il keran thudangiyit.cheriyoru kouthukam kond cheyth poyatha. Veetkar njanoru nalla kutty anenna  vijarikne

Sanjutty • 26-08-2019 10:26

Etta comment ini idaan pattumo enn ariyilla ennalum njn maximum  try cheynd.aaha njn ettante kutty ayalle ipo

Akh • 26-08-2019 12:03

കമന്റ്‌  ഇടാൻ  പറ്റുന്നില്ലേ ????

ആ സഞ്ജുട്ടി  short  ആക്കി എന്റുംട്ടി നു ആക്കി ഹിഹിഹി...

Sanjutty • 26-08-2019 12:45

Oho anganeyanalle mmm enik manasilavund ttaa

Akh • 26-08-2019 13:22

എന്ത്  ?????

Sanjutty • 26-08-2019 13:35

Ey nothing etta njanoru kutty anenn paranjatha ettn fd kazhcho

Akh • 26-08-2019 14:09

ഹഹ .... കുട്ടി  ആണുലോ  സഞ്ജു  കുട്ടി.....

ഇല്ല  കഴിക്കണം .... ഡ്യൂട്ടി  tym...

സഞ്ജുട്ടി  കഴിച്ചോ ..... എന്താ  സ്പെഷ്യൽ .... ചിക്കൻ കറി  ആണോ .......

Sanjutty • 26-08-2019 14:40

Haha chicken ila fish  und etanu tharatte   veendum site error enn  varund tto apo ini comment idan pattumo ariyila

Akh • 26-08-2019 14:49

ഹഹഫിഷ്.... ഞാൻ  ഇപ്പോ  അയില  കൂട്ടി  ഒരു  പിടി  പിടിച്ചൊള്ളു.....

പറ്റും ..... സഞ്ജുട്ടിക്ക്  കമന്റ്  ഇടാൻ  പറ്റും... ശ്രമികുക .... ശ്രമിച്ചാൽ  നടക്കാത്തത്  ഒന്നുമില്ല......

Sanjutty • 26-08-2019 14:28

Kazhikkan povunnellu etta.Haha chicken illa fish und ettanu tharatte

Akh • 26-08-2019 15:55

കമന്റ്  വരുന്നുണ്ട്...

Sanjutty • 26-08-2019 14:29

Kazhikkan povunnellu etta.Haha chicken illa fish und ettanu tharatte??

Sanjutty • 26-08-2019 15:32

Ivdeyum ayala  thanneya ettaa.haha pareekshak polum njn ithra hard work cheythitndavilla.lokathilulla ella daivangalem   vilichitta  type cheyne

Akh • 26-08-2019 15:58

അയില... ഹഹ  സെയിം  പിച്ച്...

ഹഹ ... കമന്റ്‌ വരുന്നുണ്ട്  സഞ്ജുട്ടി...
ഫോൺ  കംപ്ലയിന്റ്  ന്റെ  ആയിരിക്കും  എറർ  ആകുന്നത് ....

എനിക്ക്  സൈറ്റിൽ  കയറാൻ  പറ്റുന്നില്ല  എന്ന്  പറഞ്ഞു
പുതിയ  ഫോൺ  വാങ്ങി  തരാൻ  അച്ഛനോടും  ചേട്ടനോടും  പറയു ....

ഹിഹിഹി....

Akh • 25-08-2019 09:23

മോർണിംഗ്  my ഡിയർ....

ഇന്ന് ഹോളിഡേ ആണു.... സൺ‌ഡേ ഫൺ ഡേ.....

ഒരുങ്ങി  നിൽക്കുക ആയിരിക്കും അല്ലെ ... ഭാവി വരന്റെ  വീട്ടുകാരെ  കാത്ത്.....

അപ്പോ ഹാപ്പി  പെണ്ണുകാണൽ....

???????

Sanjutty • 25-08-2019 10:33

Hmm bhavi varan enn parayarayitilla tto

Akh • 25-08-2019 10:35

ഹഹ  ചിലപ്പോൾ  പറയേണ്ടി  വന്നാലോ....

Sanjutty • 25-08-2019 11:01

Vann poyi

Akh • 25-08-2019 11:19

നൈസ്...

Sanjutty • 25-08-2019 11:28

Ettanu karinavenganum undo.ettanipo enne sanjutty enn  ntha  vilikathe?pinne inn programs ille

Akh • 25-08-2019 11:32

Sanjuttyeeeeeeeeee...........

അതെന്താ  അങ്ങനെ  ചോദിച്ചേ ... കരി നാക്ക്  ആണോന്....

ഇന്ന്  ഒന്നും  ഇല്ല  ചുമ്മാ  ഇരുപ്പു... rest....

Sanjutty • 25-08-2019 11:45

Ettanu karinav ndenkil ipo vanna aal ente bhavi varan aakumallo ennoru pedi adhond choichatha.etante vtl ellarkum sugalle ende anweshanam parai tto

Akh • 25-08-2019 11:49

ഓഹോ  അങ്ങനെ ...

അല്ല  sanjuttyക്ക്  ഇഷ്ടായോ  ആ  ആളെ....

വീട്ടിൽ  എല്ലാവർക്കും  സുഖം .... അന്വേഷണം പറയാം ...

അവിടെ  എങ്ങനെ  എല്ലാവർക്കും  സുഖം ... ചേട്ടൻ  വന്നിട്ടുണ്ടോ...

Sanjutty • 25-08-2019 12:09

Enik angane arodum ishtm  thonnarilla. Veetkar parayna aale kettum.njangalum jathakam noki chernnale seriyavllu.ivde ellarkum sugam ettan enn varumenn ariyila one day leave ndavum ann muzhvan njngal thallukoodum

Akh • 25-08-2019 12:20

അതെന്താ  ... അങ്ങനെ  ആരോടും  ഇഷ്ടം  തോന്നത്തെ....

ഹഹ ... തല്ലുകൂടൽ.... ആങ്ങളയും  പെങ്ങളും  നല്ലരസല്ലേ.....

ഏട്ടൻ  പഠിക്കുന്നുവോ  അതോ  ജോലി  ചെയ്യുന്നുവോ....

