Chapter Title : ജോജോയുടെ ഓജോ [ആനീ]
അയാൾ ഒരു മന്ത്രവാദി എന്ന വണ്ണം സംസാരിച്ചു.
"ജോജോ, വേണ്ടടാ... നമുക്ക് പോകാം. ഇതൊന്നും ശരിയാകാൻ ചാൻസില്ല,"
താര വീണ്ടും ബെഡിൽ നിന്നും എഴുന്നേറ്റു. അവളുടെ ഉള്ളിൽ ആ അരഞ്ഞാണം കണ്ടെത്താനുള്ള മോഹവും ഈ കിളവനോടുള്ള ഭയവും തമ്മിൽ മല്ലിടുകയായിരുന്നു.
"ടീച്ചറെ... ഒന്ന് ഇരിക്ക്. ഒന്ന് നോക്കാം. കുറച്ച് സമയമല്ലേ വേണ്ടൂ? പോയ സാധനം കിട്ടാൻ ഇതിലും വലിയ റിസ്ക് നമ്മൾ എടുത്തതല്ലേ?"
ജോജോ താരയുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു. ആ സ്പർശനം താരയ്ക്ക് വല്ലാത്തൊരു അനുഭൂതിയാണ് നൽകിയത്. അവൻ അവളെ ബലം പ്രയോഗിച്ചെന്ന വണ്ണം വീണ്ടും ബെഡിലേക്ക് ഇരുത്തി.
താര ഇരുന്നതും അവളുടെ മുറുകിയ ട്രാക്ക് പാന്റ് കട്ടിലിൽ ഒന്നുകൂടി വലിഞ്ഞു മുറുകി. ചുവന്ന ടി-ഷർട്ടിൽ വിയർപ്പുതുള്ളികൾ പറ്റിപ്പിടിച്ചിരുന്നു. ചാച്ചാജി മേശ ഒന്നുകൂടി അടുപ്പിച്ചു. അയാൾ ഒരു സ്റ്റൂൾ എടുത്ത് അവർക്ക് അഭിമുഖമായി ഇരുന്നു.
"ശരി, നമുക്ക് തുടങ്ങാം. എല്ലാവരും ബോർഡിന് ചുറ്റും ശ്രദ്ധ കേന്ദ്രീകരിക്കുക,"
ആ മുറിക്കുള്ളിൽ നിഗൂഢമായ ഒരു ഇരുട്ട് പടർന്നു. താരയുടെ നെഞ്ചിടിപ്പ് ഇപ്പോൾ ജോജോയ്ക്ക് പോലും കേൾക്കാമായിരുന്നു.
ആ മരവീടിനുള്ളിൽ തണുപ്പടിച്ച കാറ്റ് വിടവുകളിലൂടെ ചൂഴ്ന്നിറങ്ങുന്നുണ്ടായിരുന്നു. പുറത്ത് കാട്ടിലെ മരങ്ങളുടെ മർമ്മരങ്ങളും ചീവീടുകളുടെ നിർത്താതെയുള്ള കരച്ചിലും മാത്രം. പുറത്ത് തന്റേടം നടിക്കുന്നുണ്ടെങ്കിലും താരയുടെ ഉള്ളിൽ ഭയം ഒരു പാമ്പായി പതുങ്ങിയിരുന്നു. അവൾ അറിയാതെ തന്നെ ചുമരിലെ പഴയ ക്ലോക്കിലേക്ക് നോക്കി—കൃത്യം രാത്രി 12 മണി!
പെട്ടെന്ന് ചാച്ചാജി എഴുന്നേറ്റ് റാന്തൽ വിളക്കുകൾ ഓരോന്നായി അണച്ചു.
മുറിയിൽ പെട്ടെന്ന് ഇരുട്ട് പടർന്നു. പിന്നീട് അയാൾ ഓജോ ബോർഡിന് ചുറ്റും നാല് മെഴുകുതിരികൾ
💬 Comments
View all comments