Chapter Title : ജോജോയുടെ ഓജോ [ആനീ]
പറഞ്ഞതുപോലെ ചെയ്യാൻ ചിട്ടു വേഗം തടിവീടിന്റെ പിൻവാതിൽ തുറന്ന് ഇരുട്ടിലേക്ക് മറഞ്ഞു.
………..
"ടീച്ചർ ഒന്ന് ഇങ്ങോട്ട് വരാമോ?" ജോജോ മുകൾഭാഗത്തുനിന്ന് വിളിച്ചുപറഞ്ഞു.
"എന്താടാ? സാധനം കിട്ടിയോ?"
ആകാംക്ഷയോടെ താര താഴെ തപ്പുന്നത് നിർത്തി. പ്രതീക്ഷയോടെ അവൾ തന്റെ കൈകൾ കൂട്ടിത്തട്ടി പുല്ലും പൊടിയും കളഞ്ഞു. ഒരു കിതപ്പോടെ അവൾ എഴുന്നേറ്റു നിന്നു.
"അതല്ല ടീച്ചറേ, അയാൾക്ക് എന്തോ പറയാനുണ്ടെന്ന്."
"ആർക്ക്?"
താര നെറ്റി ചുളിച്ചു.
"രാവിലെ കണ്ടില്ലേ, ആ ക്യാപ്റ്റന്."
അതുകേട്ടതും താരയുടെ മുഖം ഇരുണ്ടു.
"എന്ത് പറയാനാ? ഞാൻ വരുന്നില്ല. അയാളെ കണ്ടാലേ അറിയാം വെറും ഉടായിപ്പാണെന്ന്. ബലൂണിൽ വെച്ച് അയാളുടെ നോട്ടം ഒട്ടും ശരിയല്ലായിരുന്നു."
"എന്റെ പൊന്നു ടീച്ചറേ, സാധനം പോയത് നമുക്കല്ലേ? ഒന്ന് പോയി നോക്കാം. കാര്യം കാണാൻ കഴുതക്കാലും പിടിക്കണമെന്നാണല്ലോ!"
ജോജോതന്റെ അഭിനയം തുടർന്നു.
"മ്മ്... എന്റെ വിധി, അല്ലാതെന്ത്!"
താര ഒരു നെടുവീർപ്പിട്ടു.
മറ്റു വഴികളില്ലാത്തതുകൊണ്ട് അവൾ ഭയത്തോടെയും അസംതൃപ്തിയോടെയും ജോജോയുടെ കൂടെ ആ തടിവീടിന്റെ പടികൾ കയറി.
ഉള്ളിൽ റാന്തൽ വെളിച്ചം മങ്ങിക്കത്തുന്നുണ്ടായിരുന്നു. വായുവിൽ നാടൻ ചാരായത്തിന്റെ രൂക്ഷഗന്ധം പടർന്നുനിൽക്കുന്നു. മുറിക്കുള്ളിൽ ആ പടു കിളവൻ കട്ടിലിനടുത്തുള്ള ഒരു ചെറിയ സ്റ്റൂളിൽ കാലിന്മേൽ കാൽ വെച്ച് ഇരിക്കുന്നുണ്ടായിരുന്നു.
താര അകത്തേക്ക് കയറിയതും അയാളുടെ നരച്ച കണ്ണുകൾ ആ ചുവന്ന ടി-ഷർട്ടിൽ തങ്ങിനിൽക്കുന്ന അവളുടെ മാറിടങ്ങളിലേക്കും ട്രാക്ക് പാന്റിനുള്ളിൽ വിങ്ങിനിൽക്കുന്ന തുടകളിലേക്കും ആർത്തിയോടെ പായുന്നത് അവൾ അറിഞ്ഞു.
ആ നോട്ടം അവളെ അസ്വസ്ഥയാക്കി.
"കൊച്ച് ഇരിക്ക്..."
ചാച്ചാജി കട്ടിലിന് നേരെ കൈ ചൂണ്ടിക്കൊണ്ട് ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
താര
💬 Comments
View all comments