0%

Chapter Title : ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]

Author : Kambikathakal Read All Parts 469

മുഖമൊക്കെ കടന്നല് കുത്തിയത് പോലെ വീർപ്പിച്ചു പിടിച്ചാണ് വരുന്നത്

അവളെ കണ്ട് ചിരിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അത് വിചാരിച്ചത്ര നടന്നില്ല

അമിത എന്റെ മുൻപിൽ വന്നതും വലതു കൈ കൊണ്ട് തലേന്ന് ചേച്ചി അടിച്ച അതേ കവിളിൽ തന്നെ ശക്തിയായി ഒരു കുത്ത് തന്നു

സകല ദൈവങ്ങളെയും ഒരൊറ്റ നിമിഷം വിളിച്ചുകൊണ്ടു ഞാൻ സോഫയിൽ ഇരുന്നു

അമിത : എന്തിനാടാ തെണ്ടി നീ ചേച്ചിയെ ഇങ്ങനെ കരയിപ്പിച്ചത്

ചേച്ചിയുടെ കാര്യവും കവിളിലേ വേദനയും കൂടെ ചേർന്നപ്പോ കണ്ണൊക്കെ നിറഞ്ഞൊരു പരുവം ആയിരുന്നു

"സോറിടി... വേണന്നു വെച്ചിട്ടല്ലായിരുന്നു... പറ്റിപ്പോയി..."

അമ്മു : വിട്ട് കള ജോ... നീ ചെറിയൊരു പ്രശ്നം വരുമ്പോൾ തന്നെ ഇങ്ങനെ തളരാതെ

എന്റെ അടുക്കൽ വന്നിരുന്നുക്കൊണ്ട് അമ്മു എന്നോട് പറഞ്ഞു

"അമ്മു സോറി...ഞങ്ങടെ വഴക്കിനിടയിൽ ഞാൻ നിന്നെയും പിടിച്ചിട്ടു.."

അമ്മുവിന്റെ പേരും പറഞ്ഞു വഴക്കുണ്ടാക്കിയത് ഓക്കേ ഓർത്തു ഞാൻ പറഞ്ഞു... അതെല്ലാം ഒരു ചിരിയോടെ കേട്ടിരിക്കുക മാത്രമാണ് അവൾ ചെയ്തത്

"എടി എനിക്ക് ചേച്ചിയെ ഒന്ന് കാണാൻ പറ്റുമോ...?

ചേച്ചിയെ കാണാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ചോദിച്ചു

അമിത : കാണുന്നതൊക്കെ കൊള്ളാം... വിളിച്ചെണീപ്പിക്കരുത്... രാവിലെവരെയിരുന്നു കരഞ്ഞിട്ട് ഇപ്പൊ ആണ് ഒന്ന് മയങ്ങിയത്

ഞാൻ എണീറ്റെന്റെ മുറിയിലേക്ക് നടന്നു

വാതിക്കൽ എത്തുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു... ചേച്ചി ആയി കാണണോ അതോ അവളുടെ ഇഷ്ടം പോലെ എന്റെ പെണ്ണായി കാണണോ എന്ന്...

മനസ്സിൽ ആകെ പാടെ ഒരു വടം വലി തന്നെ നടക്കുകയായിരുന്നു... തല്ക്കാലം എല്ലാവരെയും മാറ്റി നിർത്തി ഒരു ദീർഘ നിശ്വാസം എടുത്തിട്ട് ഞാൻ വാതിൽ തുറന്നു

അകത്തു കയറിയതെ കണ്ടു എന്റെ നിക്കറും ബനിയനുമിട്ട് ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്ന ചേച്ചിയെ

ഗർഭപത്രത്തിൽ കുഞ്ഞു കിടക്കുന്നത് പോലെ കാൽമുട്ട് രണ്ടും മുൻപിലേക്ക് മടക്കി ആണ് കിടക്കുന്നത്

ചെറിയ സ്പീഡിലുള്ള ഫാനിന്റെ കാറ്റിൽ മുടിയിഴകൾ പാറി പറന്നു കിടക്കുകയാണ്

ഞാൻ ചേച്ചിയുടെ അരികിൽ മുട്ടുകുത്തി നിന്നു

നെറ്റിയിൽ ചെറിയൊരു ബാൻഡ് എയ്ഡ് ഒട്ടിച്ചിട്ടുണ്ട്.. മെല്ലെ അതിൽ തൊട്ട് നോക്കി

വേദന കൊണ്ടാണെന്നു തോന്നുന്നു

💬 Comments

View all comments