0%

Chapter Title : ജോജോയുടെ ഓജോ [ആനീ]

Author : ആനീ Read All Parts 14810

ഇത്ര പ്രത്യേകത? വേഗം പോയി റൂമിൽ കയറി കിടന്നേ!"

അവർ കടുപ്പത്തിൽ തന്നെ പറഞ്ഞു.

​എന്നാൽ ജോജോയ്ക്ക് കുലുക്കമൊന്നുമുണ്ടായിരുന്നില്ല. താരയുടെ അരഞ്ഞാണം നഷ്ടപ്പെട്ട കാര്യം അവന് അപ്പോഴാണ് മനസ്സിലായത്. അതൊരു ആയുധമാക്കാൻ തന്നെ അവൻ ഉറപ്പിച്ചു. അവൻ മുഖത്ത് ഒരു വശപ്പിശകായ ചിരി വരുത്തിക്കൊണ്ട് പറഞ്ഞു:

​"അയ്യോ മിസ്സേ... ഞാനും ടീച്ചറുടെ അരഞ്ഞാണം തപ്പുകയായിരുന്നു! അത്രയും വലിയൊരു സാധനം നഷ്ടപ്പെട്ടാൽ താര ടിച്ചർക്ക് സങ്കടമാകില്ലേ?"

​പറഞ്ഞു തീരുന്നതിനൊപ്പം അവൻ ഇല്ലാത്തൊരു ആവേശം അഭിനയിച്ചുകൊണ്ട് പുൽതകിടിയിൽ ഓരോ വശത്തും തപ്പാൻ തുടങ്ങി. പക്ഷേ ഇടയ്ക്കിടെ കുനിഞ്ഞു തപ്പുമ്പോഴും അവന്റെ കണ്ണുകൾ താരയുടെ ആകാരവടിവിലേക്ക് പാളി വീഴുന്നുണ്ടായിരുന്നു. തന്റെ അരഞ്ഞാണം പോയ വിഷമത്തിനിടയിലും, ഈ രാത്രിയിൽ ജോജോയുടെ മുമ്പിൽ ഇങ്ങനെയൊരു വേഷത്തിൽ നിൽക്കേണ്ടി വന്നല്ലോ എന്നോർത്ത് താരയുടെ ഉള്ളം നീറി.

​രേഖ പിന്നെ ജോജോയോട് കൂടുതൽ സംസാരിക്കാൻ നിന്നില്ല. അവന്റെ സാന്നിധ്യം അവിടെ അനാവശ്യമാണെന്ന് അവർക്ക് തോന്നിയെങ്കിലും, താരയുടെ അവസ്ഥ കണ്ടപ്പോൾ മറ്റൊന്നും പറയാൻ കഴിഞ്ഞില്ല.

​"താരേ... ഞാൻ ടൂർ ഗൈഡിനെ വിളിച്ചിരുന്നു,"

രേഖ വേവലാതിയോടെ പറഞ്ഞു.

​താര പ്രതീക്ഷയോടെ അവരെ നോക്കി,

"എന്നിട്ടോ? അയാള്‍ എന്തെങ്കിലും പറഞ്ഞോ?"

​"ഇനിയത് തിരിച്ചു കിട്ടാൻ ചാൻസില്ലെന്നാ അയാള്‍ പറയുന്നത്. ആകാശത്ത് വെച്ചോ മറ്റോ വീണിട്ടുണ്ടെങ്കിൽ അത് എവിടെപ്പോയി വീണെന്ന് ആർക്കറിയാം..."

രേഖ പറഞ്ഞു നിർത്തി.

​ആ വാക്കുകൾ കേട്ടതും താരയുടെ ഉള്ളിലെ അവസാന പ്രതീക്ഷയും അറ്റുപോയി.

"ദൈവമേ... രേഖാ ടീച്ചറെ, എനിക്ക് തല കറങ്ങുന്നു!"

തന്റെ മൂന്ന് പവൻ! ഏട്ടൻ അറിഞ്ഞാലുള്ള പുകിൽ ഓർത്തപ്പോൾ അവളുടെ കാലുകൾ തളർന്നു. മൈതാനത്തിട്ടിരുന്ന പ്ലാസ്റ്റിക് കസേരയിലേക്ക് അവൾ തളർന്നിരുന്നു. ആ ഇരിപ്പിൽ ട്രാക്ക് പാന്റ് അവളുടെ മാംസളമായ തുടകളിൽ വല്ലാതെ മുറുകി നിന്നു. ആകെ വിയർത്തു കുളിച്ച അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു.

​രേഖ അവളുടെ തോളിൽ കൈ വെച്ച് സമാധാനിപ്പിച്ചു,

"എടി നീ പേടിക്കാതെ... നമുക്ക് വേറെ എന്തെങ്കിലും വഴി ഉണ്ടോന്ന് നോക്കാം."

​അതുവരെ അവരുടെ സംസാരം ശ്രദ്ധിച്ചു നിന്ന ജോജോ, ഇതൊരു സുവർണ്ണാവസരമാണെന്ന് തിരിച്ചറിഞ്ഞു. അവൻ പതിയെ താരയുടെ അടുത്തേക്ക് നീങ്ങി നിന്നു.

💬 Comments

View all comments