Sanjutty • 25-08-2019 12:33

Enne ende veetkark nalla viswasam aane adhond arodum sneham  thonila avar parayna pole.pinne njn arodum adhikam samsarikatha oru shy  type aane bt akhiletanod njn nannayi samsariknd.ente ettan accountant aane

Akh • 25-08-2019 13:02

നല്ല  കുട്ടി.....

ഹഹ  എന്നോട് .... അതു  നമ്മൾ  നിഴലുകൾ  തമ്മിൽ  അല്ലെ .... അപ്പൊ  ഒരു  മടിയും  വിചാരിക്കാതെ  സംസാരിക്കലോ....
പരിചയം  ഉള്ളവരോട്  സംസാരിക്കുന്നതിനേക്കാൾ  ചിലപ്പോൾ  കാണാമറയത്ത്  ഇരിക്കുന്നവരോട്  സംസാരിക്കാൻ  കൂടുതൽ  ഇഷ്ടം  തോന്നും....

Sanjutty • 25-08-2019 13:26

Aa ath ettan paranjath correctaa.ettn fud kazhcho

Akh • 25-08-2019 13:30

ഇല്ലെടോ ... വൈകും .... ചിലപ്പോൾ  കഴിക്കില്ല .... kalathe ഫുഡ്  ഇത്തിരി  വൈകിയ  കഴിച്ചേ....

Akh • 22-08-2019 09:57

മോർണിംഗ് സഞ്ജുട്ടി...

ഫോൺ റെഡി ആക്കിയോ.....

Sanjutty • 22-08-2019 10:29

Gd mrng phone ready ayitilla etta net polum ki tnilla.athonda ravile ayacha comment night kitunne.ee comment send aakumo ariyilla chilapo nyt enganum kitumayirikam.etanu sugalle

Akh • 22-08-2019 11:02

സുഖം ....

ഭാഗ്യം  ee  കമന്റ് വേഗം  തന്നെ  കിട്ടിയാട്ടോ... പിന്നെ  അവിടെ  സുഖല്ലേ.....

വേഗം  ഫോൺ  റെഡി  ആക്കു....

Sanjutty • 23-08-2019 07:28

Mrng ho nammal parijayapettath muthal prasnam anallo.pralayam vannu si te kedayi ipo phonum kedayi

Akh • 23-08-2019 09:10

മോർണിംഗ്...
ഹഹ.. ഇനി  അടുത്തത്  എന്താണാവോ  ഹിഹിഹി...

അപ്പോ  എന്നെ  പരിചയപ്പെട്ടത്
അത്ര  നന്നായില്ലല്ലേ ... നഷ്ടങ്ങൾ  ആണു ലെ....

Sanjutty • 23-08-2019 09:30

Hmm ennod ithra ishtame  ullu alle

Akh • 23-08-2019 09:53

ഹേയ്  താനിത്  എന്തൊക്കെയാ  പറയുന്നേ ....

ഞാൻ അതു   ചുമ്മാ പറഞ്ഞതല്ലേ ... ചെറിയൊരു  തമാശ  രൂപത്തിൽ  പറഞ്ഞത്  അപ്പോഴേക്കും  സീരിയസ് ആയി  എടുത്തുവോ....

തന്നെ  പരിചയപ്പെടാൻ  വൈകി  പോയതാ  എനിക്ക്  നഷ്ടം  ആയി  തോന്നിയത്.....

ഇഷ്ടം  അതു  പറഞ്ഞറിയിക്കാൻ  പറ്റുന്ന  ഒന്നല്ലല്ലോ ..... അതു  അനുഭവിച്ചു  തന്നെ  അറിയണം .....

പിന്നെ  ഫോൺ  ശെരിയായോ  എന്റെ  കുട്ടിടെ ..... lub you മുത്തേ...... ????????

Sanjutty • 23-08-2019 10:14

Njanum oru joke paranjatha ente akkuvetta apolekum serious aayo.phone seriyayitila kure kashtapettaa njn  type cheyyne but send avnilla.ennalum ividathe comment full njn vayiknd enik rply  tharan patnilla enneyullu  love  u etta miss u

Akh • 23-08-2019 11:15

ഹിഹിഹി... ഓക്കേ  മുത്തേ... മിസ്സ്‌ you  to....

Sanjutty • 23-08-2019 11:30

Mm ipo ishtam okke anubhavich ariyan thudangiyo etta

Akh • 23-08-2019 14:03

ഹിഹിഹി..... ?????

Sanjutty • 23-08-2019 14:52

Haha Entha etta oru hi hi hi

Akh • 23-08-2019 16:50

ചുമ്മാ ..... പിന്നെ  റിസൾട്ട്‌  നോക്കിയോ  അതോ  പേടിച്ചു  നോക്കാതെ  ഇരുന്നോ....

Sanjutty • 23-08-2019 17:05

Result vannitilla etta.adhikam pratheeksha onnum  vendenn veetil njan paranjitnd

Akh • 23-08-2019 17:38

അടിപൊളി ....

അപ്പോ  അടുത്ത  കൂട്ടര്  വരുമ്പോൾ  മോളെ  പിടിച്ചു  അവർ  കെട്ടിച്ചു വിട്ട്ടോ.... ?????

Sanjutty • 23-08-2019 17:57

Enne  vegam kettich vidanulla plan okkeyund.enthayalum next year  undaavum enn  thonnunnu.akkuvetante kalyanam ennundavum?

Akh • 23-08-2019 19:58

അടുത്ത വർഷം.. ഉം...

എന്റെ യോ .. ആ  ആർക്കു  അറിയാം .....

Sanjutty • 23-08-2019 20:08

Ettan  vegam kalyanam kazhik.ennit venam enik kalyanam kazhikan

Akh • 23-08-2019 22:41

കൊള്ളാലോ ആഗ്രഹം..
നടന്നത് തന്നെ....
ഉം നോക്കിയിരുന്നോ ഇപ്പോ നടക്കും ...

Akh • 23-08-2019 22:45

ഇപ്പോഴത്തെ  കാലത്ത് കല്യാണം  കഴിക്കാൻ  ഒരുപാട്  ചിലവ്  ആണ്‌ടോ....

