Chapter Title : ജോജോയുടെ ഓജോ [ആനീ]
അക്ഷരങ്ങൾ നിഗൂഢമായി തിളങ്ങി. താരയുടെ വിരൽത്തുമ്പുകൾ ജോജോയുടെയും ചാച്ചാജിയുടെയും വിരലുകളോട് ചേർന്നുനിന്നു. ആ സ്പർശനത്തിൽ അവളുടെ ഉള്ളിൽ പേടിയുടെ ഒരു കൊള്ളിയാൻ പാഞ്ഞു.
ചാച്ചാജി കണ്ണുകളടച്ച്, തന്റെ പരുക്കൻ ശബ്ദത്തിൽ മന്ത്രിക്കാൻ തുടങ്ങി:
“ഇവിടെ ആരെങ്കിലും ഉണ്ടെങ്കിൽ, ഞങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ദയവായി ഈ ബോർഡിലൂടെ പ്രതികരിക്കുക... ഞങ്ങളെ കേൾക്കുന്നുണ്ടെങ്കിൽ ഒന്ന് അറിയിക്കുക...”
മുറിക്കുള്ളിലെ നിശബ്ദതയ്ക്ക് വല്ലാത്തൊരു ഭാരമുണ്ടായിരുന്നു. പെട്ടെന്ന്, ആരും പ്രതീക്ഷിക്കാത്ത വണ്ണം പ്ലാൻചെറ്റ് ചെറുതായി വിറയ്ക്കാൻ തുടങ്ങി. താരയുടെ ചുവന്ന ടി-ഷർട്ടിലൂടെ അവളുടെ നെഞ്ചിടിപ്പിന്റെ വേഗത പുറത്തേക്ക് കാണാമായിരുന്നു.
“നിങ്ങൾ എന്റെ വിരൽ തള്ളുകയാണോ, ക്യാപ്റ്റൻ?”
താരയുടെ ശബ്ദം പാതിയും തൊണ്ടയിൽ കുടുങ്ങിപ്പോയി. അവളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
“അല്ല, ഞാനൊന്നും ചെയ്യുന്നില്ല!”
– ചാച്ചാജി പാവത്തെപ്പോലെ മറുപടി നൽകി.
“ഞാനും തൊടുന്നു പോലുമില്ല ടീച്ചറെ!”
ജോജോയും തലയാട്ടി.
താര കാണാതെ അവർ രണ്ടുപേരും ആ ഇരുട്ടിൽ പരസ്പരം നോക്കി ഒരു വിജയച്ചിരി കൈമാറി.
പ്ലാൻചെറ്റ് സാവധാനം ബോർഡിന് മുകളിലൂടെ നീങ്ങാൻ തുടങ്ങി. അത് 'YES' എന്ന വാക്കിന് നേരെയാണ് നീങ്ങുന്നത്.
“ദൈവമേ... ഇത് അനങ്ങുന്നുണ്ടല്ലോ!”
താരയുടെ ശരീരം വിറച്ചു. ഭയം കൊണ്ട് അവൾ അറിയാതെ തന്റെ ശരീരം ജോജോയുടെ അടുത്തേക്ക് ചേർത്തുപിടിച്ചു. ആ ഇരിക്കപ്പിൽ അവളുടെ തടിച്ച തുടകൾ ജോജോയുടെ തുടയോട് ഉരസി. ജോജോ ആ നിമിഷം ശരിക്കും ആസ്വദിക്കുകയായിരുന്നു.
“ശാന്തയാകൂ കൊച്ചേ... ആത്മാവ് ഇവിടെയുണ്ട്. നമുക്ക് ചോദിക്കാം,”
ചാച്ചാജി തന്റെ കണ്ഠമിടറി പറഞ്ഞു. എന്നിട്ട് അയാൾ ചോദ്യം തൊടുത്തു:
“നീ ആരാണ്? എന്തിനാണ് ഇവിടെ വന്നത്?”
പ്ലാൻചെറ്റ് പതുക്കെ ഓരോ അക്ഷരങ്ങളിലേക്ക് നീങ്ങാൻ
💬 Comments
View all comments