0%

Chapter Title : ജോജോയുടെ ഓജോ [ആനീ]

Author : ആനീ Read All Parts 27.8K

ഒന്ന് മടിച്ചു. എബിൻ അവളുടെ പിന്നിലായി വാതിലിനടുത്ത് നിലയുറപ്പിച്ചു. ആ മുറിക്കുള്ളിലെ നിശബ്ദതയും ആ കിളവന്റെ നോട്ടവും ചേർന്ന് ഒരു വലിയ കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത പോലെ താരയ്ക്ക് തോന്നി.

​താര വല്ലാത്തൊരു അസ്വസ്ഥതയോടെ ആ കട്ടിലിന്റെ ഒരു മൂലയിലായി ഇരുന്നു. ജോജോ കുറച്ചകലെ മാറി നിന്ന് ഈ നാടകമെല്ലാം വീക്ഷിക്കുകയാണ്. റാന്തൽ വെളിച്ചത്തിൽ ചാച്ചാജിയുടെ കണ്ണുകൾ തന്റെ ചുവന്ന ടി-ഷർട്ടിൽ തറഞ്ഞുനിൽക്കുന്നത് കണ്ടപ്പോൾ താരയ്ക്ക് അറപ്പും ഭയവും തോന്നി. അവൾ തന്റെ കൈകൾ കൊണ്ട് ടി-ഷർട്ടിന്റെ മുൻഭാഗം അല്പം താഴ്ത്തിയിടാൻ ശ്രമിച്ചെങ്കിലും, ആ ഇറുകിയ വസ്ത്രം അവളുടെ ശരീരവടിവിനെ കൂടുതൽ പ്രകടമാക്കുകയേ ചെയ്തുള്ളൂ.

​"ഈ കാട്ടിൽ ഇത് എവിടെ പോയെന്നാണ് താരയ്ക്ക് തോന്നുന്നത്?"

തന്റെ നോട്ടം പതുക്കെ അവളുടെ മുഖത്തേക്ക് മാറ്റി ചാച്ചാജി ഗൗരവം നടിച്ചു ചോദിച്ചു.

​"എനിക്കറിയില്ല ക്യാപ്റ്റൻ... ആ ബലൂണിൽ വെച്ചാണോ അതോ ഇവിടെ എവിടെയെങ്കിലുമാണോ എന്ന് ഒരു നിശ്ചയവുമില്ല. ഇനിയിപ്പോൾ ആർക്കെങ്കിലും കിട്ടിക്കാണുമോ ആവോ?"

താരയുടെ ശബ്ദം സങ്കടം കൊണ്ട് ഇടറുന്നുണ്ടായിരുന്നു.

​"എല്ലാത്തിനും ഒരു വഴിയുണ്ടാക്കാം കൊച്ച് വിഷമിക്കണ്ട. പോയ സാധനം തിരിച്ചു വരാൻ ചില പ്രത്യേക വഴികളുണ്ട്."

അയാൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

​"മ്മ്..."

താര ഒന്ന് മൂളി.

​"താരേ... ഇനി ആ അരഞ്ഞാണം കിട്ടാൻ എന്റെ അറിവിൽ ഒറ്റ വഴിയേ ഉള്ളൂ. അത് നമുക്കൊന്ന് നോക്കിയാലോ?"

ചാച്ചാജി മുന്നിലേക്ക് അല്പം ആഞ്ഞുനിന്നു.

​"എങ്ങനെ?"

അവൾ ആകാംക്ഷയോടെ ചോദിച്ചു.

​"താരയ്ക്ക് ഈ 'ഓജോ ബോർഡിൽ' വിശ്വാസമുണ്ടോ? ആത്മാക്കളെ വിളിച്ച് ചോദിച്ചാൽ പോയ സാധനം എവിടെയുണ്ടെന്ന് അവർ പറഞ്ഞുതരും."

​അതുകേട്ടതും താരയ്ക്ക്

💬 Comments

View all comments