ആദ്യം  കല്യാണചിലവിനായുള്ള ലോൺ  വല്ലതും  കിട്ടോന്ന് നോക്കട്ടെ... എന്നിട്ടേ  ഞാൻ  കഴിക്കുന്നോള്ളൂ.....

മന്ദൻ രാജാ • 24-08-2019 09:36

എന്നാണേലും എനിക്ക് മൂന്ന് ശതമാനം കിട്ടണം .

Akh • 24-08-2019 09:51

രാജാവേ .... മൂന്ന്  ശതമാനം ... നോക്കിയിരുന്നോ ... ഇപ്പോ  കിട്ടും....

Sanjutty • 23-08-2019 23:27

Mm ennal pinne kalyanam kazhikanda tto.apo ini bagyamundenki comment send aayal mathram nale kana tto love  u ente swantham akkuvetta gd nyt

Akh • 23-08-2019 23:35

ഹിഹി... ഓക്കേ ... കമന്റ്‌  വന്നു ... എന്നാൽ  പിന്നെ  നാളെ  കാണാം .... ഗുഡ്  നൈറ്റ്.... സ്വീറ്റ് ഡ്രീംസ്.... my  ഡിയർ...

Sanjutty • 24-08-2019 08:35

Gd mrng etta innalathe pole innum comment send ayal baghyam

Akh • 24-08-2019 09:29

മോർണിംഗ്  മുത്തേ...

Sanjutty • 24-08-2019 09:53

Akkuvetta namuk rajav ariyathe kalyanam kazhika tto

Akh • 24-08-2019 10:28

ഹഹ ... രാജാവ്  അറിയാതെ ... നടന്നത്  തന്നെ .... എങ്ങനേം മൂന്ന്  ശതമാനം  വാങ്ങിക്കാൻ  urakkamolichu  നിൽക്കുകയാ  രാജാവ് ... ആ രാജാവിന്റെ  കണ്ണു  വെട്ടിക്കാൻ  പാടാ....

Sanjutty • 24-08-2019 12:14

Comment send avnilla etta enik karachil varunund tto

Akh • 24-08-2019 15:59

അച്ചോടാ...അതെന്താ  സെന്റ്  ആവാത്തെ.... സൈറ്റ്  ഇപ്പോ  കുഴപ്പമില്ല ല്ലോ....

Sanjutty • 24-08-2019 16:23

Enik ipolum kure time pidiknd comment box open cheyanum send aavanum.phone complaint anallo.etanod mindadhe patila enna avasthayayi ipo

Akh • 24-08-2019 17:00

എനിക്ക്  കമന്റ്‌  സെക്ഷൻ  വരാനാ  പാട്... വന്നാൽ  പിന്നെ  കുഴപ്പമില്ല....

ആ  ഫോൺ  കംപ്ലയിന്റ്  ന്റെ ആയിരിക്കും ചിലപ്പോൾ ... നെറ്റ് ശെരിക്കും  കിട്ടുന്നുണ്ടാവില്ല....

ഹഹ  എന്നാ  മിണ്ടിക്കൂടെ... മണ്ടികുട്ടി...

Sanjutty • 24-08-2019 17:12

Hmm njan mindunnundallo mandunni

Akh • 24-08-2019 17:32

ഹിഹി ... ചോദിച്ചു  വാങ്ങി ... ?????

Sanjutty • 24-08-2019 18:05

Hahaha ettante kadha evde  vareyayi

Akh • 24-08-2019 19:37

വെള്ളപൊക്കം  കഴിഞ്ഞു  നോട്ട് പാഡ് തൊട്ടട്ടില്ല.....

അടുത്തആഴ്ചയിൽ  തുടങ്ങണം...

Sanjutty • 24-08-2019 20:03

Aa kadhayude comment njan enganeya post cheyyuka.njn ivde thannolam comment.puthiya kadha varumpo pinne engane nammal chat cheyyum

Akh • 24-08-2019 20:45

പുതിയ കഥ  വന്നാലും ... നമുക്ക്  ചാറ്റ്  ചെയ്യാൻ  ee  സ്ഥലം  പോരേ .... ee  പേജ്  bookmark  ചെയ്തു  വെച്ചാൽ  പോരേ .....

ഫുഡ്  ഒക്കെ  കഴിച്ചോ ...

Sanjutty • 24-08-2019 21:26

Aa njn kazhchulo ettan kazhicho

Akh • 24-08-2019 21:36

ഇല്ലെടോ... കഴിക്കണം... വൈകും .... ഡ്യൂട്ടിയിൽ  ആ...

Sanjutty • 24-08-2019 21:56

Enth work aane cheyyne ee nightil

Akh • 24-08-2019 22:11

ഫാക്ടറിയിൽ ... shift  ഉണ്ട്... ഇന്ന്  നൈറ്റ്‌  shift...

Sanjutty • 24-08-2019 22:39

Aa gud.naale penn kaanal und etta jaathakam chernnitnd ennaa paranje.apo ini nale phonine valya problem onnulenki ithpole samsarikaatto.send ayillel njn pranth pidich marikum nale.so gd nyt akkuvetta.etn fud kazhikto late avanda

Akh • 24-08-2019 23:46

ഓഹോ.... നാളെ  അവർ  വരുന്നുണ്ടോ  കാണാൻ... ജാതകം  chernule... good.... അപ്പോ  അടുത്ത്  എന്ഗേജ്മെന്റ്  കാണുമായിരിക്കും അല്ലെ....

ഫുഡ്  ഒക്കെ  കഴിച്ചു....

ഓക്കേടോ.... അപ്പൊ നാളെ  കാണാം ..... good  night my
ഡിയർ  .... സ്വീറ്റ് ഡ്രീംസ്....

Sanjutty • 25-08-2019 06:50

Gd mrng etta ellam otthu vannal mathre ketichvidullu.ettaninn leave aano luv u

Akh • 21-08-2019 18:01

ലെച്ചുട്ടി  സോറി ... ഏഴുതണം  എന്നുണ്ട് .... പക്ഷെ  ആ  കഥ  സാധിക്കുന്നില്ല.....

