0%

Chapter Title : ജോമോന്റെ ചേച്ചി [ജോമോൻ]

Author : Kambikathakal Read All Parts 631

ഓടിച്ചു

കഴിഞ്ഞ ഒരു വർഷം മുഴുവൻ ഫ്ലാറ്റിലും ജിമ്മിലുമായി കഴിഞ്ഞതിന്റെ ലക്ഷണങ്ങൾ എല്ലാം എന്റെ ശരീരത്തിൽ കാണാൻ കഴിയും

റോഡരിൽ വണ്ടി കാത്തു നിൽക്കുന്ന പല തരുണീ മണികളുടെയും നോട്ടം എന്നിലേക്കെത്തുന്നത് ഞാൻ അറിഞ്ഞു

എല്ലാം ആസ്വദിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ വണ്ടിയോടിച്ചു... പക്ഷെ ഒന്നും മുഴുവനായും ആസ്വദിക്കൻ എനിക്ക് കഴിയുന്നില്ല

ആ തിരക്കിൽ ഇഴഞ്ഞിഴഞ്ഞു ഞാൻ കോളേജിന്റെ ഗേറ്റ് കടന്നു

വിദ്യാർത്ഥികൾക്ക് വേണ്ടിയായി ഒരു പ്രത്യേക പാർക്കിങ് ഉണ്ടായിരുന്നു... ഒരു ട്രെയിൻ കണക്കെ വണ്ടികൾ അവിടെ നിരന്നു കിടന്നിരുന്നു

പറ്റിയൊരു സ്ഥലം നോക്കി ഞാൻ വണ്ടി ഒതുക്കി

പുതിയ സ്ഥലം പുതിയ ആൾക്കാർ...ഒരു വർഷം ആയിട്ട് പഠിക്കാൻ പോലും ശ്രമിക്കാത്ത ഭാഷയും

എന്ത് ചെയ്യണം എങ്ങോട്ട് പോകണം എന്നറിയാതെ ഞാനവിടെ ഒരു മരച്ചുവട്ടിൽ നിന്നു

ആരോടു ചോദിക്കും എന്റെ ഡിപ്പാർട്മെന്റ് എവിടെ ആണെന്ന്

കേട്ടറിവ് മാത്രം വെച്ചാണ് ഞാൻ BA എടുക്കാൻ തീരുമാനിച്ചത്.. ഇതിപ്പോ ഒന്നും വേണ്ടായിരുന്നെന്ന് തോന്നുന്നു

കൊറച്ചു നേരം ഫോണിൽ നോക്കി നിന്നു...

സമയം പോയികൊണ്ടേ ഇരിന്നു.. ഇനിയും നിന്നാൽ ശെരിയാവില്ലെന്ന് കരുതി ഞാൻ അകത്തേക്ക് നടന്നു

വരാന്തയിലൂടെ കൊറച്ചു കറങ്ങി നടന്നപ്പോൾ ആണ് ദൂരെ നിന്ന് ഒരുത്തൻ വായി നോക്കുന്നത് കണ്ടത്

പുറത്തുകൂടെ നടന്നു പോകുന്ന കൊറച്ചു പെൺപിള്ളേരെ നോക്കി വായും പൊളിച്ചു നിൽക്കുന്നു

കറുപ്പിൽ ചുവന്ന മഷി കോരി ഒഴിച്ചത് പോലൊരു കളറുള്ള ഒരു ഷർട്ടും കറുത്ത പാന്റും ഇട്ട് തൂണിൽ ചാരിയാണ് നിൽപ്പ്

പുറത്ത് ചെറിയൊരു ബാഗും തൂക്കി ഇട്ടിട്ടുണ്ട്

കണ്ടപ്പോഴേ മനസിലായി ഇവനീ കോളേജിലെ ഒരു പ്രധാന കോഴി

💬 Comments

View all comments