0%

Chapter Title : Joan's sons [JAS]

Author : Kambikathakal Read All Parts 639

നമ്പർ ഒപ്പിച്ചു എന്നിട്ട് ഹബീബയെ വിളിച്ചു കാര്യം പറഞ്ഞു ...

ഹബീബ : ഇട്ട് തരാം പക്ഷെ ഇപ്പൊ വരണം കാരണം വൈകുന്നേരം ഞാൻ പോവും പിന്നെ നാളെയെ വരുള്ളൂ ..

അജ്മൽ : ഇപ്പൊ വരാൻ പറ്റുമോ എന്ന് അവളോട് ചോദിക്കട്ടെ ...

ഹബീബ : അവളുടെ കാര്യത്തിൽ പ്രത്യേക താല്പര്യം ആണല്ലോ മോനെ ,, ആയിഷ നിന്റെ പുറകെ നടന്നിട്ട് നീ മൈൻഡ് ആക്കിയില്ലല്ലോ

അജ്മൽ : നമ്മളെ അയൽവക്കത്തെ കുട്ടിയല്ലേ എന്നോട് ഒരു ഹെൽപ് ചോദിച്ചപ്പോൾ എങ്ങനെയ  ഇല്ലാന്ന് പറയ അതാ ...

ഹബീബ : മ്മ് മ്മ് , നീ ചോദിച്ചിട്ട് പറ

അജ്മൽ : ഓക്കേ

ഫോൺ  കട്ടാക്കി നേരെ റിയയെ വിളിച്ചു ...

അജ്മൽ : റിയ നിനക്ക് ഇപ്പൊ വരാൻ പറ്റുമോ ...

റിയ : വരാം , പക്ഷെ മൈലാഞ്ചി ഇല്ലാല്ലോ

അജ്മൽ : ഞാൻ പോയി വാങ്ങാം , എന്നിട്ട് നിന്നെ വിളിക്കാം ...

അങ്ങനെ അജ്മൽ മൈലാഞ്ചി വാങ്ങി റിയയെ വിളിച്ചു ... അജ്മൽ റോഡിൽ വെയിറ്റ് ചെയ്തു ..

റിയ ഉടനെ തന്നെ ഇറങ്ങി റോഡിൽ എത്തി ..

റിയ : വാ പോവാം

അജ്മൽ : എവിടേക്ക് ,, നീ മാത്രം പോയാൽ മതി

റിയ : പ്ളീസ് ഡാ... എനിക്ക്‌ അറിയാഞ്ഞിട്ടല്ലേ ഒന്ന് കൂടെ വാ , നിനക് എന്താ വേണ്ടേ ന്ന് വെച്ച തരാം

അജ്മൽ : എന്തും തരുമോ ...?

റിയ : തരാം

അജ്മൽ

💬 Comments

View all comments