എന്നെങ്കിലും  എഴുതുക  ആണേൽ  തീർച്ചയായും  ഇവിടെ  പോസ്റ്റ്‌  ചെയ്യും......

പിന്നെ  സുഖമല്ലേ ... പ്രശ്നങ്ങൾ  ഒക്കെ  മാറിയെന്നു  വിശ്വസിക്കുന്നു....

ലക്ഷ്മി എന്ന ലച്ചു • 21-08-2019 21:22

പ്രശ്നങ്ങൾ ഒക്കെ മാറണമെങ്കിൽ ഞാൻ മേലോട്ട് പോണം ഏട്ടാ ... സുഖാണ് ഏട്ടന് സുഖാണോ

Akh • 21-08-2019 21:31

എനിക്ക്  സുഖം  ഓക്കേ തന്നെ...

ലെച്ചുട്ടി  എന്താ പറഞ്ഞത് ... മേലോട്ട്  പോണം  എന്നോ .... ദേ  എന്റെ കൈയിൽ  നിന്നും  മേടിക്കും  താൻ ...

പ്രശ്നങ്ങൾ  ഇല്ലാത്ത  മനുഷ്യർ  ഇല്ലെടോ .... എല്ലാം  ശെരിയാകും... ആത്മവിശ്വാസം  കളയാതെ  സൂക്ഷിക്കുക.....

ദുഷ്  ചിന്തകൾ  മനസ്സിൽ  നിന്നും മായിച്ചു  കളഞ്ഞിട്ട്  നല്ല  ഈശ്വര വിശ്വാസത്തോടെ  മുന്നോട്ടു  പോകുക ... എല്ലാ  പ്രതിസന്ധികളും  തരണം ചെയ്യാൻ  തനിക്കു  സാധിക്കും...
എന്റെ  പാർത്ഥന  തന്നോടൊപ്പം  ഇപ്പോഴും

Akh • 21-08-2019 21:32

എപ്പോഴും  ഉണ്ടാകും....

തിങ്ക്  പോസറ്റീവ്.....

ലക്ഷ്മി എന്ന ലച്ചു • 21-08-2019 22:13

?? താങ്ക്സ് . ഈശ്വരൻ... ഉണ്ടെങ്കിൽ ഇത്രയും പ്രശ്നങ്ങള് ഉണ്ടാവില്ല ഏട്ടാ

Akh • 21-08-2019 23:08

ഓരോരോ  പ്രശ്നങ്ങളും  ഓരോരോ  പരിക്ഷ  കളാണ്  കുട്ടിയെ....

ചിലതിൽ  വിജയിക്കും .. ചിലതിൽ  തോൽക്കും ....

തോൽക്കുന്ന  വ്യക്തി  ഇത്  അവസാനത്തെ  പരിക്ഷ  ആണെന്  കരുതിയാൽ  അതോടെ  തീർന്നു  ജീവിതം....

പക്ഷെ  ആ  വ്യക്തി  മറിച്ചൊന്നു  ചിന്തിച്ചാൽ.... ചിലപ്പോൾ  ലോകം  തന്നെ  കീഴടക്കാൻ  കഴിഞ്ഞേക്കും....

വീണിടത്തു നിന്നും  ഉയർത്തു  എഴുന്നേൽക്കണം  കൂടുതൽ  കരുത്തോടെ ....

ഈശ്വരൻ ഇല്ലെന്നു  ഒന്നും  കരുതേണ്ട ... അവർ  വരേണ്ട  സമയത്തു  അവർ  നമുക്ക്  മുന്നിൽ  പ്രത്യക്ഷപ്പെടും... അതു  ഏത്  രൂപത്തിൽ  ആവുമെന്ന്  നമുക്ക്  പറയാൻ  സാധിക്കില്ല ... ചിലപ്പോൾ  അച്ഛന്റെ  രൂപത്തിൽ  അമ്മയുടെ  രൂപത്തിൽ... ഫ്രണ്ട് സ്  ന്റെ  രൂപത്തിൽ ... അങ്ങനെ  ചിലപ്പോൾ  നമ്മൾ  ഒരിക്കലും  കാണാത്തവരുടെ  രൂപത്തിൽ  പോലും  വരും ... നമ്മൾ  വീണ് കിടക്കുന്ന  കുഴിയിൽ  നിന്നും  കൈ  പിടിച്ചു  കരക്ക്‌  കയറ്റാൻ ....

അതുകൊണ്ടു  ഡോണ്ട്  വറി....

എല്ലാം  അധികം  വൈകാതെ  ശെരിയാകും.....

Akh • 20-08-2019 11:19

????

Sanju t ty • 20-08-2019 13:36

Phone pinnem kedaayi  type cheyan saadhiknilla

Akh • 20-08-2019 14:57

ആണോ .. അപ്പോ  ഡിസ്പ്ലേ  മാറ്റേണ്ടി  വരും...

Sanj u t ty • 21-08-2019 07:24

Mrng e t ta

Sanj u t ty • 21-08-2019 20:49

E t ta

Akh • 22-08-2019 01:54

കമന്റ്‌  ഇപ്പോഴാ  കണ്ടേ  സഞ്ജുട്ടി ... നേരത്തെ  കയറിയപ്പോൾ  ഒന്നും  ഇണ്ടായിരുന്നില്ലല്ലോ ee  കമന്റ്‌ ...

ഞാൻ  ഇടക്ക്  ഇടക്ക്  നോക്കിയിരുന്നു  സഞ്ജുട്ടി  യുടെ  കമന്റ്  ഉണ്ടോന്നു  പക്ഷെ  കണ്ടില്ല ...

കാലത്ത്  ഇട്ട  കമന്റ്  ഇപ്പോഴാ  വന്നേക്കുനെ...

പിന്നെ  ഫോൺ  ശെരിയായില്ലല്ലേ... കമന്റിൽ  അക്ഷരങ്ങൾ  വിട്ടു  വിട്ടു  വന്നേക്കുന്നു ...

