0%

Chapter Title : Joan's sons [JAS]

Author : Kambikathakal Read All Parts 638

: നിന്റെ ചോദ്യങ്ങൾക്കൊന്നും എനിക്ക്‌ ഉത്തരമില്ല ???

അജ്മൽ : പോടി  ,, ഞാൻ പോവുകയാണ്

റിയ : പോവല്ലേ  , ഒരു കാര്യം ഉണ്ട്

അജ്മൽ : എന്താ ..?

റിയ : എനിക്ക്‌ മൈലാഞ്ചി ഇടണം ...

അജ്മൽ : എന്നോട് അനുവാദം ചോദിയ്ക്കാൻ ഞാൻ നിന്റെ കെട്ട്യോൻ ആണൊ ...

റിയ : കണ്ടാലും മതി ,, അതൊന്നല്ലെടാ എന്നെക്കാളും നിനക്കല്ലേ ഇവിടം പരിജയം അതാ നിന്നോട് ചോദിച്ചേ ...

അജ്മല്‍ : കഴിഞ്ഞ മാസം താമസം മാറിയ എനിക്ക്‌ എവിടുന്നാണ് പരിജയം ,,

റിയ : നീ നോക്ക് ,, മൈലാഞ്ചി ഇടണം എന്ന് ഞാൻ ആഗ്രഹിച്ചുപോയി ..

അജ്മൽ : ഹാ ഒരാൾ ഉണ്ട് , നിന്റെ വീടിന്റെ തൊട്ടടുത്ത വീടില്ലേ , അവിടെ ഒരു കുട്ടി ഉണ്ട് , എന്റെ കൂടെ പഠിക്കുന്നതാണ് , അവൾ മൈലാഞ്ചി ഇടുമെന്ന് പറഞ്‍ കേട്ടിട്ടുണ്ട് ...

റിയ : ഹബീബ ആണൊ ..

അജ്മൽ : ആഹാ അപ്പൊ നിനക്കറിയാല്ലോ എന്നിട്ടാണോ എന്നോട് ചൊദികുന്നെ ..

റിയ : എനിക്ക് പരിജയം ഒന്നുമില്ല , അവിടുത്തെ ഉമ്മ ഇടക്കിടക്ക് വിളിക്കുന്നത് കേൾക്കാം .....

അജ്മൽ : ഹമ്മ് ഞാൻ ഒന്ന് നോക്കട്ടെ , അവളുടെ നമ്പർ ഒപ്പിക്കട്ടെ ആദ്യം .. ചോദിച്ചിട്ട് ഞാൻ വിളിക്കാം ...

റിയ : ഓക്കേ , താങ്ക്സ്

റിയ  ഫോൺ കട്ട് ചെയ്തു ... ഉടനെ അജ്മൽ കൂട്ടത്തിലുള്ള കോഴി ആയ സലാമിനെ വിളിച്ചു ഹബീബയുടെ

💬 Comments

View all comments