Chapter Title : Joan's sons [JAS]
എന്റെ കൂടെ പഠിക്കുന്നതാണ് , അവൾ മൈലാഞ്ചി ഇടുമെന്ന് പറഞ്‍ കേട്ടിട്ടുണ്ട് ...
റിയ : ഹബീബ ആണൊ ..
അജ്മൽ : ആഹാ അപ്പൊ നിനക്കറിയാല്ലോ എന്നിട്ടാണോ എന്നോട് ചൊദികുന്നെ ..
റിയ : എനിക്ക് പരിജയം ഒന്നുമില്ല , അവിടുത്തെ ഉമ്മ ഇടക്കിടക്ക് വിളിക്കുന്നത് കേൾക്കാം .....
അജ്മൽ : ഹമ്മ് ഞാൻ ഒന്ന് നോക്കട്ടെ , അവളുടെ നമ്പർ ഒപ്പിക്കട്ടെ ആദ്യം .. ചോദിച്ചിട്ട് ഞാൻ വിളിക്കാം ...
റിയ : ഓക്കേ , താങ്ക്സ്
റിയ ഫോൺ കട്ട് ചെയ്തു ... ഉടനെ അജ്മൽ കൂട്ടത്തിലുള്ള കോഴി ആയ സലാമിനെ വിളിച്ചു ഹബീബയുടെ നമ്പർ ഒപ്പിച്ചു എന്നിട്ട് ഹബീബയെ വിളിച്ചു കാര്യം പറഞ്ഞു ...
ഹബീബ : ഇട്ട് തരാം പക്ഷെ ഇപ്പൊ വരണം കാരണം വൈകുന്നേരം ഞാൻ പോവും പിന്നെ നാളെയെ വരുള്ളൂ ..
അജ്മൽ : ഇപ്പൊ വരാൻ പറ്റുമോ എന്ന് അവളോട് ചോദിക്കട്ടെ ...
ഹബീബ : അവളുടെ കാര്യത്തിൽ പ്രത്യേക താല്പര്യം ആണല്ലോ മോനെ ,, ആയിഷ നിന്റെ പുറകെ നടന്നിട്ട് നീ മൈൻഡ് ആക്കിയില്ലല്ലോ
അജ്മൽ : നമ്മളെ അയൽവക്കത്തെ കുട്ടിയല്ലേ എന്നോട് ഒരു ഹെൽപ് ചോദിച്ചപ്പോൾ എങ്ങനെയ ഇല്ലാന്ന് പറയ അതാ ...
ഹബീബ : മ്മ് മ്മ് , നീ ചോദിച്ചിട്ട് പറ
അജ്മൽ : ഓക്കേ
ഫോൺ കട്ടാക്കി നേരെ റിയയെ വിളിച്ചു ...
അജ്മൽ : റിയ നിനക്ക് ഇപ്പൊ വരാൻ പറ്റുമോ ...
റിയ : വരാം , പക്ഷെ മൈലാഞ്ചി ഇല്ലാല്ലോ
അജ്മൽ : ഞാൻ പോയി വാങ്ങാം , എന്നിട്ട് നിന്നെ വിളിക്കാം ...
അങ്ങനെ അജ്മൽ മൈലാഞ്ചി വാങ്ങി റിയയെ വിളിച്ചു ... അജ്മൽ റോഡിൽ വെയിറ്റ് ചെയ്തു ..
റിയ ഉടനെ തന്നെ ഇറങ്ങി റോഡിൽ എത്തി ..
റിയ : വാ പോവാം
അജ്മൽ : എവിടേക്ക് ,, നീ മാത്രം പോയാൽ മതി
റിയ : പ്ളീസ് ഡാ... എനിക്ക്
💬 Comments
View all comments