Akh • 19-08-2019 09:18

മോർണിംഗ് my  ഡിയർ

Akh • 18-08-2019 08:04

മോർണിംഗ് my ഡിയർ

Sanjutty • 18-08-2019 08:21

Sunday ayit ntha programme pennu kanal undo

Akh • 18-08-2019 09:23

ഒരു  പരിപാടിയും  ഇല്ല... ചുമ്മാ  ഇരിക്കുന്നു....

Akh • 18-08-2019 09:24

അവിടെ  എങ്ങനെ ഇന്ന്  ആരേലും  കാണാൻ  വരുന്നുണ്ടോ..

Sanjutty • 18-08-2019 09:31

Aaa varunund etta

Akh • 18-08-2019 09:37

അടിപൊളി ...

Sanjutty • 18-08-2019 10:56

Avar ethi

Akh • 18-08-2019 11:03

പോയി  കാണു...

Sanjutty • 18-08-2019 11:49

Hmm kandu poyi

Akh • 18-08-2019 12:04

ഇനി  ആരേലും  വരുന്നുണ്ടോ.. കാണാൻ..

Sanjutty • 18-08-2019 16:38

Phone complaint ayi akkuvetta

Akh • 18-08-2019 16:46

എന്ത്  പറ്റി ..
എനിക്ക്  കല്യാണം  ഇപ്പോൾ വേണ്ട  എന്ന്  പറഞ്ഞു വലിച്ച്  എറിഞ്ഞോ ???

Sanjutty • 18-08-2019 20:59

Display poyi

Akh • 18-08-2019 22:36

അടിപൊളി .. അപ്പോ  കുറച്ചു  ക്യാഷ്  പൊടിയും അല്ലോ  ??

ചേട്ടനോട്  പറ പുതിയത്  ഒരെണ്ണം  വാങ്ങിച്ചു തരാൻ ???

Sanjutty • 19-08-2019 13:26

Gd after noon.phone seriyaki.njn oru kalyanathinu vannirikukaya

Akh • 19-08-2019 14:09

ശെരിയായോ.... good...

കല്യാണം .... ഓക്കേ  എന്നാ  പോയി ഫുഡ്  അടിക്കാൻ  നോക്ക്....

Akh • 16-08-2019 23:13

ഹഹ ... കുറെ  തല്ലൊ... ആ  കൊള്ളാല്ലോ... ഞാൻ  റെഡി
...

ലവ്  മാര്യേജ്... ആ  ബെറ്റ്  വെക്കലോ ...

ഹേയ്  ആരും  നിർത്താൻ  പറയില്ല ... ഇനി അഥവാ  പറയുക  ആണേൽ  നിർത്താം ...

ഹഹ  രാജാവ് .. ബ്രോക്കർ  രാജാവ് .. കൊള്ളാം  നല്ല  പേര്....

Sanjutty • 17-08-2019 06:21

Gd mrng etta.innale 11 mani vare arude vaaya nokan poyatha

Akh • 17-08-2019 08:31

മോർണിംഗ്....

ഹഹ ഞാൻ  ആരുടെ  വായ്  നോക്കാൻ...

പതിനൊന്നു  മണി ഹഹ...

എന്റെ  ഉറക്കം  വൈകും...ജോലിയുടെ ഭാഗമായി night ഷിഫ്റ്റും  ഉണ്ടേ അപ്പോ
വൈകി  ഉറക്കം ശീലം ആണ്  ...

അപ്പോ പിന്നെ  night  shift  ഇല്ലാത്ത  ദിവസവും ഉറക്കം  വൈകും....

Sanjutty • 17-08-2019 15:40

Hmm adipoli..

Akh • 17-08-2019 15:57

ഹിഹി

Sanjutty • 17-08-2019 10:13

Etta sathyayitum enik nalla dheshyam varunund tto.kure kashtapett comment box open cheyth comment type cheyth ennit ath send aavathirikumpo ulla sankadam ettanariyo

Akh • 17-08-2019 11:03

അറിയാം  ചിലസമയം  അങ്ങേനെയാ  ... രാത്രി  പത്ത്  മുതൽ  12 വരെ  ചില  സമയങ്ങളിൽ  സൈറ്റിൽ  തന്നെ  കയറാൻ  സാധിക്കാറില്ല .. വെറുതെ  ഇങ്ങനെ  കറങ്ങി  കൊണ്ടിരിക്കും.....

Sanjutty • 17-08-2019 14:23

Njn ayacha comments ivde kanunilla etta

Akh • 17-08-2019 15:29

അടിപൊളി  onnunde  ട്രൈ  ചെയ്യു....

Sanjutty • 17-08-2019 12:58

Akku etta

Akh • 17-08-2019 13:10

ആ  പറയടോ ... എന്തുപറ്റി ... കമന്റ്‌  വരുന്നില്ലേ.....

Sanjutty • 17-08-2019 17:15

Njn enik thonnunna name okke ang vilikum tta ipole paranjekam

Akh • 17-08-2019 18:03

അതിനെന്താ  വിളിച്ചോളൂ ... തെറി  മാത്രം  വിളിക്കാതെ  ഇരുന്നാൽ  മതി ????

Sanjutty • 17-08-2019 18:11

Enik thonni ettan ithe parayullu enn

Akh • 17-08-2019 18:30

ഹഹ  ?????

Sanjutty • 17-08-2019 18:41

Mm ok ok

Akh • 17-08-2019 19:17

റിസൾട്ട്‌ നോക്കിയോ

Akh • 17-08-2019 15:56

വന്നോ  കമന്റ്

Sanjutty • 17-08-2019 16:13

Njn ravile ayacha comment ith vareyum ivde vannitila akkuvetta

Akh • 17-08-2019 16:19

ഓഹോ  അതു  ചിലപ്പോൾ  പ്രോസസ്സ്  ആയി കാണില്ല...

അഖിലേട്ടൻ  മാറി  അക്കുവേട്ടൻ  ആയോ ???

Sanjutty • 17-08-2019 16:28

Etanu njn engane vilikunatha kooduthal ishtam?

Akh • 17-08-2019 17:01

എന്തായാലും  ഓക്കേ  ആണ്  രണ്ടും  ഇഷ്ടം  ആണ് ??????

Sanjutty • 17-08-2019 19:45

Result vanitila etta site il entho mistake vannatha.aug il thanne varum njn result nokiyit karyamilla etta.kure try cheythale ee exam pass avullu.njn adhyayita ezhthunne.ini ezhthan vtl samathikila.njn ipo phonil 'June' film kanukaya etn enth cheyuva

Akh • 17-08-2019 19:54

ആണോ ... ഇനിയും എഴുതാൻ  ശ്രമിക്കു...

ജൂൺ  ഫിലിം  നല്ലതാണ്  എന്ന്  കേട്ടു .. ഞാൻ  കണ്ടിട്ടില്ല...

ഞാൻ  ഇപ്പോൾ  ഫോണിൽ ചുമ്മാ നോക്കികൊണ്ടിരിക്കുന്നു..... ????

Sanjutty • 17-08-2019 20:10

June njn kanda padam aane.nalla filmaa.ntha phonil ethelum penn undo akkuvetta

Akh • 17-08-2019 20:22

ആ  ഒരെണ്ണം  ഉണ്ട് ... എന്നെ  അഖിലേട്ടൻ  എന്നും  അക്കു ഏട്ടൻ  എന്നൊക്കെ  വിളിച്ചുകൊണ്ടു  നടക്കുന്ന  ഒരു  കുട്ടി.... ഇടക്ക്  അതു  മെസ്സേജ്  ഇട്ടോnnu  നോക്കാൻ  uc  വഴി സൈറ്റിൽ കയറും....

Sanjutty • 17-08-2019 20:31

Mm nadakatte nadakatte

Akh • 17-08-2019 20:32

ഹഹ  ???

Sanjutty • 17-08-2019 20:44

Ayyo kolachirii

Akh • 17-08-2019 20:46

Kolachiriyo ????

Sanjutty • 17-08-2019 21:39

Njn chumma paranjatha

Sanjutty • 17-08-2019 22:53

Gd nyt akkuvetta nale kanatto

Sanjutty • 18-08-2019 06:34

Gd mrng etta

Akh • 16-08-2019 08:35

ഒരായിരം പിറന്നാൾ ആശംസകൾ ???????????????

Sanjutty • 16-08-2019 09:51

Thank u etta ambalathil poyi pushpanjali kazhchu.thirichu vannapol penn kaanan oraal vannirikunnu.hmm comment send ayal mathiyayirunnu

Akh • 16-08-2019 10:04

ഹാപ്പി  പെണ്ണ് കാണൽ  my  ഡിയർ ?????

Sanjutty • 16-08-2019 10:49

Ayyo etta boru paripadi aane

Akh • 16-08-2019 11:16

ഹഹ  ????

Sanjutty • 16-08-2019 11:38

Ettan penn kaanan pokarundo

Sanjutty • 16-08-2019 12:17

Ettn penn kanan pokarundo

Akh • 16-08-2019 14:23

ആ  പോകാറുണ്ട് ???

Sanjutty • 16-08-2019 18:28

Mm kure thallu kollaan und akhilettan.ee site le aalukalellam koodi enne kollumo aavo chat nirthan paranjit.haha etante luv marriage aayirikum urappaa.venel bet vekam.rajav vannapo pinnem broker pani thudangi

Akh • 16-08-2019 14:24

എന്തായി  അവർ  വന്നിട്ട്  ഈ  ചിങ്ങത്തിൽ  ഉണ്ടാവുമോ.. ??

Sanjutty • 16-08-2019 14:55

Aaha ettn angne ipo santhoshikanda.kalyanam onnum theerumanichilla.verthe thalakuri vangichond poyitnd.ettan penn kanan poyit enthayi penkutiye ishtapedarundo.kalyanam aduth undavumo ettn etha naal.pinne etn ezhuthiya oru nadakkatha swapnam vayichu tto kalakiyitnd

Akh • 16-08-2019 15:46

ഹഹ  എനിക്ക്  വേണ്ടി  അല്ല  പോയെ  കസിൻ  ബ്രോ  ക്കു  വേണ്ടിയാ.... എനിക്ക്  വേണ്ടി  പോണം  ഇനി .....

ഹേയ്  കല്യാണം  അടുത്ത്  ഉണ്ടാകുമോ  അറിയില്ല ...

നാൾ  തിരുവോണത്തിന്റെ തലേന്ന് ????

നടക്കാത്ത  സ്വപ്നം ... ആ  അതു  അന്ന്  ചുമ്മാ  എഴുതിയ  കഥയല്ലേ... ഇഷ്ടായോ......

മന്ദൻ രാജാ • 16-08-2019 15:57

അവന്റെ നാൾ പൂയില്യം ആണ് കുട്ടീ ..

ഉത്തമത്തിൽ ഉത്തമം .. പത്തിൽ പന്ത്രണ്ടു പൊരുത്തവും  ഉണ്ട് ..
കുട്ടിക്കിതിൽ പരം  നല്ലൊരു തലക്കുറി കിട്ടില്ല ...

അയച്ചു തരട്ടെ ..

മൂന്നു ശതമാനത്തിൽ നിന്ന് രണ്ടാക്കി കമ്മീഷൻ കുറക്കാം ..എന്നാലും കുഴപ്പമില്ല .

Akh • 16-08-2019 16:01

പൂയില്ലം  അതെന്തു  നാൾ ?????????

Sanjutty • 16-08-2019 16:15

Aa enne kalyanathine vilikanam tto marakaruth.rajav ivde undalle.akhiletante thalakuri ayach thannekk chumma aavasyam vannaalo

Akh • 16-08-2019 16:28

പിന്നെന്താ  വിളിക്കലോ....

ഹഹ  എനിക്ക്  തലകുറി  ഇല്ല ?????????

മന്ദൻ രാജാ • 16-08-2019 17:58

കുട്ടിയൊന്ന് മനസു വെച്ചാൽ നമുക്ക് ആയിരം തികക്കാം
( കലിപ്പനെ  പൊട്ടിക്കണം)

താലി കെട്ടിയിട്ട് അൽപം  തല്ലൊക്കെ കൊള്ളാനും  അഖിലേട്ടൻ തയ്യാറാണെന്ന് പറയാൻ പറഞ്ഞുട്ടോ ( എങ്ങനേലും ശതമാനം ഞാൻ വാങ്ങിച്ചെടുക്കും )

Sanjutty • 16-08-2019 17:15

Etante uthraadam naal aano apo nammal epolum thallu koodendathanallo.ohh etanu thalakuriyum jaathakavum vendi varilla because etante mikavaarum luv marriage ayirikumallo.pinne ente result vannu njn nokiyitila enikoru pratheekshayum illa.300 comment ayallo ettaa

Akh • 16-08-2019 17:51

ഹഹ  തല്ലു കൂടാം മല്ലോ...

ഹഹ  ലവ് മാര്യേജ്... അതെന്താ  അങ്ങനെ ...

റിസൾട്ട്‌  വന്നോ... ധൈര്യം മായി  നോക്ക്... പാസ്സ്  ആയിരിക്കും.....

ഹഹ  നമ്മൾ  ഇങ്ങനെ  ചാറ്റി കൊണ്ടിരുന്നാൽ  300 അല്ല  അതിനപ്പുറം പോകും ... എന്നാണോ  എന്നെ  ഡോക്ടർ  പടി  അടച്ചു  പിണ്ഡം  വെയ്കുനെ..... കമന്റ്‌  ബോക്സ്‌  ഫുൾ  ആക്കിയെന്നു  പറഞ്ഞു.....

Akh • 14-08-2019 20:05

സഞ്ജുട്ടി ???

Sanjutty • 15-08-2019 12:05

Ho etta dheshyam vannit phone erinju pottichalo enn thonni.ethra try cheythittum comment open avunnilla ipola onn kitiyath.Hpy independence Day & Hpy raksha bandan.pinne 'Thazhvarathile panineer poovu' muzhuvan vayichooto.lechuvine orupad ishtayi but keerthiyude karyam kashtayi poyi.aji kurach tharikida aanallo.enthayalum kadha ishtapettu.

Akh • 15-08-2019 13:22

ഹഹ .. അങ്ങനെ  ഒന്നും  ചെയെതെക്കല്ലേ... ഫോൺ പൊട്ടിയാൽ  സഞ്ജുട്ടി  യുടെ  കമന്റ്‌  ഞാൻ  എങ്ങനെ  കാണും.... സൈറ്റിന്റെ  വർക്ക്‌  നടക്കുക  ആണ് ... പതിയെ  ശെരിയാകും ... അതുവരെ  ക്ഷമിക്കാം....

നൈസ്  ആയാലോ  സന്തോഷ  വാർത്ത  ആണുലോ... താഴ്‌വാരം ഇഷ്ടായല്ലോ ... ഒരുപാട്  സന്തോഷം  ഈ  ഏട്ടന്.... ലെച്ചു  അവൾ  മുത്തല്ലേ.... കീർത്തി  പാവമാ  അവൾക്കു  അനുയോജ്യമായ  ആളെ  കിട്ടും ... അജി  തരികിട  ആണോ  അജി  പാവല്ലേ... ചെറിയ  തെറ്റുകൾ  അല്ലെ  ഒള്ളു..... കഥ  ഇഷ്ടമായിന്  അറിഞ്ഞതിൽ  ഒരുപാട്  സന്തോഷം....

പിന്നെ  മഴ  ഒക്കെ  കുറഞ്ഞില്ലേ  അവിടെ ... ക്ലാസ്സ്‌  ഒക്കെ  തുടങ്ങാൻ  ആയോ....

അപ്പോ  ഈ  ഏട്ടന്റെ  ഹൃദയം  നിറഞ്ഞ  സ്വാതന്ത്ര്യദിനാശംസകൾ.... ???

Sanjutty • 15-08-2019 14:46

Etta comment send avunnilla ennoru prblm koodi und tto.ivde ipo mazhayonnum illa.njan classinonnum ponilla.TTC Hindi aane padichath ath kazhnj K TET ennoru exam june il undayirunnu athinte result varan wait cheyyuva

മന്ദൻ രാജാ • 15-08-2019 15:37

കണ്ടോ കണ്ടോ ....
അഖിലേട്ടൻ സ്വാതത്ര്യ ദിനാശംസകൾ മാത്രം പറഞ്ഞത് .

രക്ഷാബന്ധൻ ഒന്നും കെട്ടിയേക്കരുതേ .. ഓന്റെ ഹൃദയം സ്പോഞ്ച് പോലെയാ ..

Akh • 15-08-2019 18:10

അപ്പോ  ടീച്ചർ  ആണുലെ...

Akh • 15-08-2019 18:12

രാജാവേ,

കണ്ടുപിടിച്ചു  കൊച്ചു ഗള്ളൻ
...

എവിടെ  ആയിരുന്നു  വെള്ളപൊക്കം  ഒക്കെ  ഉണ്ടായോ  രാജാവേ ??

Sanjutty • 15-08-2019 20:14

Teacher ayitilla tto etta athinu munp enne ketich vidum.hoo kure vattom ayi njn comment ayakknu send avunnilla etta.ithenkilum send aayaal mathiyayirunnu.haha sponge aano etnte heart?athentha angane

Akh • 15-08-2019 23:00

അപ്പോ  കെട്ടി  കഴിഞ്ഞു  ടീച്ചർ  ആവു....

കമന്റ്‌  സെക്ഷൻ  വരാൻ  ടൈം  എടുക്കുന്നു....

ഹഹ  സ്പോഞ്ച് ???????????

Akh • 13-08-2019 20:00

സഞ്ജുട്ടി...
സുഖമാണെന്ന്  കരുതുന്നു....
അങ്ങനെ  വെള്ളപൊക്കത്തിൽ  നിന്നും   ഓക്കേ  ഒരുവിധം  രക്ഷപെട്ടു ഇവിടെ  എത്തിയപ്പോൾ  സൈറ്റ്  ഓപ്പൺ  ആവുന്നില്ല .... കുറെ  ശ്രമിച്ചു ... പിന്നെ  ഡോക്ടർക്ക് മെയിൽ  അയച്ചു ... അപ്പോ സൈറ്റ്  വർക്ക്‌  നടക്കുക  ആണെന്ന്  പറഞ്ഞു... ഇപ്പോൾ  നോക്കിയപ്പോൾ  ഓപ്പൺ ആയി ... കമന്റ്‌  വരുമോ  എന്നറിയില്ല  സഞ്ജുട്ടി  കാണുമോ  എന്നറിയില്ല  എന്നാലും  ഇടുന്നു... ഇനി  വേറെ  പ്രശ്നങ്ങൾ  ഒന്നും  ഉണ്ടായില്ലെങ്കിൽ  ഇനി  മുതൽ  ഞാനും  കാണും  ഇവിടെ....

Sanjutty • 13-08-2019 21:05

Ho ipola site open ayath.ravile muthal try cheyyukaya story varunund ennalum comment box kittnilla.sathyathil nalla dheshyavum sankadavum vannu.ini vallapozhum mathralle etante comment kittullu.veedinu problem onnum illa enn karuthunnu.pinne ettante kadha  late aavum enn urappayi.ee comment ettanu kitum enn thanneya ente pratheeksha.kitiyal bagyam.ini ennanavo enikoru comment idan patunnath ennariyilla.miss u etta luv uuu

Akh • 13-08-2019 22:40

വീടിനു  പ്രോബ്ലം  ഒന്നും  ഇല്ല  വെള്ളം ഇറങ്ങി  ക്ലീൻ  ചെയ്‌തു കയറി.. ഞാൻ  ഉണ്ടുട്ടോ  ഇവിടെ ... എവിടേക്കും  പോയിട്ടില്ല... കമന്റ്‌  ഒക്കെ  വരുന്നുണ്ട് .... ഉം  കഥ  ലേറ്റ്  ആകും ... കുറച്ചു  ദിവസങ്ങൾ  ആയി  അലച്ചിൽ  ആയിരുന്നു .... ഇപ്പോൾ മനസ്സിൽ  കഥയില്ല.. സഞ്ജുട്ടിക്കു  പിറന്നാൾ  സമ്മാനം  ആയി  ഒരു  കഥ ആയിരുന്നു  മനസ്സിൽ  പക്ഷെ  വെള്ളപൊക്കം  എന്നെ  ചതിച്ചു .... എന്നാലും  ഞാൻ  അധികം  വൈകാതെ  തരാട്ടോ  പിറന്നാൾ  സമ്മാനം.... അപ്പോ  ഗുഡ്  night  and  സ്വീറ്റ്  ഡ്രീംസ്... lub you to....

Sanjutty • 13-08-2019 22:58

Saralya etta kadhayoke pathuke ezhthiya mathi tto.rajavine kanunnillallo evdeyano ariyilla.apo gud nyt etta swt drmss love uu iniyum kanan pattumenn vijarikunnu

Akh • 13-08-2019 23:46

ശെരിയാ  രാജാവിനെ  കാണുന്നില്ലല്ലോ ...സൈറ്റ്  ഓപ്പൺ  ആയത്  അറിഞ്ഞു  കാണില്ല ചിലപ്പോൾ ....

ഉണ്ണികൃഷ്ണൻ • 10-08-2019 00:35

മോനെ അഖിലൂട്ട നിന്റെ ഡയലോഗ് ഒന്ന് കടമെടുക്കുവാണ് copyright അവകാശം ഒന്നും ചോദിച്ചു വന്നേക്കല്ലും പറഞ്ഞേക്കാം...

പിന്നെ നീ സേഫ് ആണെന്ന് വിചാരിക്കുന്നു.. കുഴപ്പങ്ങൾ ഒന്നും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

Akh • 10-08-2019 09:49

പിന്നെന്താ ... ധൈര്യം ആയി എടുത്തോളു....

സേഫ്  ആണ് ... ഉണികൃഷ്ണനും  സേഫ്  ആണെന്ന്  കരുതുന്നു....

Sanjutty • 10-08-2019 16:02

Ivdeyum nalla mazhayaa.ettanu kuzhapamonnum illallo.ellarkum nallath mathram varatte.ipo parayan pattiya karyamalla ennalum parayuva avittom naal aane

Sanjutty • 10-08-2019 17:40

Etta enik ini comment tharan pattumo enn ariyilla tto.aarudeyum comments ente phonil kittnilla phoninentho problem undayitnd.ettanariyo ntha prashnam enn?ini mail id yude valla kuzhappavum ayirikko.njn ini comment thannillelum ettante kadhayoke vayikan pattum tto.doctorod patumenkil onn choiko comment kanan enth cheyanamenn

Akh • 10-08-2019 20:22

കമന്റ്  ബോക്സ്‌  വരാൻ  കുറച്ചു  ടൈം  എടുക്കുന്നുണ്ട് ... എന്താണെന്നു  അറിയില്ല ....

Akh • 10-08-2019 20:21

വലിയ  കുഴപ്പമില്ല ... വീട്ടിൽ  വെള്ളം  കയറി .. ഇപ്പോൾ  ബന്തുവീട്ടിൽ...

Sanjutty • 11-08-2019 14:37

Hlo ettan safe anenn arinjathil santhosham.kure try cheythitta comment idunnath.nammale aarokkeyo kannu vechu.athond comment idanulla option polum ee site il kanunnilla.ini epo kanumenn ariyilla.enganelum comment idan sramikka tto luv u

Akh • 09-08-2019 11:04

മോർണിംഗ് സഞ്ജുട്ടി....

ഇവിടെ  ഇത്തിരി  സീൻ  ആണ് ....
വെള്ളം  അകത്തേക്ക്  കയറിക്കോട്ടെ എന്ന്  ചോദിച്ചുകൊണ്ട്  ഉമ്മറത്തു  നിൽക്കുന്നു....

പിന്നെ  കറന്റ്‌  ഒന്നും  ഇല്ല ....

അവിടെ  എങ്ങനെ  കുഴപ്പം ഒന്നും  ഇല്ലല്ലോ.....

അപ്പോ പിന്നെ  കാണാട്ടോ....